• 04 Oct 2023
  • 07: 18 PM
Latest News arrow
വാഷിങ്ടണ്‍: നീണ്ട 67 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിച്ചത് കൈകോര്‍ത്ത് മരണത്തിന് കീഴടങ്ങി കൊണ്ട്. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഫ്‌ളോയിഡ് വയലറ്റ് ദമ്പതികള്‍ മരണത്തിലും ഒന്നിച്ചത്. ജീവിതവും മരണവും ഒരുമിച്ചു വേണമെന്ന ഇവരുടെ ആഗ്രഹമാണ് ഇതോടെ പൂവണിഞ്ഞത്. മ
ടെക്‌സാസ്: അതൊരു അത്ഭുതമായിരുന്നു, അവിശ്വസനീയവും. 450 കിലോയില്‍ നിന്നും ആരോഗ്യകരമായ 90 കിലോയിലെത്താന്‍ കുറച്ചൊന്നുമല്ല  മെയ്‌റാ റോസെല്‍സ് കഷ്ടപെട്ടത്. ഹാഫ് ടണ്‍ കില്ലര്‍ എന്നറിയപ്പെട്ട മെയ്‌റായെ കുറിച്ച് തന്നെയാണ് പറയുന്നത്. അമേരിക്കക്കാരിയായ മെയ്‌റാ
അതെ ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന് ഒരു ഡ്രൈവറെ വേണം. 37000 ശമ്പളം കിട്ടും. ബക്കിംഗ്ഹാം പാലസില്‍ ഭക്ഷണവും താമസവും സൗജന്യം. കൊട്ടാരം ഡ്രൈവറായി നിയമനവും കിട്ടും. പക്ഷെ ഡ്രൈവര്‍ നിയമനത്തിന് മുമ്പ് കര്‍ശനമായ പരിശോധനകളും പരീക്ഷകളും ഉണ്ട്. എല്ലാത്തിലും വിജയി
സിഡ്‌നി: ജീവിതത്തില്‍ ഒരിക്കല്‍ പോലും നമ്മളുടെ കണ്ണു നിറയരുതെന്നാണ് മാതാപിതാക്കളുടെ ആഗ്രഹം. പിറന്നു വീണ നിമിഷത്തിലൊഴികെ..എന്നാല്‍ പിറന്ന വീണ നിമിഷത്തില്‍ പോലും കരയാത്ത ഒരു കുഞ്ഞുണ്ട്. ഓസ്‌ട്രേലിയയിലുള്ള ടാറ്റ് ബര്‍ലി. ജനിച്ചിട്ട് ആഴ്ചകള്‍ മാത്രമേ ആയി
ഓസ്‌ട്രേലിയയിലാണ് സംഭവം.15 വയസുകാരന്‍ സാം ബോക്‌സാണ് കള്ളനെ കൈയ്യോടെ പിടിച്ചത്. സ്‌കൂള്‍ ബസ്സില്‍ പിതാവിന്റെ ഫാം ഹൗസിലെത്തിയ സാം കണ്ടത് വിട്ട് വീട്ടിലെത്തിയപ്പോഴാണ് രസകരമായ കാഴ്ച കണ്ടത്. ഡ്രൈവര്‍ സീറ്റിലിരുന്ന് സ്റ്റിയറിംഗ് പിടിച്ച് വണ്ടി ഓടിക്കാന്‍ ശ
ലോകത്തിലെ ഏറ്റവും ദുഖിതനായ പൂച്ചയെ ഓര്‍മ്മയില്ലേ? ആ നിരയിലേക്ക് ഇതാ ഒരു മൂങ്ങ കൂടി. മലേഷ്യിലെ പെനാംഗ് പക്ഷി വളര്‍ത്ത് കേന്ദ്രത്തില്‍ നിന്നും ഫോട്ടോഗ്രാഫര്‍ ഷാം ജോളിമീയാണ് ഈ ദുംഖിതന്റെ ചിത്രം പകര്‍ത്തിയത്. ഒരു മഴക്കാലത്താണ് ഈ ചിത്രം ജോളിമീ പകര്‍ത്തിയത
ഭക്ഷണവും വെള്ളവും നല്‍കുന്ന കൊച്ചുമിടുക്കിക്ക് കാക്കകള്‍ നല്‍കിയ സമ്മാനങ്ങളാണ് ഇത്. ഗാബി എന്ന എട്ടു വയസുകാരയെ കാക്കകള്‍ക്ക് അത്രയും ഇഷ്ടമാണ്. മിന്നുന്നതെല്ലാം അവര്‍ ഗാബിയ്ക്കായി കൊണ്ടു നല്‍കും. ബട്ടനുകള്‍, പേപ്പര്‍ ക്ലിപ്പുകള്‍, നട്ടുകളും ബോള്‍ട്ടുകള
87ാമത് ഓസ്‌കര്‍ വേദിയില്‍ തിളങ്ങിയതാരാണ്? മികച്ച സംവിധായകനും നടനും നടിയുമായവരെക്കാള്‍ റെഡ് കാര്‍പ്പറ്റിലെ താരങ്ങള്‍ വെളുപ്പും അതിനോട് ചേര്‍ന്ന നിറങ്ങളുമായിരുന്നു. ചടങ്ങിലെത്തിയ താരങ്ങളില്‍ പകുതിയിലധികവും തെരഞ്ഞെടുത്തത് വെള്ള നിറത്തിലോ അതിനോട് ചേര്‍ന്
പങ്കാളിയില്‍ ഒന്നു മതിപ്പുളവാക്കാന്‍ നിങ്ങള്‍ പുസ്തക പുഴുവായി അഭിനയിക്കാറുണ്ടോ? എന്നാല്‍ നിങ്ങളെ പോലെയുള്ളവരുടെ എണ്ണം കൂടുന്നതായി സര്‍വ്വേ റിപ്പോര്‍ട്ട്. ബാംഗ്ലൂരടക്കമുള്ള രാജ്യത്തെ മെട്രോ നഗരങ്ങളിലെല്ലാം ഈ പ്രവണത വര്‍ദ്ധിക്കുന്നതായാണ് സര്‍വ്വേയിലെ
ഒരു വര്‍ഷം മുമ്പ് മരിച്ച ഭര്‍ത്താവില്‍ നിന്നും ഗര്‍ഭം ധരിച്ച് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. വടക്കു പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ മേഴ്‌സിസൈഡിലെ മുപ്പത്തൊന്നുകാരി ജെനിയാണു ഭര്‍ത്താവ് ജിം മരിച്ച് ഒരു വര്‍ഷത്തിനുശേഷം അദ്ദേഹത്തിന്റെ ബീജമുപയോഗിച്ചു ഗര്‍ഭിണിയ

Pages