• 06 Dec 2022
  • 04: 47 PM
Latest News arrow
മുംബൈ: മദ്യപിച്ച് വണ്ടിയോടിച്ച യുവതി പൊലീസില്‍ നിന്ന് രക്ഷപ്പെടാന്‍ കാറിനുള്ളിലടച്ചിരുന്നത് അഞ്ച് മണിക്കൂര്‍. തുടര്‍ന്ന് പൊലീസ് കാറിന്റെ വിന്‍ഡോ ഗ്ലാസ് പൊളിച്ച് യുവതിയെ അറസ്്റ്റ് ചെയ്തത്. ബാന്ദ്രക്കടുത്ത് ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യപിച്ചിട്ടു
ചെന്നൈ: നട്ടെല്ലിന് പരിക്കേല്‍ക്കുന്നതോടെ നാലുചുവരുകള്‍ക്കുള്ളില്‍ തളച്ചിടുന്നവരാണ് ഏറെപ്പേരും എന്നാല്‍ ജീവിതത്തില്‍ പൊരുതി ജയിച്ച കഥയാണ് ചെന്നൈ സ്വദേശിനിയായ പ്രീതി ശ്രീനിവാസന് പറയാനുള്ളത്. 35 കാരിയായ പ്രീതി നട്ടെല്ലിന്റെ പരിക്കുകളെക്കുറിച്ച് ബോധവല്‍
ഇന്റര്‍നെറ്റില്‍ ട്രന്‍ഡായി ബെല്ലി ബട്ടണ്‍ ചാലഞ്ച്. കൈകള്‍ ശരീരത്തിന് പിറകിലൂടെ വളച്ച് വിരലുകൊണ്ട് പൊക്കിളില്‍ തൊടുന്നതാണ് ചാലഞ്ച്. ചൈനയില്‍ നിന്നെടുത്ത ആയിരക്കണക്കിന് ബട്ടണ്‍ ബെല്ലി സെല്‍ഫികളാണ് ഇന്റര്‍നെറ്റില്‍ വൈറലായത്. റീച്ച് യുവര്‍ ബെല്ലി ബട്ടണ്
മൂന്നുവയസ്സുകാരനായ കുഞ്ഞന്‍ നായക്കിഷ്ടം മുച്ചക്ര സൈക്കിളില്‍ നാടുചുറ്റാനാണ്. പരീക്ഷണങ്ങള്‍ക്കൊടുവില്‍ സൈക്കിള്‍ ബാലന്‍സ് നേടിയെടുത്ത പട്ടിക്കുട്ടി മുച്ചക്രസൈക്കിളില്‍ നാടുചുറ്റാനിറങ്ങിത്തുടങ്ങി. സൈക്കിളിന്റെ ഹാന്റിലില്‍ കയറുകെട്ടിയായിരുന്നു ആദ്യമൊക്ക
പുതപ്പിനുള്ളില്‍ മടിപിടിച്ചു കിടന്നിരുന്ന പന്നിക്കുട്ടന്‍ ആദ്യത്തെ ഐസ്‌ക്രീം ടേസ്റ്റ് ചെയ്യുന്നത് കാണാം. കിടക്കയില്‍ നിന്ന് പന്നിക്കുട്ടനെ പുറത്തെത്തിക്കാന്‍ ഉടമസ്ഥന്‍ കണ്ടെത്തിയ വഴിയാണ് ഐസ്‌ക്രീം. https://www.youtube.com/watch?v=kb-M_EcsX8E
നാദാപുരം: വര്‍ഷങ്ങളോളം പ്രണയിക്കുകയും ഒരുമിച്ച് താമസിക്കുകയും ചെയ്ത കാമുകനോട് കാമുകിക്ക് പ്രതിമാസം 2500 രൂപ ചെലവിന് നല്‍കാന്‍ കോടതി ഉത്തരവിട്ടു. നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. എടച്ചേരി സ്വദേശിയായ യുവതിയാണ് കാമുകന്‍ വാണിമേല
വാനിറ്റി ബാഗുകളില്‍ കണ്ണുടക്കാത്ത സ്ത്രീകള്‍ വളരെ കുറവായിരിക്കും. ബാഗിന്റെ വില നോക്കാതെ കണ്ണുടക്കുന്നവര്‍ക്കൊരു മുന്നറിയിപ്പ്. വില കേട്ടാല്‍ ഞെട്ടരുത്! ഏറ്റവും വില കൂടിയ ബാഗിന്റെ ഉടമയെന്ന ബഹുമതി ഇനി ഏഷ്യന്‍ വംശജയായ ക്രിസ്റ്റി ഹൗസിനാണ്.മുതലത്തോലില്‍ ന
 ബംഗളുരു: വന്‍കിട ഫാഷന്‍ ഷോകള്‍ക്ക് വേദിയാവാറുള്ള റാംപ് ഇത്തവണ കുഞ്ഞുചുവടുകള്‍ക്ക് വഴി മാറി. ബംഗളുരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്‌മൈല്‍ ഫൗണ്ടേഷനാണ് ബംഗളുരുവില്‍ വേറിട്ടൊരു ഫാഷന്‍ ഷോയ്ക്ക് സാക്ഷ്യം വഹിച്ചത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന
ഓരോ ദിവസവും ആണവ വികിരണങ്ങള്‍ ഏറ്റുവാങ്ങി ഒരു പ്രദേശത്ത് ജീവിക്കുന്ന ഒരു മനുഷ്യന്‍. ആണവ വികിരണങ്ങള്‍ ഉണ്ടായി ആള്‍പാര്‍പ്പില്ലാതായ ജപ്പാനിലെ ഫുകുഷിമ മേഖലയില്‍ ഇപ്പോഴും ജീവിക്കുന്ന ഒരേയൊരു മനുഷ്യനാണ് 55കാരനായ നവോത്തോ മസുമുറ. ആണവ വികിരണങ്ങള്‍ ഉണ്ടായപ്പോള
വൈകല്യം ബാധിച്ച മക്കളെയോര്‍ത്ത് വേദനിക്കുന്ന നിരവധി മാതാപിതാക്കള്‍ ലോകത്തുണ്ട്. കളിപ്പാവകളെ കാണുമ്പോള്‍ കൗതുകകരമായ ചോദ്യങ്ങള്‍ ചോദിച്ച് മാതാപിതാക്കളുടെ ഉത്തരം മുട്ടിക്കുന്ന കുട്ടികളെ ജീവിതത്തില്‍ ഒരിക്കലെങ്കിലും നേരില്‍ കണ്ടിട്ടുണ്ടാകും. മനുഷ്യര്‍ക്ക

Pages