• 06 Dec 2022
  • 04: 48 PM
Latest News arrow
കാന്‍ബെറ: ആസ്‌ട്രേലിയയിലെ സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ ഇന്ത്യക്കാരനായ ഒന്‍പത് വയസ്സുകാരന്‍ അനിരുദ്ധ് കതിര്‍വേല്‍ വിജയിയായി. മൂന്ന് ലക്ഷത്തിലധികം രൂപയാണ് ആസ്‌ട്രേലിയന്‍ സ്‌പെല്ലിംഗ് മത്സരത്തിലെ വിജയിക്ക് ലഭിക്കുന്ന സമ്മാനത്തുക. തമിഴ് ദമ്പതികളുടെ മകനായ
ഐസ്‌ക്രീം പ്രേമികളുടെ ഏറ്റവും വലിയ പരാതി ഐസ്‌ക്രീം പെട്ടെന്ന് അലിഞ്ഞു തീരുന്നു എന്നായിരിക്കും. അത്തരക്കാര്‍ക്കായി ഒരു സന്തോഷവാര്‍ത്ത. ഈ പരാതിയ്ക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് എഡിന്‍ബറോ സര്‍വ്വകലാശാലയും ഡുന്‍ഡീ സര്‍വ്വകലാശാലയും. പ്രത്യേകതരം പ്രോ
ലണ്ടന്‍: ലോകത്തിലെ ഏറ്റവും പഴക്കമുള്ള കുപ്പി സന്ദേശം തിരിച്ചുകുട്ടി. 108 വര്‍ഷം മുന്‍പ് കുപ്പിയിലാക്കി കടലിലെറിഞ്ഞ സന്ദേശമാണ് ജര്‍മ്മനിയിലെ അമ്രന്‍ ബീച്ചില്‍ നിന്ന് ഒരു സ്ത്രീ കണ്ടെത്തിയത്. ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും പഴക്കമേറിയതാണ്
അമേരിക്കന്‍ റിയാലിറ്റി ഷോ താരം കിം കര്‍ദാഷിയാന്‍ ക്ലിയോ പാട്രയാവുന്നു. എലിസബത്ത് ട്രെയിലറുടെ പുതിയ ഫോട്ടോ ഷൂട്ടിന് വേണ്ടിയാണ് കര്‍ദ്ദാഷിയാന്റെ രൂപമാറ്റം. മാഗസിന്‍ ഷൂട്ടിന് വേണ്ടി സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് പാക് മക്ഗാത്താണ് കര്‍ദാഷിയാനെ ഈജി
വാഷിംഗ്ടണ്‍: അമേരിക്കയിലെ മിന്നസോട്ട നരഗത്തില്‍ മൂന്ന് വയസ്സുകാരനെ മേയറാക്കി. 22 പേര്‍ താമസിക്കുന്ന ചെറിയ ടൂറിസ്റ്റ് നഗരത്തിന്റെ മേയറാണ് ജെയിംസ് ടഫ്‌സ്. ഈ മാസം രണ്ടിനാണ് പുതിയ മേയറെ തെരഞ്ഞെടുത്തത്. ഒരു വര്‍ഷത്തേക്കാണ് നിയമനം. നേരത്തെ രണ്ട് വര്‍ഷം മേയ
പത്തുവര്‍ഷത്തിനിടെ റഷ്യയിലെ 68കാരിയായ മുത്തശ്ശി കൊന്നു തിന്നത് പതിനൊന്നുപേരെയെന്ന് പോലീസ്. താമറ സമസോന്‍വയെന്ന മുത്തശ്ശിയാണ് 11 പേരെ ക്രൂരമായി കൊലപ്പെടുത്തി ശ്വാസകോശം ഭക്ഷിച്ചത്. 79കാരിയുടെ മരണവുമായി ബന്ധപ്പെട്ട അറസ്റ്റാണ് റിപ്പര്‍ മുത്തശ്ശിയുടെ തനിനി
ചെന്നൈ: പുരുഷനും സ്ത്രീയും ആധിപത്യമുറപ്പിച്ച പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്കുള്ള അവസരം കാത്ത്  മൂന്നാംലിംഗക്കാരി പ്രിതിക യാഷിനി. പൊലീസ് റിക്രൂട്ട്‌മെന്റിനായി കായികക്ഷമതാ പരിശോധനക്കായി എത്തിയ നൂറുകണക്കിന് വനിതകളുടെ കൂട്ടത്തിലാണ് പ്രിതികയുടെ വ
ജെനീവ: ഇന്ത്യയില്‍ ഹെപ്പറ്റൈറ്റിസ് ബി വൈറസ് പടരുന്ന സാഹചര്യത്തില്‍ ഇത്  മറികടക്കുന്നതിനായി ഇന്ത്യ ഒന്നും ചെയ്തില്ലെന്ന് ലോകാരോഗ്യ സംഘടനാ റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടനയുടെ എസ്റ്റിമേറ്റ് പ്രകാരം ഇന്ത്യയില്‍ നാല് മുതല്‍ ആറ് കോടി വരെയുള്ള ആളുകള്‍ക്ക് ഹെ
ഈദുല്‍ ഫിത്തറിന് പാക്കിസ്ഥാന്‍ പുറത്തിറക്കിയ പെപ്‌സിയുടെ പരസ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. പെപ്‌സിയുടെ കുപ്പികള്‍ പുനരുപയോഗിക്കുന്ന സന്ദേശം പ്രചരിപ്പിക്കുന്ന  പരസ്യചിത്രം ഫേസ്ബുക്കിലും ട്വിറ്ററിലും ഹരമായി മാറിക്കഴിഞ്ഞു. പാക്കിസ്ഥാനില്‍ ആരംഭിച്ച
ബംഗളുരു: നഗരത്തിലെ റോഡിന് നടുവില്‍ രൂപപ്പെട്ട കുഴിയും പൊട്ടിയ പൈപ്പും മേലധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് ബംഗളുരുവിലെ ഒരു കലാകാരന്‍ കണ്ടെത്തിയ വഴി ആരുടേയും ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. കുഴിയില്‍ കൃത്രിമ മുതലയെ ഉപയോഗിച്ച് വെള്ളം നിറഞ്ഞ കുഴി മുതല

Pages