• 06 Dec 2022
  • 04: 49 PM
Latest News arrow
കൈക്കൂലി ചോദിക്കുന്നവര്‍ക്ക് എന്ത് മറുപടി നല്‍കുമെന്ന ചോദ്യത്തിനുത്തരം തരാന്‍ ഒരു ഇന്ത്യക്കാരനുണ്ട്. തമിഴ്‌നാട്ടുകാരനായ വിജയ് ആനന്ദാണ്  ഈ ചോദ്യത്തിന് രസകരമായ ഉത്തരം കണ്ടെത്തിയിട്ടുള്ളത്. ആനന്ദ് സ്വയം കണ്ടെത്തിയ സീറോ റുപ്പീ നോട്ട് എന്ന സംവിധാനം ഇതിനകം
സ്‌നേഹത്തോടെ അമ്മേ എന്ന് വിളിച്ച് ഓടിയെത്താന്‍ ഇനി റോണിത്തില്ല. എന്തിനും ഏതിനും താങ്ങായ് നിന്ന മകനെയാണ് അമ്മ ലിസിക്ക് നഷ്ടമായത്. ഭര്‍ത്താവിന് പിന്നാലെ ഏകമകനും നഷ്ടമായതോടെ ജീവിതത്തിന്റെ താളം തെറ്റിയ അവസ്ഥയിലാണ് ലിസിയിപ്പോള്‍. എന്തുവന്നാലും ഓടിയെത്തുന്
മനുഷ്യനും പെന്‍ഗ്വിനും തമ്മിലുള്ള അപൂര്‍വ്വ ആത്മബന്ധത്തിന്റെ കഥയാണ് ബ്രസീലുകാരനായ ജോവാവോ പേരേര ഡിസൂസയ്ക്ക് പറയാനുള്ളത്. വര്‍ഷത്തിലൊരിക്കല്‍ 5000 കിലോമീറ്റര്‍ നീന്തിയാണ് സൗത്ത് അമേരിക്കന്‍ മഗല്ലെനിക്ക് (ഡിന്‍ഡിം) പെന്‍ഗ്വിന്‍ തന്റെ ജീവന്‍ രക്ഷിച്ച മത്
മുംബൈ: 29 വര്‍ഷങ്ങള്‍ക്ക് ശേഷം അവള്‍ ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കി. ആ സന്തോഷം പങ്കുവെയ്ക്കുമ്പോള്‍ ഹര്‍ഷ ഷായ്ക്ക് പറയാനുള്ളത് തന്റെ ജീവിതത്തെക്കുറിച്ചാണ്. 1986ല്‍ ഐവിഎഫ് ചികിത്സ വഴി ഛദ്ദയുടെ ജന്മത്തിന് വഴിയൊരുക്കിയ ഡോക്ടര്‍മാര്‍ തന്നെയാണ് ജസ് ലോക് ആശുപ
നിരയൊത്ത പല്ലുകള്‍ എല്ലാവരുടേയും സ്വപ്‌നമാണ്. എന്നാല്‍ ഒരു വളര്‍ത്തുനായയ്ക്ക് തന്റെ പല്ല് അല്‍പ്പം സുന്ദരമാക്കണമെന്ന് തോന്നിയാല്‍ തെറ്റുപറയാമോ? ഇല്ലെന്നാണ് ഉത്തരമെങ്കില്‍ പല്ലില്‍ ക്ലിപ്പിട്ട് സുന്ദരനായി സെലിബ്രിറ്റിയായ ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തില്‍
പറ്റ്‌ന: റോഡ് കൈയ്യേറി അമ്പലം പണിത കേസില്‍ ഹനുമാനെതിരെ കോടതിസമന്‍സ് അയച്ചു. ബീഹാറിലെ ഒരു സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ബുധനാഴ്ച ഹനുമാനെതിരെ സമന്‍സ് അയച്ചിരിക്കുന്നത്. ബീഹാറിലെ റോഹ്താസ് ജില്ലയിലെ പഞ്ചമുഖി ഹനുമാന്‍ ക്ഷേത്രം പൊതുനിരത്ത് കയ്യേറി
സംഗീതം പ്രതിരോധമാണ്, സമൂഹത്തിലെ അനീതികള്‍ക്കെതിരെയുള്ള പ്രതിരോധം. വംശീയതക്കും വിവേചനത്തിനുമെതിരെ പോരാടാന്‍ ത്രിപുര സ്വദേശിയായ ബോര്‍ക്കങ്ങ് ഹ്രാങ്കൗള്‍ തിരഞ്ഞെടുത്തത് സംഗീതത്തിന്റെ വേറിട്ട ശാഖയായ റാപ്പ് ആയിരുന്നു. ഞാന്‍ ക്ലബ്ബുകളെക്കുറിച്ച് പാടുന്നു,
ചെറിയ കുഞ്ഞുങ്ങളുള്ള അമ്മമാര്‍ക്കറിയാം കുഞ്ഞിനെ ഒരുക്കാനും  മെരുക്കാനുമുള്ള കഷ്ടപ്പാടുകള്‍. എന്നാല്‍ എട്ട് മാസം പ്രായമുള്ള മൂന്ന് കുട്ടികളെയും രണ്ട് വയസ്സുകാരിയുമുള്‍പ്പെടെ നാല് മക്കളെ ഒരേ സമയം നോക്കേണ്ടി വരുന്ന ഒരമ്മയുടെ കഥ പറയുന്ന വീഡിയോ സോഷ്യല്‍ മ
അഹമ്മദാബാദ്: ഇന്ത്യയിലെ ആദ്യ അണ്ടര്‍ വാട്ടര്‍ റസ്‌റ്റോറന്റിന് പൂട്ടുവീണു. കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട രേഖകളുടെ അഭാവത്തിലാണ് റസ്റ്റോറന്റിനെതിരെയുള്ള നടപടി. ഇതോടെയാണ് തിങ്കളാഴ്ച ആരംഭിച്ച റസ്‌റ്റോറന്റ്  നഗരസഭ പൂട്ടി സീലുവെച്ചത്. ആവശ്യമായ രേഖകളി
ലണ്ടന്‍: പ്രമുഖ ചോക്കലേറ്റ് ബ്രാന്‍ഡായ നെസ്‌ലെക്ക് പെണ്‍കുട്ടിയുടെ ഭീഷണി.  കിറ്റ്കാറ്റിന്റെ ട്രേഡ്മാര്‍ക്കായ വേഫര്‍ ഇല്ലാത്ത കിറ്റ്കാറ്റ് ലഭിച്ചതാണ് 20കാരിയായ സൈമ അഹമ്മദിനെ ചൊടിപ്പിച്ചത്. ഇതോടെയാണ് തനിക്ക് ആജീവനാന്തം ചോക്കലേറ്റ് നല്‍കിയില്ലെങ്കില്‍ ന

Pages