• 06 Dec 2022
  • 04: 50 PM
Latest News arrow
ബ്രിട്ടണ്‍ : കാഡ്ബറി ഡെയറി മില്‍ക് ചോക്ലേറ്റ് പിയാനോയുമായി രംഗത്തെത്തുകയാണ്.കൊതിയൂറുന്ന ചോക്ലേറ്റ് ഉപയോഗിച്ചാണ് കാഡ്ബറി പിയാനോ നിര്‍മ്മിച്ചിരിക്കുന്നത്.ഗ്രേറ്റ് ബ്രിട്ടണ്‍ നാഷണല്‍ യൂത്ത് ഓര്‍ക്കസ്ട്ര ആഘോഷങ്ങളുടെ ഭാഗമായാണ് കമ്പനി  ചോക്ലേറ്റ് പിയാനോ നി
ഡിസംബര്‍ 30 ന് 30 ഡിഗ്രി വരെ അന്തരീഷ താപനില താഴ്ന്നിരുന്ന കാനഡയില്‍ ഇപ്പോഴും ചില ഇടങ്ങളില്‍ താപനില 40 ഡിഗ്രിയാണ്. ഈ അതിശൈത്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ നയാഗ്ര നിശ്ചലമാകുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്ക
 ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി സുക്ഷമ സ്വരാജിന്റെ ഇടപെടലിനെ തുടര്‍ന്ന് 500 കിലോ തൂക്കമുള്ള ഈജിപ്ഷ്യന്‍ യുവതിക്ക് വിസ ലഭിച്ചു. കൊയ്‌റോ സ്വദേശിനി 36 കാരിയായ ഇമാന്‍ അഹമ്മദിനാണ് ചികില്‍സാ ആവശ്യത്തിനായി ഇന്ത്യയിലേക്കുള്ള വിസ ലഭിച്ചത്.  ഇമാനെ ചികില്‍സിക്കു
സൂറത്ത് :ബകാസുരനെക്കുറിച്ച് കേട്ടിട്ടുണ്ടോ ? ശാപ്പാട്ടുരാമനായ ബകാസുരന് ദിനവും ഒരു വലിയ കാളവണ്ടി നിറയെ ഭക്ഷണവുമായി ഗ്രാമത്തിലെ ഓരോരുത്തര്‍ പോകും. ഭക്ഷണം കൊണ്ടുപോകുന്ന ആളെയും കാളകളെയും എല്ലാം ആ അസുരന്‍ ശാപ്പിടും. ഒടുവില്‍ ഭീമന്‍ വേണ്ടി വന്നു  അങ്ങേരുടെ
ഇന്തോനേഷ്യ : വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുശേഷം ജാവദ്വീപിലെ ഹെനിയാതിയെന്ന 25കാരിയ്ക്ക് ഒരു സംശയം.തന്റെ ഭര്‍ത്താവും ഒരു പെണ്ണാണോ എന്ന് ! 'ഭര്‍ത്താവി'ന്റെ ബാഗില്‍നിന്ന് ഹെനിയാതിക്ക് കിട്ടിയ തിരിച്ചറിയല്‍ കാര്‍ഡാണ് സംശയത്തിനിടയാക്കിയത്. സംഭവം സത്യമെന്ന് മ
ടോക്ക്യോ : മക്കളെ എങ്ങനെയൊക്കെ ശിക്ഷിക്കാം? എന്തായാലും ഒരിക്കലും ജപ്പാനിലെ ഒരു അച്ഛനും അമ്മയും സ്വന്തം മകനെ ശിക്ഷിച്ചതുപോലെയാകരുത്. ടോക്യോവിലെ  ഹോകുടോ നഗരത്തിലെ യമാടോ തനൂക എന്ന എഴുവയസ്സുകാരന്റെ കുസൃതി അധികമായപ്പോള്‍ അച്ഛനമ്മമാര്‍ ചെയ്തത് അവനെ മലമുക
ഹൈദരാബാദ് : സ്മാള്‍ അടിച്ച് ഫിറ്റ് ആയപ്പോള്‍ 35 കാരനായ മുകേഷിന് തോന്നി, സിംഹത്തിന് കൈ കൊടുത്തുകളയാം എന്ന്. ഒട്ടും താമസിച്ചില്ല ;മൃഗശാലയില്‍ സിംഹത്തെ പാര്‍പ്പിച്ചിടത്തേക്ക് ചാടിയിറങ്ങി.എന്നാല്‍ മൃഗശാലാ അധികൃതര്‍ തക്ക സമയത്ത് കണ്ടതിനാല്‍ മുകേഷിനും സിംഹ
മോഡലിംഗ് സംബന്ധിച്ച ധാരണകള്‍ തിരുത്തിക്കുറിക്കുയായിരുന്നു മുംബൈയിലെ ലാക്‌മെ ഇന്ത്യ ഫാഷന്‍ വീക്കില്‍ ചുവടുവെച്ച കരോള്‍ ഗ്രാഷ്യസ്. മെലിഞ്ഞ് കൊലുന്നനെയുള്ള സുന്ദരികള്‍ ചുവടുവെയ്്ക്കുന്ന റെഡ്കാര്‍പ്പറ്റില്‍ നിറവയറുമായാണ് പ്രമുഖ ഇന്ത്യന്‍ മോഡലായ കരോള്‍ ഗ്
തൂലിക പടവാളാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആരാധന മൂത്ത ഒരു കൂട്ടം ആളുകള്‍ ചെയ്തത് 'ഐ ലവ് മോദി' എന്ന ടാഗ് ലൈനോടെ പേനകള്‍ നിര്‍മ്മിക്കുകയാണ്. ഗുജറാത്ത്  സറ്റേറ്റ് ബോര്‍ഡിന് കീഴിലുള്ള എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷക
എന്തിനും ഏതിനും ഗൂഗിള്‍ മാപ്പിനെ ആശ്രയിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് ഗൂഗിള്‍ മാപ്പിന് പിണഞ്ഞ അമളി. സംഭവം ടെക്‌സാസിലാണ്  ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ വീടുകള്‍ കണ്ടെത്തി പൊളിച്ചുമാറ്റുന്നകെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്ന കമ്പനിക്ക് ഗൂഗിള്‍ മാപ്പ് ന

Pages