ഈ ഫോട്ടോയില്‍ കാണുന്ന സുന്ദരി പൂച്ചയെ കണ്ടെത്തുന്നവര്‍ക്ക് 10,000 രൂപ പ്രതിഫലം വാഗ്ദാനം നല്കി ഗൃഹനാഥന്റെ പത്ര പരസ്യം. ഇക്കഴിഞ്ഞ ആഗസ്ത് 31 മുതലാണ് ഒരു വീട്ടില്‍ അരുമയായി വളര്‍ന്ന പൂച്ചയെ കാണാതാവുന്നത്. തിരുവനന്തപുരം മലയിന്‍കീഴ് ശാസ്താനഗറില്‍ നിന്നുമാ