• 07 Feb 2023
  • 04: 23 AM
Latest News arrow
പുല്‍പ്പള്ളി: 80ലക്ഷം രൂപ ലോട്ടറിയടിച്ച പുല്‍പ്പള്ളി സ്വദേശി വിശ്വംഭരന്‍ തനിക്ക് അവകാശപ്പെട്ട തുകയ്ക്കായി പോലീസ്  സ്‌റ്റേഷനുകളില്‍ കയറിയിറങ്ങുകയാണ്. തനിക്ക് ലഭിച്ച ലോട്ടറി ടിക്കറ്റ് ഏജന്റ് തട്ടിയെടുത്തെന്ന് ആരോപിച്ചാണ് വിശ്വംഭരന്‍ പോലീസ് സ്‌റ്റേഷനിലെ
മക്കളുടെ വിവാഹത്തില്‍ അച്ഛനമ്മമാര്‍ വളരെയേറെ ആഡംബരം കാണിക്കാറുണ്ട്.അത് വിവാഹ ക്ഷണക്കത്തിലാണെങ്കില്‍ പറയുകയും വേണ്ട. തന്റെ മകളുടെ കല്യാണത്തിനുവേണ്ടി വ്യത്യസ്തമായൊരു വിവാഹക്ഷണക്കത്തുമായാണ് മുകേഷ് അംബാനി എത്തുന്നത്. ഈ കത്താണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍
ലണ്ടന്‍: താന്‍ ഉപയോഗിച്ച്‌ അഴുക്കുപുരണ്ട് നാറിയ ഷൂസും സോക്‌സും വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണ് ലണ്ടന്‍കാരി റോക്‌സി സ്‌കെയിസ്. ഇത്തരത്തില്‍ റോക്‌സി ഒരുവര്‍ഷം ഉണ്ടാക്കുന്നത് 94 ലക്ഷം രൂപയാണ്. വിശ്വസിക്കാനാവുന്നില്ലെങ്കിലും സംഗതി സത്യമാണ്. സോഷ്യല്‍ മീഡ
ലോകത്തിലെ ഏറ്റവും വലിയ ലോട്ടറി ജാക്‌പോട്ടായ മെഗാമില്യണ്‍സ് ഇത്തവണ സൗത്ത് കരോലിനയില്‍ വിറ്റ ലോട്ടറിക്ക്. 1.6 ബില്യണ്‍ ഡോളറിന്റെ (ഏതാണ്ട് 11,725 കോടി രൂപ) റെക്കോര്‍ഡ് തുകയാണ് ഇത്തവണ ജാക്‌പോട്ട് വിജയിക്ക് ലഭിക്കുക. ആദ്യമായാണ് ഒറ്റ ലോട്ടറി ടിക്കറ്റിന് ഇത
രണ്ടു കുപ്പി വെള്ളം കൊടുത്ത വെയിറ്റര്‍ക്ക് ടിപ്പായി കിട്ടിയത് 10,000 ഡോളര്‍ ഏകദേശം 7,37,950 രൂപയാണ്. ‘മിസ്റ്റര്‍ ബീസ്റ്റ്’ എന്ന പേരില്‍ അറിയപ്പെടുന്ന യു ട്യൂബ് താരമാണ് അലൈന കസ്റ്റര്‍ എന്ന വെയിറ്റര്‍ക്ക് വന്‍തുക ടിപ്പ് നല്‍കിയത്. അമേരിക്കയിലെ നോര്‍ത്ത
വിശാഖപട്ടണം: നവരാത്രി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രവും ദേവീവിഗ്രഹവും അലങ്കരിക്കാന്‍ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും കറന്‍സി നോട്ടുകളും. വിശാഖപട്ടണം ശ്രീ കന്യകാ പരമേശ്വരി ക്ഷേത്രത്തിലാണ് കോടികള്‍ കൊണ്ട് അമ്മാനമാടിയുള്ള വേറിട്ട നവരാത്രി ആഘോഷം.
മത്ത് പിടിച്ച  പക്ഷികളുടെ ശല്യം മൂലം നട്ടം തിരിഞ്ഞ അവസ്ഥയിലാണ് അമേരിക്കയിലെ മിനസോട്ട നഗരത്തിലെ ജനങ്ങള്‍. പഴങ്ങള്‍ കഴിച്ച് മത്തുപിടിച്ച പക്ഷികള്‍ ക്രമരഹിതമായി പറന്ന് വീടിന്റെ ചില്ലുകളില്‍ അടിച്ചാണ് ജനങ്ങളെ ശല്യം ചെയ്യുന്നത്. വാഹനങ്ങളില്‍ സഞ്ചരിക്കുമ്പ
മനില: ലോകം മാറുന്നതിനനുസരിച്ച്‌ വിവാഹ ചടങ്ങുകളുടേയും ആഘോഷങ്ങളുടേയും മാറ്റ് കൂടി വരുന്നു. ആര്‍ഭാടമായി നടന്നൊരു കല്ല്യാണത്തില്‍ പങ്കെടുത്ത എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ് ഒരു കൊച്ചുപയ്യന്‍. ഫിലിപ്പീന്‍സിലാണ് സംഭവം. വിവാഹത്തിന് ശേഷം വധൂവരന്‍മാര്‍ പരസ്
റഷ്യ: അകാലത്തില്‍ പൊലിഞ്ഞ മകള്‍ക്ക് ഐ ഫോണ്‍ രൂപത്തില്‍ ശവക്കല്ലറ പണിഞ്ഞ് ഒരച്ഛന്‍. റഷ്യയിലാണ് സംഭവം. മകള്‍ മരിച്ചതിന്റെ വേദനയില്‍  അവളുടെ ഏറ്റവും പ്രയ്യപ്പെട്ട വസ്തുവിന്റെ രൂപത്തിലാണ് അന്ത്യ വിശ്രമത്തിന് സ്ഥലം ഒരുക്കിയത്. അവള്‍ക്ക് ഏറ്റവും പ്രിയപ്പെട
വയറ്റില്‍ കിളിര്‍ത്ത മരത്തിന്റെ സഹായത്തോടെ 1974ല്‍ കാണാതായ ആളുടെ ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്തി.ഒരു പ്രദേശത്ത് അസാധാരണമായി കിളിര്‍ത്ത അത്തിമരത്തെക്കുറിച്ചുളള അന്വേഷണത്തിനൊടുവിലാണ് 40 വര്‍ഷം മുമ്പ് മരിച്ചയാളെക്കുറിച്ചുളള വിവരം ലഭിച്ചത്. തുര്‍ക്കി വംശജനാ

Pages