• 07 Feb 2023
  • 04: 23 AM
Latest News arrow
ഇന്തോനേഷ്യയിലെ ആര്യ പെര്‍മാണ എന്ന ബാലനാണ് ലോകത്തിലെ ഏറ്റവും ഭാരം കൂടിയ ബാലന്‍. സാധാരണ എല്ലാ കുട്ടികളും കൂട്ടുകാര്‍ക്കൊപ്പം കളിച്ച് ചിരിച്ച് കഴിയുന്ന പ്രായത്തില്‍ കിടന്നിടത്ത് നിന്ന് എഴുന്നേല്‍ക്കാനാകാതെ ജീവിച്ചിരുന്ന അവന്റെ വാര്‍ത്ത എല്ലാവരെയും കരയിച
ലണ്ടന്‍ : ക്രിസ്മസ് ആഘോഷത്തിനായി പുത്തന്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നത്  അത്ര പുതുമയുളള കാര്യമല്ല.എന്നാല്‍ ഒരു വളര്‍ത്തു തത്ത ഉടമയുടെ ശബ്ദം അനുകരിച്ച് ആമസോണ്‍ വഴി സാധനങ്ങള്‍  വാങ്ങുന്നത് പുതുമയുളള കാര്യമാണ്. ആമസോണ്‍ അലക്‌സ വഴിയാണ് തത്ത സാധനങ്ങള്‍ ഓര
മുംബൈ :  റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകള്‍ ഇഷയുടെ ഇന്ന് നടക്കുന്ന വിവാഹത്തിന് 70 മുതല്‍ 700 കോടി രൂപവരെ ചെലവ് വരുമെന്ന് വിവിധ കേന്ദ്രങ്ങള്‍ കണക്ക് കൂട്ടുന്നു. ഇന്ത്യയിലെ ഏറ്റവും ചെലവേറിയതെന്ന് കരുതപ്പെടുന്ന വിവാഹം ബ്രിട്ടീഷ്
കെയ്‌റോ :  ഈജിപ്തില്‍ ഗിസയിലെ കുഫു പിരമിഡില്‍ കയറുകയും നഗ്നരായി ചിത്രമെടുക്കുകയും ചെയ്ത ഡാനിഷ് ദമ്പതികള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇവര്‍ പിരമിഡില്‍ കയറുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് എതിര്‍പ്പുമായി ഒട്ടേറെപേര്
വാഷിങ്ടണ്‍ :  രണ്ട് വര്‍ഷം മുമ്പ് മസ്തിഷ്‌ക മരണം സംഭവിച്ച 45കാരിയില്‍ നിന്നും അവയവ ദാനത്തിലുടെ ഗര്‍ഭപാത്രം സ്വീകരിച്ച യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. മരണാനന്തര ഗര്‍ഭപാത്രദാനത്തിലൂടെ ഇതാദ്യമായാണ് ലോകത്ത് ഒരു കുഞ്ഞ് പിറക്കുന്നത്. ശാസ്ത്രലോകത്തിന് പുത
അബുദാബി : ഒരു മത്തങ്ങ ലേലത്തില്‍ വിറ്റുപോയത് 60,000 രൂപയ്ക്ക്. അബുദാബി കേരള സോഷ്യല്‍ സെന്റര്‍ കേരളോത്സവത്തിലാണ് മത്തങ്ങ ഇത്രയും വലിയ തുകയ്ക്ക് ലേലത്തില്‍ വിറ്റത്. 55 കിലോവരുന്ന മത്തങ്ങ വാശിയേറിയ ലേലം വിളിയില്‍ 3000 ദിര്‍ഹത്തില്‍ (60,000 രൂപ) കല അബുദാ
ദുബായ്  :  ഏഴുവര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ കാമുകനെ കൊന്ന് ബിരിയാണിയാക്കി വിളമ്പി. യുഎഇയില്‍ താമസിക്കുന്ന  മൊറോക്കോ സ്വദേശിനിയാണ് ഈ പൈശാചിക കൃത്യം നടത്തിയത്. കാമുകന്‍ മറ്റൊരു വിവാഹത്തിന് തയ്യാറെടുത്തതാണ് ഇവരെ പ്രകോപിപ്പിച്ചത്. കാമുകനെ കൊന്നശേഷം ശരീ
ഇന്ത്യന്‍ രൂപയില്‍ 10,8000 രൂപയോളം വിലവരുന്ന ഐഫോണ്‍ എക്‌സ്എസ് വാങ്ങാനായി ചെന്ന യുവാക്കളുടെ പണിയില്‍ അമ്പരപ്പ് മാറാതെ ആപ്പിള്‍ ജീവനക്കാര്‍. ഇങ്ങനെയും ആളുകളുണ്ടോ എന്ന് മൂക്കത്ത് വിരല്‍ വച്ച് ചോദിക്കുകയാണ് ആപ്പിള്‍ സ്റ്റോറിലെ ജീവനക്കാര്‍. റഷ്യക്കാരന്‍ സ
മോസ്‌കോ :  കാല്‍നടക്കാര്‍ക്ക് നിരോധനമുളള റഷ്യയിലെ ഗോള്‍ഡന്‍ ബ്രിഡ്ജ് കടക്കാന്‍ നാലു ബുദ്ധിമാന്‍മാര്‍  കണ്ടെത്തിയ മാര്‍ഗം സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. തിങ്കളാഴ്ച്ച യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഏറെ കൗതുകകരമാണ്. വഌഡിവസ്‌റ്റോക്കിലെ സോളോടോയി
ഇല്ല, ഇനി പ്രസവിക്കാനില്ല.. ഇരുപത്തൊന്നാമത്തെ പൊന്നോമനയെ കൈയ്യില്‍ ഏറ്റുവാങ്ങി സ്യൂ പറഞ്ഞ വാക്കുകളാണിവ. എന്നാല്‍ ഈ വാക്കുകളില്‍ വലിയ പുത്തരിയൊന്നുമില്ലെന്ന് കുഞ്ഞിനെ പുറത്തെടുത്ത വയറ്റാട്ടികള്‍ പറയുന്നു. കഴിഞ്ഞ പ്രസവങ്ങളിലും ഈ അമ്മ ഇതു തന്നെയാണ് പറഞ്

Pages