• 20 Oct 2018
  • 04: 31 AM
Latest News arrow
കോഴിക്കോട്: ന്യൂജനറേഷന്‍ ബാങ്കുകള്‍ മാനുഷികപരിഗണന കാണിക്കാത്തതിന് ഉദാഹരണങ്ങള്‍ ധാരാളം. സ്വന്തം അനുഭവത്തില്‍തന്നെ ഉള്ളതിനാല്‍ അവയെല്ലാംചേര്‍ത്ത് 'എന്റെ ബാങ്ക് അനുഭവങ്ങള്‍' എന്ന പേരില്‍ ഒരു പുസ്തകമാക്കിയാലോ എന്ന് ആലോചിക്കാതെയല്ലെന്ന് മലയാളത്തിന്റെ പ്രി
സ്ത്രീ പൂര്‍ണ ആകണമെങ്കില്‍ ആര്‍ത്തവം ഉണ്ടാകണം എന്നാണ് സങ്കല്‍പം. എന്നാലോ തികച്ചും സ്വാഭാവികമായ ഈ ശാരീരിക പ്രതിഭാസം ഏറ്റവും വെറുക്കപ്പെടേണ്ടതാണെന്ന് പരമ്പരാഗത മതങ്ങള്‍ പറഞ്ഞുവെച്ചിരിക്കുന്നു. കൊച്ചിയിലെ സ്വകാര്യ കമ്പനിയിലെ തൊഴിലാളികളുടെ വസ്ത്രം അഴിച്ച
കോഴിക്കോട്: സ്ത്രീകള്‍ ഒഴിവു സമയങ്ങളില്‍ വീട്ടില്‍ കുത്തിയിരുന്ന് ടിവി കണ്ടും 'കിസ്സ'പറഞ്ഞും സമയം കളയുന്നവരല്ലെന്ന് വിളിച്ചോതുന്ന ഒരു പ്രദര്‍ശനം ജനശ്രദ്ധയാകര്‍ഷിച്ചു. വനിതകളുടെ മനസ്സിലെ കലാബോധവും കരവിരുതും ഈ പ്രദര്‍ശനത്തില്‍ പ്രകടമായിരുന്നു. ഗുണഭോക്ത
നൃത്തം ഒരു കല മാത്രമല്ല ഒരു സംസ്‌കാരം കൂടിയാണെന്ന് സുപ്രസിദ്ധ നര്‍ത്തകി താര രാജ്കുമാര്‍. ഭാരതീയ നൃത്ത സൗന്ദര്യം അലയാഴികള്‍ക്കപ്പുറം എത്തിച്ച ഈ കലാകാരി അവധി ദിനത്തില്‍ കോഴിക്കോട്ടുള്ള തന്റെ വസതിയില്‍ എത്തിയപ്പോള്‍ ദകേരളപോസ്റ്റിനോട് സംസാരിക്കുകയായിരുന്
      കാഴ്ച്ച ഉറയ്ക്കുന്ന കാലം തൊട്ടേ പെണ്‍കുട്ടികളില്‍ കൗതുകം ഉണര്‍ത്തുന്നവയാണ് ദുപ്പട്ടകള്‍ .ചേച്ചിമാരുടെ ഷാളുകള്‍ക്കായി വാശിപിടിച്ച് കരയാത്ത കുട്ടികള്‍ ഉണ്ടാവുകയില്ല.ചുരിദാറുകള്‍ക്കൊപ്പം ദുപ്പട്ടകള്‍ ധരിക്കുന്ന പാരമ്പര്യം പ്രധാനമായും ഇന്ത്യയിലാണുള

Pages