• 26 May 2018
  • 07: 02 PM
Latest News arrow
കൊച്ചി മെട്രോയുടെ ഭാഗ്യചിഹ്നമായ ആനക്കുട്ടന് 'കുമ്മനാന' എന്ന പേര് നല്‍കണമെന്ന് സോഷ്യല്‍ മീഡിയ. കൊച്ചി മെട്രോയുടെ ഒഫീഷ്യല്‍ പേജിലാണ്  ഭാഗ്യ ചിഹ്നമായ ആനയ്ക്ക് പേര് വേണമെന്ന പരസ്യം അധികൃതര്‍ നല്‍കിയത്. ആര്‍ക്ക് വേണമെങ്കിലും പേര് നിര്‍ദേശിക്കാമെന്നും ഏറ
സിനിമാ തിരിക്കുകളില്‍ നിന്നും മാറി യാത്രയുടെ ആഘോഷത്തിലാണ് അമലപോള്‍.തെന്നിന്ത്യയിലെ മുന്‍നിര നടിമാരിലൊരാളാണ് അമലപോള്‍  നീലത്താമരയിലൂടെ സിനിമലോകത്തെത്തി മൈനയിലൂടെ തെന്നിന്ത്യന്‍ സിനിമയുടെ ഭാഗമായും മാറി കഴിഞ്ഞു. അമലയുടെ ജീവിതത്തിന്റെ ഭാഗമാണ് സുന്ദര യാത്
മൃഗങ്ങളായാലും മനുഷ്യര്‍ക്കു നല്‍കുന്ന ശിക്ഷാരീതി തന്നെ നടപ്പാക്കുകയാണ് ഉത്തര്‍ പ്രദേശിലെ ജലാലുന്‍ ജയിലിലെ പോലീസുകാര്‍. കഴുതകളായാലും ശിക്ഷാരീതിക്ക് മാറ്റം വരുത്താതെ തടവു ശിക്ഷ തന്നെ വിധിച്ചാണ്  നിയമപാലകര്‍8 കഴുതകളെ അറസ്റ്റു ചെയ്തത്. അതിനു കാരണവുമുണ്ട്
ഭോപ്പാല്‍:  മധ്യപ്രദേശുകാരനായ യുവാവിന്റെ വയറിനുള്ളില്‍ നിന്ന് ശസ്ത്രക്രിയ വഴി പുറത്തെടുത്തത് 263 നാണയങ്ങളും 100 ആണികളും അടക്കം അഞ്ച് കിലോയുടെ ഇരുമ്പ്. വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 35കാരനായ മുഹമ്മദ് മക്‌സുദിന്റെ വയറിനുള്ളില്‍ നി
ഇംഗ്ലണ്ട് സ്വദേശിയായ മള്‍ട്ടിമീഡിയ കലാകാരനും ചിത്രകാരനുമായ ഗ്രഹാം ഫിങ്കാണ് കണ്ണുകൊണ്ട് ചിത്രം വരക്കുന്നത്. ഐ ട്രാക്കിംഗ് സോഫ്സ്റ്റ് വെയര്‍ ഉപയോഗിച്ചാണ് ഈ ചിത്രകാരന്റെ ചിത്രരചന. ഒരു വസ്തുവിനെ നോക്കിയിരുന്നാല്‍  ആര്‍ക്കും അതില്‍ പല രൂപങ്ങള്‍ കണ്ടെത്താന
ജേണലിസം പഠിച്ച് പട്ടിപ്പിടുത്തകാരിയായി ജീവിക്കുന്ന തൃശൂര്‍ക്കാരിയുടെ കഥ കേട്ടാല്‍ മൂക്കത്ത് വിരല്‍ വെച്ച് പോകും. എന്നാല്‍ അതൊന്നും വകവെക്കാതെ തന്റെ ജോലിയോട് നൂറു ശതമാനം ആത്മാര്‍ത്ഥതയാണ് സാലിയ എന്ന പെണ്‍കുട്ടി കാണിക്കുന്നത്.  പത്രപ്രവര്‍ത്തനം ഒന്നാംക്
ലോകത്തിലെ ആദ്യ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ മനുഷ്യരിലും വിജയകരമായി പൂര്‍ത്തിയാക്കി. ചൈനയിലെ ഹാര്‍ബിന്‍ മെഡിക്കല്‍ സര്‍വ്വകലാശാലയിലെ ഡോക്ടര്‍ ഷ്യോപിങ് റെനിന്റെ നേതൃത്വത്തിലാണ് തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത്. ദി ടെലഗ്രാഫാണ് ഈ വാര്‍ത്ത ആദ്യം പുറത
മോഷ്ടിക്കാന്‍ പോയിട്ട് എട്ടിന്റെ പണികിട്ടിയ ഒരു കള്ളന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കടിച്ചതുമില്ല... പിടിച്ചതുമില്ല അവസാനം കണക്കിന് തല്ലും വാങ്ങി മടങ്ങേണ്ടി വന്നു പാവം കള്ളന്. അമേരിക്കയിലെ വാഷിങ്ടണ്‍ ഡിസിയിലെ പാര്‍സല്‍ സര്‍വീസ് നടത്തുന്ന
തൊടുപുഴ: തുമ്പിക്കൈയിലൂടെ കയറി ആനയുടെ മസ്തകത്ത് ചവിട്ടി നില്‍ക്കുന്ന ബാഹുബലിയിലെ പ്രഭാസിനെ അനുകരിക്കാന്‍ ശ്രമിച്ച യുവാവിന്റെ കഴുത്ത് ഒടിഞ്ഞ് അത്യാസന്ന നിലയില്‍. പെരിങ്ങാശ്ശേരി സ്വദേശിയായ യുവാവിനാണ് എട്ടിന്റെ പണികിട്ടിയത്. കഴുത്തൊടിഞ്ഞ് കോലഞ്ചേരിയിലെ
മൈസൂരു: കര്‍ണാടകത്തിലെ ബെക്കലലെ ഗ്രാമവാസികള്‍ക്ക് പൂച്ചയെന്നാല്‍ ദൈവമാണ്. മൈസൂരുവില്‍നിന്ന് 90 കിലോമീറ്റര്‍ അകലെ മാണ്ഡ്യയിലെ മദ്ദൂര്‍ താലൂക്കിലുള്ള ഈ ഗ്രാമത്തില്‍ പൂച്ചകളെ ആരാധിക്കാന്‍ പ്രത്യേക ക്ഷേത്രവുമുണ്ട്. മാണ്ഡ്യ-തുമകുരു ജില്ലകളുടെ അതിര്‍ത്തിയി

Pages