• 20 Oct 2018
  • 04: 29 AM
Latest News arrow
കമ്പ്യൂട്ടറും ജിപിഎസ് സംവിധാനവുമൊന്നും ഇല്ലാതിരുന്ന കാലത്ത് സമൂദ്രത്തിലെ വ്യതിയാനങ്ങള്‍ അറിയാന്‍ ഉപയോഗിച്ചിരുന്നത് പേപ്പറും കുപ്പിയുമൊക്കെയാണ്. കൃത്യമായി പറഞ്ഞാല്‍ ഒരു കഷ്ണം പേപ്പറില്‍ സന്ദേശം എഴുതി കുപ്പിക്കകത്താക്കി കടലിലേക്കെറിയും.  ഒരു നൂറ്റാണ്ട്
നൈജീരിയയിലെ ഒരു പാമ്പും ഒരു കൂട്ടം കുരങ്ങന്‍മാരും ഇന്ന് കോടിപതികളാണ്. സമൂഹമാധ്യമങ്ങളില്‍ ഈ കോടിപതികളെക്കുറിച്ചുള്ള ട്രോളുകള്‍ നിറയുകയാണ്. ഇവരെ കുറിച്ചുള്ള ചര്‍ച്ചകളിലാണ് ഇപ്പോള്‍ നൈജീരിയന്‍ സമൂഹം.  ഇനി സംഭവത്തിലേക്ക് വരാം. നൈജീരിയയില്‍ അടുത്തിടെ രണ്
കമ്പ്യൂട്ടര്‍ ഇല്ലാതെ കമ്പ്യൂട്ടറിനെക്കുറിച്ച് എങ്ങനെ പഠിപ്പിക്കും? എന്തു ചോദ്യമാണിതെന്നായിരിക്കും. എന്നാല്‍ കമ്പ്യൂട്ടര്‍ ഇല്ലാതെത്തന്നെ കമ്പ്യൂട്ടര്‍ പഠിപ്പിക്കുന്ന ഒരധ്യാപകന്‍ ഇപ്പോള്‍ ലോക ശ്രദ്ധ നേടിയിരിക്കുകയാണ്. കമ്പ്യൂട്ടറില്‍ കാണാന്‍ കഴിയുന്ന
നിറയെ അക്ഷര തെറ്റുകളോടെ തയ്യാറാക്കിയ ഒരു സിവിയുടെ അടിസ്ഥാന വില 32 ലക്ഷം രൂപ. ലേലം വിളിയില്‍ തുക ഇനിയും കൂടിയേക്കാം. അതിനുമാത്രം എന്താണീ സിവിയില്‍ എന്നല്ലേ. അപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സ് തന്റെ ആദ്യക്കാലത്ത് ഒരു തൊഴിലിനായി തയ്യാറാക്കിയ അപേക്ഷയാണ്
ശരീരം തളര്‍ന്നാലും എല്ലാം നഷ്ട്ടപ്പെട്ടുവെന്ന് കരുതുന്നവര്‍ക്ക് പ്രചോദനമാവുകയാണ് കോഴിക്കോടുകാരന്‍ പ്രജിത്ത്. കാറപകടത്തില്‍ കഴുത്തിന് താഴോട്ട് തളര്‍ന്ന് പോയ പ്രജിത്ത് ജീവിതം തിരിച്ച് പിടിക്കുന്നത് തന്റെ ഡ്രൈവിങിലൂടെയാണ്. ഏപ്രില്‍ ഒന്നിന്  ഡല്‍ഹിയിലേക്
ഷവര്‍മ്മ വാങ്ങി നല്‍കാത്തതിനാല്‍ ഭര്‍ത്താവില്‍ നിന്നും ഭാര്യ വിവാഹ മോചനം തേടി. സമീഹ എന്ന അറബ് യുവതിയാണ് ഷവര്‍മ്മയുടെ പേരില്‍ 40 ദിവസം മാത്രം നീണ്ടുനിന്ന ദാമ്പത്യം അവസാനിപ്പിച്ചത്. വിവാഹം കഴിഞ്ഞ ആദ്യ ആഴ്ചയില്‍ത്തന്നെ തന്റെ ഭര്‍ത്താവ് ഒരു പിശുക്കനാണെന്
ഗ്രഹങ്ങളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കി കുള്ളന്‍ ഗ്രഹമായി പ്ലൂട്ടോയെ പരിഗണിച്ചു തുടങ്ങിയത് 2006 മുതലാണ്. 12 വര്‍ഷത്തിനുശേഷം ഇപ്പോള്‍ ഈ നടപടിക്കെതിരെ പരാതി ഉയര്‍ന്നിരിക്കുകയാണ്. തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ആറ് വയസുകാരിയാണ് രംഗത്തെത്തിയ
കൃഷി സംരംക്ഷിക്കാന്‍ വേണ്ടി വയലുകളില്‍ കോലങ്ങള്‍ വെയ്ക്കുന്നത് സര്‍വ്വ സാധാരണമാണ്. പക്ഷികളില്‍ നിന്നും വിളകളെ സംരംക്ഷിക്കുന്നതില്‍ ഈ കോലങ്ങള്‍ വഹിക്കുന്ന പങ്കും വലുതാണ്. എന്നാല്‍ ആന്ധ്രപ്രദേശിലെ ഒരു കര്‍ഷകന്‍ തന്റെ വിളകളെ സംരംക്ഷിക്കുന്നതിനു വേണ്ടി സ
ഒടുവില്‍ ആ രഹസ്യം പുറത്തായി. മദ്യപിച്ചു കഴിഞ്ഞാല്‍ മനുഷ്യനെങ്ങനെയാണ് അക്രമണകാരിയായി മാറുന്നതെന്ന ചോദ്യത്തിനാണ് ശാസ്ത്രജ്ഞര്‍ ഉത്തരം കണ്ടെത്തിയിരിക്കുന്നത്. മദ്യപിക്കുമ്പോള്‍ തലച്ചോറിലെ പ്രെഫ്രണ്ടല്‍ കോര്‍ട്ടക്‌സ് എന്ന ഭാഗത്തിന്റെ പ്രവര്‍ത്തനം മന്ദമാവ
ബാംഗ്ലൂര്‍ ബിടിഎം ലെ ഔട്ട് സ്വദേശിനി എന്‍എം പുഷ്പ പ്രിയ 10 വര്‍ഷത്തിനുള്ളില്‍ എഴുതിക്കൂട്ടിയത് 657 പരീക്ഷകള്‍. പക്ഷെ ഒന്നും സ്വന്തം ആവശ്യത്തിനല്ല. അംഗപരിമിതരെ സഹായിക്കാന്‍ വേണ്ടിയാണ് ഈ പരീക്ഷകളത്രയും പുഷ്പ എഴുതിക്കൂട്ടിയത്. ബാംഗ്ലൂര്‍ നഗരത്തിലെ അംഗപര

Pages