• 20 Feb 2019
  • 12: 11 PM
Latest News arrow
ഹൈദരബാദ്: ഭാര്യയുടെ അരികില്‍ എത്താന്‍ യുവാവ് തട്ടിയെടുത്തോടിയത് പോലീസ് വാഹനം. തെലങ്കാനയിലെ മുപ്പതുകാരനാണ് പോലീസുകാരെ കബളിപ്പിച്ച് പോലീസ് വാഹനം കൈക്കലാക്കി തന്റെ ഭാര്യയോടുള്ള സ്‌നേഹം പ്രകടിപ്പിച്ചത്. ഷോപ്പിങ്മാളിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന പോലീസ്
കൂട്ടമതംമാറ്റ ചടങ്ങില്‍ മാമോദീസ നല്‍കാനായി തടാകത്തിലിറങ്ങിയ പാസ്റ്ററെ മുതല ആഹാരമാക്കി. തെക്കന്‍ എത്യോപ്യയിലെ മെര്‍കെബ് തബ്യയിലാണ് അതിദാരുണമായ സംഭവം അരങ്ങേറിയത്. ഡോകോ ഇഷേട്ട എന്ന പാസ്റ്ററാണ് മുതലയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഏകദേശം 80 ആളുകളെ കൂട
ജയ്പൂര്‍: രാജസ്ഥാനില്‍ ഇനി മുതല്‍ മദ്യം വാങ്ങിക്കുമ്പോള്‍ പശു സെസ്സും നല്‍കണം എന്ന ഉത്തരവുമായി സര്‍ക്കാര്‍. മദ്യത്തിന്റെ വിലയ്‌ക്കൊപ്പം സര്‍ചാര്‍ജായി പശു സെസ്സും ഈടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഈ ഇനത്തില്‍ ലഭിക്കുന്ന തുക പശുക്കളുടെ ക്ഷേമപ്രവര്‍ത്തന
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മരിച്ചവര്‍ക്കും ഡ്രൈവിംഗ് ലൈസന്‍സ് നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് മരിച്ച രണ്ട് വ്യക്തികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കിയിരിക്കുന്നത്. ചേത്രം ജാഡോ, വീരേന്ദ്ര എന്നിവര്‍ക്കാണ് ഡ്രൈവിംഗ് ലൈസന്‍സ് നല്
വസ്തുതാപരമായ തെറ്റുകളും അക്ഷരപ്പിശകുകളുംകൊണ്ട് മൂടി ഗുജറാത്തിലെ പാഠപുസ്തകം. സീതയെ തട്ടിക്കൊണ്ടുപോയത് രാമനാണെന്നാണ് പാഠപുസ്തകം പറയുന്നത്. സമാനമായ രീതിയില്‍ നിരവധി പിശകുകള്‍ പുസ്തകത്തിലുണ്ട്. ഗുജറാത്ത് സ്‌റ്റേറ്റ് ബോര്‍ഡ് ഓഫ് ടെക്സ്റ്റ്ബുക്‌സ് പുറത്തിറ
യോഗി ആദിത്യനാഥ് ഭരിക്കുന്ന യുപിയില്‍ ശമ്പളം ലഭിക്കാന്‍ ഗവണ്‍മെന്റ് സ്‌കൂളിലെ അദ്ധ്യാപകര്‍ക്ക് ശൗചാലയത്തിലിരിക്കുന്ന സാക്ഷ്യപത്രം വേണം. ഉത്തര്‍പ്രദേശിലെ ഈ വിചിത്ര ഉത്തരവു കാരണം സര്‍ക്കാര്‍ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ഭഗവതി പ്രസാദിന് ശൗചാലയത്തില്‍ തടി സ്
വവ്വാലുകള്‍ വഴി നിപ്പാ വൈറസ് പകരുമെന്ന് പറഞ്ഞ് കാസര്‍ഗോഡിലേക്ക് ആരും വരണ്ട. അവര്‍ക്കിത് ദേവീപ്രീതിക്കായി നല്‍കുന്ന പ്രസാദമാണ്. കാസര്‍ഗോഡ് അടൂരിലെ പാണ്ടിവയലിലെ ഗ്രാമവാസികളാണ് ഈ വിചിത്ര ആചാരം തുടര്‍ന്ന് പോരുന്നത്.  ദേവി പ്രസാദത്തിനായി വവ്വാലുകളെ പിടിച്
കളിക്കളത്തിന് അകത്തും പുറത്തും കൂളാണ് എംഎസ് ധോണി. എന്നാല്‍ അച്ഛനെ പോലെയല്ല താനെന്നാണ് മകള്‍ സിവ പറയുന്നത്. മൂന്ന് വയസേയുള്ളുവെങ്കിലും അരുതെന്ന് പറയേണ്ടിടത്ത് അത് പറയാന്‍ സിവയ്ക്ക് ഒട്ടും ശങ്കയില്ല. തന്റെ അനുവാദമില്ലാതെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചയാളെ
വിഷ്ണുവിന്റെ അവതാരമായതിനാല്‍ ഓഫീസില്‍ ജോലിക്കെത്താന്‍ കഴിയില്ലെന്ന വിചിത്രവാദവുമായി ഗുജറാത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. ലോകം നന്നാക്കേണ്ടതിനാല്‍ ഓഫിസിലെത്താന്‍ സമയമില്ലെന്നാണു സര്‍ദാര്‍ സരോവര്‍ പുനര്‍വസ്‌വത് ഏജന്‍സിയിലെ എന്‍ജിനീയറായ രമേഷ് ചന്ദ്ര ഫെഫ
ഷാര്‍ജ: മരുഭൂമിയിലെ ചൂടിലും പ്രകൃതിയുടെ പച്ചപ്പ് നിറഞ്ഞ മനോഹര കാഴ്ച്ചകളൊരുക്കി സന്ദര്‍ശകരുടെ മനം കവരുകയാണ് ഷാര്‍ജ അല്‍ നൂര്‍ ദ്വീപ്. പച്ച പുതച്ച് നില്‍ക്കുന്ന വലിയ മരങ്ങളും കാടിന്റെ തണുപ്പ് പകരുന്ന തടിയില്‍ തീര്‍ത്ത നടവഴികളുമെല്ലാമുള്ള ദ്വീപിലെ ഏറ്റവ

Pages