• 16 Oct 2018
  • 04: 47 PM
Latest News arrow
ജമ്മുകാശ്മീര്‍ സര്‍വീസ് ബോര്‍ഡിന്റെ  തഹസില്‍ദാര്‍ സ്ഥാനത്തേക്കുള്ള പരീക്ഷ എഴുതാന്‍ ഇത്തവണ ഹാള്‍ടിക്കറ്റ് ലഭിച്ചത് കഴുതക്ക്. മൂന്നു വര്‍ഷം മുന്‍പ് പശുവിന് ഹാള്‍ടിക്കറ്റയച്ച്  വാര്‍ത്തകളില്‍ നിറഞ്ഞിരുന്നതാണ് ബോര്‍ഡ്. 'കച്ചൂര്‍ ഖര്‍' എന്ന പേരില്‍ കഴുതയു
പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനയ്‌ക്കെതിരെ വേറിട്ട രീതിയിലുള്ള പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡിവൈഎഫ്‌ഐ. ഡിവൈഎഫ്‌ഐ യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായാണ് നാടന്‍ ക്രിക്കറ്റ് മത്സരം നടത്തുന്നത്. ഒന്നാം സമ്മാനം ഒന്നര ലിറ്റര്‍ പെട്രോളാണെന്ന് നോട്ടീ
കാസര്‍ഗോഡ്: കെട്ടുപ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്ത പുരുഷന്‍മാരുടെ കൂട്ടായ്മ നടത്തി കുടുംബശ്രീ പ്രവര്‍ത്തകര്‍. കാസര്‍ഗോഡ് മടിക്കൈ പഞ്ചായത്തിലാണ് പുരനിറഞ്ഞു നില്‍ക്കുന്ന പുരുഷന്‍മാരുടെ കൂട്ടായ്മ സംഘടിപ്പിച്ചത്. സ്ത്രീകളാണ് കൂട്ടായ്മ സംഘടിപ്പിക്കാന്
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിനെ ' ചങ്കായി പ്രതിഷ്ഠിച്ച പെണ്‍കുട്ടിയ്ക്ക് കെ.എസ്.ആര്‍.ടി.സിയുടെ അഭിനന്ദന പത്രം. കോട്ടയത്തെ വിദ്യാര്‍ഥിയായ റോസ്മി ഇന്ന് കെഎസ്ആര്‍ടിസി എംഡിയെ സന്ദര്‍ശിച്ചപ്പോഴാണ് എം.ഡി ടോമിന്‍ ജെ തച്ചങ്കരി അഭിനന്ദന പത്രം കൈമാറിയത്. ഫോ
വണ്ടിയിടിച്ച് മരിച്ച ആണ്‍വേഴാമ്പലിന് പിന്നാലെ കുഞ്ഞു വേഴാമ്പലും മരണത്തിന് കീഴടങ്ങി. അച്ഛന്‍ കിളിയുടെ മരണശേഷം കുട്ടിയെ പരിപാലിച്ചിരുന്ന അമ്മക്കിളി കൂടുവിട്ടു പോയതിന് ശേഷം പരിസ്ഥിതി സംരക്ഷകരാണ് കുഞ്ഞിനെ പരിപാലിച്ചിരുന്നത്. തീറ്റ കൊടുത്തിരുന്നവര്‍ വെള്ള
മരത്തില്‍ തൂങ്ങിക്കിടന്ന് വധൂവരന്‍മാരുടെ ചിത്രമെടുത്ത് നവമാധ്യമങ്ങളില്‍ വൈറലായ ഫൊട്ടോഗ്രാഫര്‍ തൃശൂര്‍ തൃത്തല്ലൂര്‍ സ്വദേശിയാണ്. അപൂര്‍വ്വമായൊരു ഫ്രെയിം പകര്‍ത്താന്‍ വേണ്ടിയാണ് വിഷ്ണു മരത്തില്‍ തൂങ്ങിക്കിടന്നത്. വരന്റെ വീടിനു മുമ്പിലെ മരം കണ്ടപ്പോഴായി
ഹൈദരാബാദ്: ദേശീയ വൃക്ഷത്തെ പരിപാലിക്കാനൊരുങ്ങുകയാണ് തെലുങ്കാനയിലെ ഒരു കൂട്ടം ഗ്രാമവാസികള്‍. ലോകത്തിലെ  ഏറ്റവും വലിയ പ്രായം ചെന്ന ആല്‍മരത്തിന്റെ നിലനില്‍പ്പിനാണ് ഉപ്പു വെള്ള ചികിത്സ നല്‍കാന്‍ ഗ്രാമവസികള്‍ തീരുമാനിച്ചത് . കീട ശല്യത്തെ ചെറുക്കാനാണ് ഈ വി
കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ തത്സമയ റിപ്പോര്‍ട്ടിങ് നടത്തിയ ബിബിസി റിപ്പോര്‍ട്ടര്‍  റിപ്പോര്‍ട്ടിങ്ങിനിടെ കാല്‍ വഴുതി നീന്തല്‍കുളത്തിലേക്ക് വീണ വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. ബിബിസി പ്രതിനിധി മൈക്ക് ബുല്ലെക്കിനാണ് റിപ്പോര്‍ട്ടിങ്ങിനിടയില്‍ അക്ക
ഗ്രാമീണ ഭംഗിയെ ഒപ്പിയെടുക്കുന്ന തരത്തിലുളള അത്യാധുനിക ഹോട്ടല്‍ വരുന്നു. ദുബായിലെ റോസ്മണ്ട് ഹോട്ടലിലാണ് അതിശയിപ്പിക്കുന്ന തരത്തിലുള്ള സജ്ജീകരണങ്ങള്‍ കൊണ്ടുവരുന്നത്. 53 നിലകളുള്ള ഹോട്ടലിന്റെ ഇരട്ട ടവറില്‍ 448 മുറികളുണ്ട്. ഒഴുകുന്ന നദി പോലെയുള്ള ഫഌയിഡ്
ചരിത്രത്തില്‍ ആദ്യമായി നിയമവിധേയ ട്രാന്‍സ് ജെന്‍ഡര്‍ വിവാഹത്തിനൊരുങ്ങി കേരളം. ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങളായ സൂര്യയും ഇഷാനുമാണ് ആറ് വര്‍ഷത്തെ സൗഹൃദത്തിന് ശേഷം വിവാഹിതരാകുന്നത്. ഇരുവരും ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തതിനാല്‍ ഐഡി കാര്‍ഡുകള

Pages