• 25 Feb 2020
  • 03: 35 AM
Latest News arrow
കൊച്ചി: സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 3180 രൂപയായി. പവന് 320 രൂപ ഉയര്‍ന്ന് 25,440 രൂപയായി. രാജ്യാന്തര വിപണിയിലും സ്വര്‍ണവില കുത്തനെ കൂടി.  അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളില്‍ മാറ്റം വരുത്ത
മുംബൈ: ബജറ്റ് എയർലൈൻസായ 'ഗോ എയര്‍' ടിക്കറ്റുകളുടെ ഓഫര്‍ സെയില്‍ ആരംഭിച്ചു. ഓഫർ സെയിലിൽ 899 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ജൂണ്‍ 18 മുതല്‍ ജൂണ്‍ 23 വരെയാണ് ഓഫര്‍ സെയില്‍ നടക്കുന്നത്. ഈ സമയത്ത് ഓഫര്‍ നിരക്കില്‍ 2019 ജൂലൈ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 2019
തിരുവനന്തപുരം: അവശ്യസാധന പട്ടികയില്‍ ഉള്‍പ്പെടുത്തി ലിറ്ററിന് 11 രൂപയ്ക്ക് കുപ്പിവെള്ളം വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍. റേഷന്‍ കട വഴിയാണ് കുപ്പിവെള്ളം വിതരണത്തിനെത്തുക.  പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍
ന്യൂദൽഹി: അമേരിക്കയിൽ നികുതി ഒഴിവ് നൽകിയിരുന്ന ‘പ്രത്യേക പരിഗണനാ രീതി’ കഴിഞ്ഞയാഴ്ച ട്രംപ് ഭരണകൂടം എടുത്തുകളഞ്ഞ പശ്ചാത്തലത്തിൽ അതേ നാണയത്തിൽ തിരിച്ചടിച്ച് ഇന്ത്യ. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 29 ഇനം ഉൽപന്നങ്ങൾക്ക് ഇന്ത്യ അധിക  ഇറക്കുമതിത്തീര
ന്യൂദൽഹി: കേന്ദ്രസര്‍ക്കാര്‍ 5ജി സ്പെക്ട്രം ലേലത്തിനൊരുങ്ങുന്നു. ഈ വര്‍ഷം ഡിസംബറില്‍ ലേലം നടക്കാന്‍ സാധ്യതയുണ്ടെന്നും രാജ്യം കണ്ട ഏറ്റവും വലിയ ലേലമാണ് നടക്കാൻ പോകുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ  ഉദ്ധരിച്ച് ദേശീയ വാർത്താമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ
ബംഗളൂരു: ബംഗളൂരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബൈജൂസ് ലേണിങ് ആപ്പിന്റെ വരുമാനത്തില്‍ വന്‍ കുതിപ്പ്. മുന്‍വര്‍ഷം 490 കോടി രൂപ മാത്രമായിരുന്നു ലഭിച്ചത്. ഇത് 1430 കോടിയായി വര്‍ധിച്ചു. 2019 ഏപ്രിലിലെ കണക്കുപ്രകാരം പ്രതിമാസ വരുമാനം 200 കോടി കടന്നതായി ബ
മുംബൈ: റിസര്‍വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് കാല്‍ശതമാനം കുറച്ച് 5.75 ശതമാനമാക്കി. മൂന്ന് ദിവസത്തെ മൊണേറ്ററി പോളിസി മീറ്റിംഗിന് (എംപിസി) ശേഷം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് തീരുമാനം പ്രഖ്യാപിച്ചത്. തുടര്‍ച്ചയായ മൂന്നാം തവ
വോഡഫോണ്‍ വരിക്കാര്‍ക്കായി വമ്പന്‍ ഓഫറുകളൊരുക്കി വോഡഫോണ്‍ രംഗത്ത്. 299 രൂപയുടെ പുതിയ റീചാര്‍ജാണ് പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി വോഡഫോണ്‍ ഇറക്കിയിരിക്കുന്നത്. ദിനവും 3 ജിബി നല്‍കുന്നതോടൊപ്പം 70 ദിവസത്തെ കാലാവധിയാണ് കമ്പനി ഈ പ്ലാനില്‍ നല്‍കുന്നത്. മാത്
നിരത്തിലെ മുൻ താരവും മുൻ തലമുറയുടെ നൊസ്റ്റാൾജിയയുമായ ചേതക് സ്‌കൂട്ടര്‍ വീണ്ടുമെത്തുന്നു. ഇത്തവണ ഇലക്ട്രിക് സ്‌കൂട്ടറായിട്ടാണ് വരവ്. ചേതക് എന്ന പേരില്‍ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കാനാണ് ബജാജ് അര്‍ബനൈറ്റ് ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ പൂഴ്ത്തിവച്ചിരുന്ന രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ഔദ്യോഗിക കണക്കുകള്‍ പുറത്ത് വന്നു.  രാജ്യത്തെ ജിഡിപി വളര്‍ച്ചാ നിരക്ക് ജനുവരി-മാര്‍ച്ച് കാലയളവില്‍ 5.8 ശതമാനം മാത്രമായിരുന്നെ

Pages