• 18 Feb 2018
  • 11: 45 PM
Latest News arrow
കള്ളപ്പണത്തിനും കള്ളനോട്ടിനും ഇരുട്ടടിയാകും എന്ന് പറഞ്ഞ് രാജ്യത്ത് നടപ്പിലാക്കിയ നോട്ട് റദ്ദാക്കല്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് തന്നെ തിരിച്ചടിയാകുന്നു. നോട്ട് നിരോധനം നടപ്പിലാക്കിയതോടെ താഴ്ന്നു തുടങ്ങിയ രൂപയുടെ മൂല്യം ഒമ്പത് മാസത്തെ ഏറ്റവും താഴ്ന്
500, 1000 നോട്ടുകള്‍ അസാധുവാക്കി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ 500, 2000 രൂപ നോട്ടുകള്‍ ഇതുവരെ കൈയ്യില്‍ കിട്ടിയിട്ടില്ലാത്തവര്‍ വിഷമിക്കേണ്ട. നിങ്ങളുടെ സങ്കടം മാറ്റാന്‍ വെറും 200 രൂപ ചെലവാക്കിയാല്‍ മതി. പഴയ നോട്ടുകള്‍ പൊതുജനങ്ങളിലേക്കെത്തും മുമ്പ
ന്യൂഡല്‍ഹി: രാജ്യത്ത് 1000ത്തിന്റെയും പഴയ 500ന്റെയും നോട്ടുകള്‍ അസാധുവാക്കിയ സാഹചര്യത്തില്‍ ബാങ്കുകളില്‍ നിക്ഷേപിക്കാവുന്ന തുക രണ്ടര ലക്ഷമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് കള്ളപ്പണം കയ്യിലുള്ളവര്‍ മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ച്
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ നോട്ടുകളുടെ ലഭ്യത പൂര്‍ണതോതില്‍ ഉറപ്പാക്കുന്നതുവരെ പഴയനോട്ടുകള്‍ തന്നെ നികുതിയായി സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇത് സംബന്ധിച്ച് ഇന്ന് ഉത്തരവിറക്കും. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി നടന്ന കൂടിക്കാഴ
ഡോളറിനെതിരെ രൂപയുടെ മൂല്യം അഞ്ച് മാസത്തെ താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തി. നിലവില്‍ 68.13 ആണ് ഡോളറിനെതിരെ രൂപയുടെ മൂല്യം. പ്രധാന കറന്‍സികളുമായി താരതമ്യം ചെയ്യുമ്പോല്‍ 14 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലാണ് ഡോളര്‍. യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്കുക
ഇന്റര്‍നെറ്റ് ലോകത്തെ അതിശയിപ്പിച്ച് കൊണ്ട് ബി എസ് എന്‍ എല്‍ പുതിയ ഓഫറുമായി രംഗത്ത് . വെറും ഒരു രൂപയ്ക്ക് 1 ജിബി  ഡാറ്റ പരിധികളില്ലാതെ ബ്രോഡ്ബാന്‍ഡ് വേഗതയില്‍ ലഭ്യമാക്കി കൊണ്ട് എതിരാളികളെ അമ്പരിപ്പിച്ചിരിക്കുകയാണ് ബി എസ് എന്‍ എല്‍ . 249 രൂപയുടെ ഒരു
ന്യൂഡല്‍ഹി: വായ്പ തിരിച്ചടയ്ക്കുന്നതില്‍ മന:പൂര്‍വ്വം വീഴ്ച വരുത്തിയ വന്‍ വ്യവസായികളുടെ വായ്പ എഴുതിത്തള്ളി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. വിജയ് മല്യയുടെ കിങ് ഫിഷര്‍ അടക്കമുള്ളവയുടെ 7016 കോടി രൂപയുടെ വായ്പയാണ് എഴുതി തള്ളിയത്.  വായ്പ അടക്കുന്നതില്‍ മനപൂ
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയെ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മനപ്പൂര്‍വ്വം കുടിശ്ശിക വരുത്തിയ വന്‍ വ്യവസായികളുടെ 7016 കോടി രൂപയുടെ കുടിശ്ശിക എഴുതി തള്ളി. ഇതില്‍ വിജയ് മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് അടക്കം വായ്പാ തിരിച്ചടവില്‍
കോഴിക്കോട്: ഐഎംഐ കേരള സംസ്ഥാന ഘടകത്തിന്റെ 2016-2017 വര്‍ഷത്തെ പ്രസിഡന്റായി ഡോ. വിജി പ്രദീപ് കുമാറിനെ (സീനിയര്‍ കണ്‍സള്‍ട്ടന്റ് ന്യൂറോളജി, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, കോഴിക്കോട്) തെരഞ്ഞെടുത്തു. നിലവില്‍ കേന്ദ്ര പ്രവര്‍ത്തക സമിതി അംഗവും ഇന്ത്യന്‍ സ
മുംബൈ: ടാറ്റ കണ്‍സള്‍ട്ടന്‍സിയുടെ താത്കാലിക ചെയര്‍മാനായി ഇഷാത് ഹുസൈനെ നിയമിച്ചു. രത്തന്‍ ടാറ്റ അടങ്ങുന്ന അഞ്ചംഗ കമ്മിറ്റിയാണ് ഇഷാത് ഹുസൈനെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്. ഇതു സംബന്ധിച്ച് രേഖാമൂലമുള്ള അറിയിപ്പ് ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്

Pages