• 18 Nov 2019
  • 03: 25 PM
Latest News arrow
വോഡഫോണ്‍ വരിക്കാര്‍ക്കായി വമ്പന്‍ ഓഫറുകളൊരുക്കി വോഡഫോണ്‍ രംഗത്ത്. 299 രൂപയുടെ പുതിയ റീചാര്‍ജാണ് പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി വോഡഫോണ്‍ ഇറക്കിയിരിക്കുന്നത്. ദിനവും 3 ജിബി നല്‍കുന്നതോടൊപ്പം 70 ദിവസത്തെ കാലാവധിയാണ് കമ്പനി ഈ പ്ലാനില്‍ നല്‍കുന്നത്. മാത്
നിരത്തിലെ മുൻ താരവും മുൻ തലമുറയുടെ നൊസ്റ്റാൾജിയയുമായ ചേതക് സ്‌കൂട്ടര്‍ വീണ്ടുമെത്തുന്നു. ഇത്തവണ ഇലക്ട്രിക് സ്‌കൂട്ടറായിട്ടാണ് വരവ്. ചേതക് എന്ന പേരില്‍ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കാനാണ് ബജാജ് അര്‍ബനൈറ്റ് ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ പൂഴ്ത്തിവച്ചിരുന്ന രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ഔദ്യോഗിക കണക്കുകള്‍ പുറത്ത് വന്നു.  രാജ്യത്തെ ജിഡിപി വളര്‍ച്ചാ നിരക്ക് ജനുവരി-മാര്‍ച്ച് കാലയളവില്‍ 5.8 ശതമാനം മാത്രമായിരുന്നെ
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകളുടെ ഉപയോഗം വര്‍ധിച്ചതായി റിപ്പോര്‍ട്ട്.  റിസര്‍വ് ബാങ്കിന്റെ എ.ടി.എം., പി.ഒ.എസ്. കാര്‍ഡ് എന്നിവയുടെ കണക്കുകള്‍ പരിശോധിച്ച് വിസാ കാര്‍ഡാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിലാണ്
കൊച്ചി: കേരളത്തിന്റെ പ്രിയപ്പെട്ട പാല്‍ ഉല്‍പ്പന്ന ബ്രാന്‍ഡായ മില്‍മ വൈറ്റമിന്‍ എയും ഡിയും ചേര്‍ത്ത പാല്‍ വിപണിയില്‍ എത്തിക്കും. നാളെ വിപണിയിലെത്തുന്ന പാല്‍ പുതിയ ഡിസൈനിലുള്ള പായ്ക്കറ്റുകളിലാവും ഉപഭോക്താക്കളിലേക്കെത്തുക. തൃപ്പുണിത്തുറ, കോട്ടയം, കട്ടപ
തിരുവനന്തപുരം: ജൂണ്‍ ഒന്ന് മുതല്‍ പ്രളയ സെസ് നിലവില്‍ വരും. ഇതോടെ അഞ്ച് ശതമാനത്തിന് മുകളില്‍ ജിഎസ്ടി ബാധകമായ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഒരു ശതമാനം സെസ് ഈടാക്കും. സ്വര്‍ണം, വെള്ളി, പ്ലാറ്റിനം ആഭരണങ്ങള്‍ക്ക് കാല്‍ശതമാനം വിലകൂടും.  എല്ലാത്തരം സേവനങ
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി ഡീസലിനും പെട്രോളിനും ലിറ്ററിന് 27 പൈസയും 13 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 74.60 രൂപയും 71.37 രൂപയുമാണ്. പെട്രോളിന്
മുബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരം നിലനിര്‍ത്തുന്ന തരത്തിലുള്ള ലീഡ് പുറത്ത് വന്നതോടെ ഓഹരി വിപണി കുതിച്ചു.സെന്‍സെക്‌സ് 40,000വും നിഫ്റ്റി 12,000വും കടന്നു. സെന്‍സെക്‌സ് 900 പോയന്റോളം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചി
രാജ്യത്തെ ഏറ്റവും വലിയ പാല്‍ ഉല്‍പ്പന്ന കമ്പനികളിലൊന്നായ അമുല്‍ പാലിന് വില വര്‍ധിപ്പിച്ചു. ലിറ്ററിന് രണ്ട് രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമൂല്‍ പാലിന്റെ വില വര്‍ദ്ധിപ്പിക്കുന്നത്. പുതിയ നിരക്ക് രാജ്യവ്യാപകമായി നിലവി
തിരുവനന്തപുരം: മോട്ടോർ വാഹനങ്ങൾക്കുള്ള തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം തുക വർദ്ധിപ്പിക്കുന്നു. ഇതിനുള്ള കരട് വിജ്ഞാപനം ഇൻഷുറൻസ് റഗുലേറ്ററി ആന്റ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ  (IRDAI) പുറത്തിറക്കി. ഏപ്രിൽ ഒന്നിനാണ് പുതിയ നിരക്ക് വരേണ്ടിയിരുന്നത്.

Pages