• 26 Aug 2019
  • 02: 56 AM
Latest News arrow
ഇന്ത്യയിലെ പ്രമുഖ സ്വകാര്യമേഖലാ ബാങ്ക്  ഐസിഐസിഐ ബാങ്ക് രാജ്യത്തെ ആദ്യ ഡിജിറ്റല്‍ ബാങ്കിന് തുടക്കം കുറിച്ചു.  'പോക്കറ്റ്്' എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷനാണ് ഇത്. ഐസിഐസിഐ ബാങ്ക് സിഇഒ ചന്ദ കൊച്ചാറാണ് മുംബൈയില്‍ 'പോക്കറ്റ'് ഉദ്ഘാടനം ചെയ്തത്. ഇടപാടുക
ട്രെയിന്‍ ടിക്കറ്റിനെക്കാള്‍ നിരക്ക് കുറച്ച് സ്‌പൈസ് ജെറ്റ്. ആഭ്യന്തര സര്‍വ്വീസുകള്‍ക്കും രാജ്യാന്തര സര്‍വ്വീസുകള്‍ക്കും 599 മുതല്‍ 3,449 വരെയാണ പുതുക്കിയ നിരക്ക്. കൊളംബോ, കാബൂള്‍, ദുബൈ-അഹമ്മദാബാദ് എന്നിവ ഒഴികെയുള്ള സര്‍വ്വീസുകള്‍ക്കാണ് കുറഞ്ഞ നിരക്ക
ഇന്ത്യന്‍ വിപണിയില്‍ സാംസങ്ങിനെ കടത്തിവെട്ടി സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ മൈക്രോമാക്‌സ് മുന്നില്‍. ടെക് ബിസിനസ് ഫ്രെം സി അനാലിസിസ് ആണ് ഈ കണക്ക് പുറത്തുവിട്ടിരിക്കുന്നത്. 21.6 ശതമാനമാണ് അവസാന പാദത്തില്‍ മൈക്രോമാക്‌സിന്റെ വിപണി വിഹിതം.സാംസങ്ങിന്റ
മുംബൈ: ബഹുരാഷ്ട്ര കുത്തകകളെ പിന്നിലാക്കിക്കൊണ്ട് മറ്റൊരു ഇന്ത്യന്‍ ബ്രാന്‍ഡ് കൂടി മുന്നേറുന്നു. മിഠായി,ഭേല്‍പൂരി പോലുള്ള പരമ്പരാഗത നാടന്‍  ലഘുഭക്ഷണം, മധുപലഹാരങ്ങള്‍, ബിസ്‌ക്കറ്റ്, പപ്പടം തുടങ്ങിയവ ഉണ്ടാക്കി വില്‍ക്കുന്ന ഹല്‍ദിറാംസ് ഈ മേഖലയില്‍ മുന്നേ
ന്യൂഡല്‍ഹി: ലോകമാസകലം പ്രശസ്തിയുള്ളതാണ് ഹാര്‍ലി ഡേവിഡ്‌സന്‍ മോട്ടോര്‍സൈക്കിളുകള്‍. ഇന്ത്യയിലെ ബുള്ളറ്റിന് സാധാരണഗതിയില്‍ ഈ അമേരിക്കക്കാരനെതിരെ പിടിച്ചുനില്‍ക്കാനാവില്ലെങ്കിലും വില്പനയിലെങ്കിലും ബുള്ളറ്റ് ഇപ്പോള്‍ ഹാര്‍ലിയെ മറികടന്നിരിക്കുന്നു. 2014ല്
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ടെക്‌നോളജി ഭീമനായ ആപ്പിളിന്റെ ലാഭം  റെക്കോഡിലേക്ക് ഉയര്‍ന്നു.ഈ സാമ്പത്തിക വര്‍ഷത്തിലെ (2014  ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ) ആദ്യത്തെ മൂന്നു മാസത്തെ അവരുടെ  അറ്റലാഭം 1800 കോടി ഡോളറാണ് (113400 കോടി രൂപ). എക്‌സോണ്‍ മോബില്‍ 201
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ജന്‍ ധന്‍ യോജന അക്കൗണ്ടുകളും ആധാര്‍ കാര്‍ഡുകളുമായി ബന്ധിപ്പിക്കണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി ജന്‍ ധന്‍ യോജന പദ്ധതിയില്‍ 99.74 ശതമാനം കുടുംബങ്ങളെ ഉള്‍പ്പെടുത്തി വിജയിപ്പിച്ചതിനെ തുടര്‍ന്ന് ബാങ്കര്‍മ്മാ
ദാവോസ്: ഇന്റര്‍നെറ്റ് നമ്മുടെ ജീവിതത്തിന്റെ എല്ലാ തുറകളിലും വ്യാപകമാകുന്നതോടെ അത് അലിഞ്ഞ് 'അപ്രത്യക്ഷ'മാകുന്ന സ്ഥിതിയുണ്ടാകുമെന്ന് ഗൂഗിളിന്റെ അധിപന്‍ എറിക് ഷ്മിറ്റ് പറയുന്നു. ഇന്റര്‍നെറ്റ് ഉണ്ടെന്ന് പോലും നാം ശ്രദ്ധിച്ചുവെന്നുവരില്ല. അത്തരമൊരു കാരണമാ
 ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ കോടി ജന്‍ ധന്‍ യോജന പദ്ധതി പ്രകാരം രാജ്യത്ത് 11.5 കോടിയിലധികം അക്കൗണ്ടുകള്‍ തുറന്നതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അറിയിച്ചു. ഈ അക്കൗണ്ടുകളിലേക്ക് 9,000 കോടി രൂപ നിക്ഷേപിച്ചതായും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി പദ
ചെന്നൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ ലാഭം ഉണ്ടാക്കുന്ന കമ്പനി എന്ന ഖ്യാതി ഇതാദ്യമായി ഒരു ഐടി കമ്പനിക്ക്. 23 വര്‍ഷമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് കുത്തകയാക്കി വെച്ച ബഹുമതി ടാറ്റാ കണ്‍സല്‍ട്ടന്‍സി സര്‍വ്വീസ്(ടിസിഎസ്) കരസ്ഥമാക്കി. എണ്ണ മുതല്‍ ടെലികോം വരെയുള്

Pages