• 19 Sep 2019
  • 12: 25 AM
Latest News arrow
ഹൂസ്റ്റണ്‍: ഗൂഗിള്‍ ഇനി ആല്‍ഫബറ്റ്. വെള്ളിയാഴ്ച അമേരിക്കന്‍ ഓഹരി വിപണികള്‍ ക്ലോസ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഗൂഗിള്‍ കമ്പനി ആല്‍ഫബെറ്റായി പ്രഖ്യാപിച്ചത്. നേരത്തെ തന്നെ ഗൂഗിള്‍ ആല്‍ഫബെറ്റ്‌സ് എന്ന മാതൃകമ്പനിക്ക് പിന്നിലേക്ക് മാറ്റിയിരുന്നു ഇതിന് പിന
സ്വകാര്യ ടെലികോം സേവനദാതാക്കളായ എയര്‍ടെല്ലിന്റെ ഏറ്റവും വേഗതയുള്ള 4ജി എന്ന അവകാശവാദവുമായി രംഗത്തെത്തിയ പരസ്യം പിന്‍വലിക്കാന്‍ അഡ്‌വെര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ നിര്‍ദ്ദേശം. പരസ്യം ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ആസ്
നീണ്ട കാത്തിരിപ്പിനൊടുവില്‍ ബജാജിന്റെ ക്വാഡ്രിസൈക്കിളായ 'ക്യൂട്ട്' വിപണിയിലെത്തി. 2012 ലെ ന്യൂഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ആര്‍ഇ 60 എന്നപേരില്‍ ബജാജ് അവതരിപ്പിച്ച വാഹനത്തിനാണ് ക്യൂട്ട് എന്ന പേര് നല്‍കിയിരിക്കുന്നത്. സുപ്രീം കോടതിയില്‍ നിലവില്‍ പൊതുതാല
ബെര്‍ലിന്‍: വിവാദം ആളിക്കത്തുന്നതിനിടയില്‍ ഫോക്‌സ്‌വേഗനില്‍ വീണ്ടും പിരിച്ചുവിടല്‍. ഫോക്‌സ്‌വേഗന് പുറമേ അവരുടെ ആഢംബര ശ്രേണിയിലുള്ള ഔഡിയുടേയും സ്‌പോര്‍ട്‌സ് ശ്രേണിയില്‍പ്പെടുന്ന പോര്‍ഷേയുടേയും റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഒഫിഷ്യലുകള്‍ക്കെതിരെയാണ് ന
പ്രമുഖ ഇന്ത്യന്‍ റീട്ടയെില്‍ വില്‍പ്പനക്കാരായ ഫ് ളിപ്പ്കാര്‍ട്ടിന്റെ സഹസ്ഥാപകരായ സച്ചിന്‍ ബെന്‍സാലും ബിന്നി ബെന്‍സാലും ഫോര്‍ബ്‌സിന്റ ബില്യണയര്‍ പട്ടികയില്‍. പ്രമുഖ ബിസിനസ് മാസികയായ ഫോര്‍ബ്‌സ് പ്രസിദ്ധീകരിച്ച രാജ്യത്തെ സമ്പന്നരുടെ പട്ടികയിലാണ് ഇരുവരും
മുംബൈ: രാജ്യമെമ്പാടും ആദ്യത്തെ കാര്‍ പൂളിംഗ് സംവിധാനത്തിന് തുടക്കം കുറിച്ച് ടാക്‌സി സേവന ദാതാവായ മെറു. ചൊവ്വാഴ്ചാണ് ആപ്ലിക്കേഷന്‍ ആരംഭിച്ച് സേവനം ആരംഭിച്ചത്. മെറു ക്യാബ്‌സ് മൊഹബൈല്‍ ആപ്ലിക്കേഷനുമായി ചേര്‍ന്നാണ് പദ്ധതി. ഒരേ ദിശയിലേക്കും പ്രദേശത്തേക്കു
ന്യൂഡല്‍ഹി: ഓണ്‍ലൈനായി വാങ്ങുന്ന ഉള്‍പ്പന്നങ്ങള്‍ തിരിച്ചുനല്‍കിയാല്‍  24 മണിക്കൂറിനുള്ളില്‍ പണം തിരികെ നല്‍കുന്ന പദ്ധതിയുമായി ഫ് ളിപ്പ്കാര്‍ട്ട്. പുതുതായി ഫ് ളിപ്പ്കാര്‍ട്ട് ആരംഭിച്ച റീഫണ്ടിംഗ് സംവിധാനം ഉപയോഗിച്ചാണ് പണം ഉപയോക്താക്കള്‍ക്ക് തിരികെ നല്
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ കട്ടപ്പന ഷോറൂം 812 കിലോമീറ്റര്‍ ഓടി യുനീക്ക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറായ ഡോ. ബോബി ചെമ്മണൂരും പ്രശസ്ത സിനിമാതാരം തമന്നയും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു.
കേരളത്തില്‍ എത്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉണ്ടെന്ന കണക്കുപോലും  സര്‍ക്കാറിനില്ലെന്ന് ആസൂത്രണബോര്‍ഡ് ചെയര്‍മാന്‍ കെ എം ചന്ദ്രശേഖരന്‍. ഓരോ വകുപ്പും ഓരോ കണക്കാണ് പറയുന്നത്. സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത് ഈ വെള്ളാനകളുടെ കണക്ക് എടുക്കലാണ്. പിന്നീട് നഷ്ടത്തിന
ന്യൂഡല്‍ഹി: ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ ചേര്‍ത്ത് മാഗ്ഗി ന്യൂഡില്‍സ് വിപണിയിലെത്തിച്ചതിന് നെസ്‌ലെ 640 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതിനായി കേന്ദ്രം ഉപഭോക്തൃ കോടതിയെയും സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂണിലാണ് എ

Pages