• 18 Nov 2019
  • 03: 26 PM
Latest News arrow
കൊച്ചി: സ്വര്‍ണത്തിന്റെ വില കുത്തനെ കയറി. പവന് 200 രൂപ കൂടി 26,120 രൂപയായാണ് സ്വര്‍ണ വില വര്‍ധിച്ചത്. ഗ്രാമിന് 3,265 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ രേഖപ്പെടുത്തിയ 25,920 രൂപയായിരുന്നു ഇതിന് മുന്‍പ് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്.  അമേരിക്ക
കൊച്ചി: സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍. പവന് 200 രൂപ വര്‍ധിച്ച് 25,920 രൂപയായി. ഗ്രാമിന് 25 രൂപ കൂടി 3,240 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.  25,800 രൂപയായിരുന്നു ഇതിന് മുന്‍പ് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. അമേരിക്കയുടെ കേന്ദ്ര ബാ
മുംബൈ: ഈ മാസം 15 മുതല്‍ ചൊവ്വ ഒഴികെയുളള ദിവസങ്ങളില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ബംഗളൂരുവിലേക്ക് ഗോ എയര്‍ അധികസര്‍വീസുകള്‍ നടത്തും. ഒക്ടോബര്‍ 26 വരെ ഉച്ചയ്ക്ക് 12.40 ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് 01.40 ന് ബംഗളൂരുവിലെത്തുന്ന രീതിയിലാണ് സര്‍
തിരുവനന്തപുരം: പ്രവാസി മലയാളികളുടെ ഓഹരി പങ്കാളിത്തത്തോടെ പ്രവാസി നിക്ഷേപ കമ്പനി (എന്‍ആര്‍ഐ ഇന്‍വെസ്റ്റ്മെന്‍റ് ആന്‍ഡ് ഹോള്‍ഡിങ് കമ്പനി ലിമിറ്റഡ‍്) രൂപീകരിക്കാൻ സംസ്ഥാന മന്ത്രിസഭ അനുമതി നല്‍കി. കമ്പനിയുടെ സ്പെഷ്യല്‍ ഓഫീസറായി നോര്‍ക്ക റൂട്ട്സ് ചീഫ് എക്
തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടിസ്ഥാന വായ്പ പലിശ നിരക്കുകള്‍ കുറച്ചു. അടിസ്ഥാന പലിശയായ എംസിഎല്‍ആറില്‍ 0.05 ശതമാനത്തിന്റെ കുറവാണ് സ്റ്റേറ്റ് ബാങ്ക് വരുത്തിയത്. പുതുക്കിയ പലിശ നിരക്കുകള്‍ ബുധനാഴ്ച മുതല്‍ നിലവില്‍ വരും.  എംസിഎല്‍ആറില്‍ കു
ന്യൂദൽഹി: ആദായനികുതി അടയ്ക്കാന്‍ പാന്‍കാര്‍ഡ് ഇനി നിര്‍ബന്ധമല്ലെന്ന് യൂണിയന്‍ ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. പാന്‍ കാര്‍ഡിന് പകരം ആധാര്‍ കാര്‍ഡ് ഉപയോഗിച്ചും ആദായനികുതി അടയ്ക്കാം. രാജ്യത്ത് 120 കോടിയോളം പേര്‍ക്ക് ആധാര്‍ക
ന്യൂദൽഹി: കേന്ദ്ര സര്‍ക്കാരിന്‍റെ 2018-19 ലെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പാർലമെന്റിന്റെ ഇരു സഭകളുടെയും മേശപ്പുറത്ത് വച്ചു. നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യത്തിന്‍റെ വളര്‍ച്ചാനിരക്ക് ഏഴ് ശതമാനം ആയിരിക്കുമെന്നാണ് സാമ്പത്തിക സര്‍വേ പറയുന്നത്. രാജ്യസഭയ
ന്യൂദൽഹി: രണ്ടാം നരേന്ദ്രമോദി സര്‍ക്കാറിന്‍റെ ആദ്യ ബജറ്റ് ജൂലൈ അഞ്ച് വെള്ളിയാഴ്ച ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. ഒരു മുഴുവന്‍ സമയ വനിതാ ധനമന്ത്രി അവതരിപ്പിക്കുന്ന ആദ്യ കേന്ദ്ര ബജറ്റാണിത്. ബജറ്റിന്‍റെ മുന്നോടിയായുളള ഇക്കണോമിക് സര്‍വേ റിപ്
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഓക്‌സിജന്‍ റിസോര്‍ട്ട് ഇന്ത്യയിലാദ്യമായി നടപ്പില്‍ വരുന്നു. ലോകോത്തര നിലവാരത്തിലുള്ള ഓക്‌സിജന്‍ റിസോര്‍ട്ടുകളില്‍ സുഖവാസത്തിനെത്തുന്നവര്‍ക്ക് വേണ്ടിയാണ് ഇങ്ങനെ ഒരു പദ്ധതി. കുടുംബസമേതം രാജകീയ പ്രൗഢിയോടെ യാത്
മുംബൈ: രാജ്യത്തെ പണമിടപാട് സംബന്ധിച്ച എല്ലാ വിവരങ്ങളും രാജ്യത്തിന് ഉള്ളില്‍ത്തന്നെ സൂക്ഷിക്കണമെന്നും വിവരങ്ങള്‍ ഇന്ത്യയ്ക്ക് പുറത്തുപോകരുതെന്നും ആര്‍ബിഐ  നിലപാട് കർശനമാക്കി. പണമിടപാട് സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യയില്‍ മാത്രമേ സൂക്ഷിക്കാവൂ. വിദേശത്ത്

Pages