• 12 Dec 2018
  • 11: 22 PM
Latest News arrow
ബെര്‍ലിന്‍: വിവാദം ആളിക്കത്തുന്നതിനിടയില്‍ ഫോക്‌സ്‌വേഗനില്‍ വീണ്ടും പിരിച്ചുവിടല്‍. ഫോക്‌സ്‌വേഗന് പുറമേ അവരുടെ ആഢംബര ശ്രേണിയിലുള്ള ഔഡിയുടേയും സ്‌പോര്‍ട്‌സ് ശ്രേണിയില്‍പ്പെടുന്ന പോര്‍ഷേയുടേയും റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഒഫിഷ്യലുകള്‍ക്കെതിരെയാണ് ന
പ്രമുഖ ഇന്ത്യന്‍ റീട്ടയെില്‍ വില്‍പ്പനക്കാരായ ഫ് ളിപ്പ്കാര്‍ട്ടിന്റെ സഹസ്ഥാപകരായ സച്ചിന്‍ ബെന്‍സാലും ബിന്നി ബെന്‍സാലും ഫോര്‍ബ്‌സിന്റ ബില്യണയര്‍ പട്ടികയില്‍. പ്രമുഖ ബിസിനസ് മാസികയായ ഫോര്‍ബ്‌സ് പ്രസിദ്ധീകരിച്ച രാജ്യത്തെ സമ്പന്നരുടെ പട്ടികയിലാണ് ഇരുവരും
മുംബൈ: രാജ്യമെമ്പാടും ആദ്യത്തെ കാര്‍ പൂളിംഗ് സംവിധാനത്തിന് തുടക്കം കുറിച്ച് ടാക്‌സി സേവന ദാതാവായ മെറു. ചൊവ്വാഴ്ചാണ് ആപ്ലിക്കേഷന്‍ ആരംഭിച്ച് സേവനം ആരംഭിച്ചത്. മെറു ക്യാബ്‌സ് മൊഹബൈല്‍ ആപ്ലിക്കേഷനുമായി ചേര്‍ന്നാണ് പദ്ധതി. ഒരേ ദിശയിലേക്കും പ്രദേശത്തേക്കു
ന്യൂഡല്‍ഹി: ഓണ്‍ലൈനായി വാങ്ങുന്ന ഉള്‍പ്പന്നങ്ങള്‍ തിരിച്ചുനല്‍കിയാല്‍  24 മണിക്കൂറിനുള്ളില്‍ പണം തിരികെ നല്‍കുന്ന പദ്ധതിയുമായി ഫ് ളിപ്പ്കാര്‍ട്ട്. പുതുതായി ഫ് ളിപ്പ്കാര്‍ട്ട് ആരംഭിച്ച റീഫണ്ടിംഗ് സംവിധാനം ഉപയോഗിച്ചാണ് പണം ഉപയോക്താക്കള്‍ക്ക് തിരികെ നല്
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ കട്ടപ്പന ഷോറൂം 812 കിലോമീറ്റര്‍ ഓടി യുനീക്ക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറായ ഡോ. ബോബി ചെമ്മണൂരും പ്രശസ്ത സിനിമാതാരം തമന്നയും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു.
കേരളത്തില്‍ എത്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉണ്ടെന്ന കണക്കുപോലും  സര്‍ക്കാറിനില്ലെന്ന് ആസൂത്രണബോര്‍ഡ് ചെയര്‍മാന്‍ കെ എം ചന്ദ്രശേഖരന്‍. ഓരോ വകുപ്പും ഓരോ കണക്കാണ് പറയുന്നത്. സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത് ഈ വെള്ളാനകളുടെ കണക്ക് എടുക്കലാണ്. പിന്നീട് നഷ്ടത്തിന
ന്യൂഡല്‍ഹി: ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ ചേര്‍ത്ത് മാഗ്ഗി ന്യൂഡില്‍സ് വിപണിയിലെത്തിച്ചതിന് നെസ്‌ലെ 640 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതിനായി കേന്ദ്രം ഉപഭോക്തൃ കോടതിയെയും സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂണിലാണ് എ
പ്രമുഖ ഇ കൊമേഴ്‌സ് കമ്പനിയായ ഫ്‌ ളിപ്പ്കാര്‍ട്ട് ഇനി ഫര്‍ണിച്ചര്‍ വില്‍പ്പനയിലേക്കും. 10,000ത്തോളം ഫര്‍ണിച്ചറുകളാണ് ഫ്‌ ളിപ്പ്കാര്‍ട്ട് വിപണിയിലെത്തിക്കുന്നത്. വിതരണ ചെവല് ഈടാക്കാതെ 2000 രൂപ മുതല്‍ ഒരുലക്ഷത്തി അന്‍പതിനായിരം രൂപവരെ വിലവരുന്ന ഫര്‍ണിച്ച
കോഴിക്കോട്: അമൂല്‍ കുര്യനെ ആര്‍ക്കാണ് മറക്കാനാകുക? ഇന്ത്യയിലെ ക്ഷീരകര്‍ഷകര്‍ക്ക് ഊര്‍ജ്ജവും ലക്ഷ്യവും നല്‍കുക വഴി 'ഇന്ത്യയുടെ പാല്‍ക്കാരന്‍' എന്നറിയപ്പെട്ട ഈ സഹകാരിയുടെ ഓര്‍മ്മയ്ക്ക് കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് ഒരു ലക്ഷം രൂപയുടെ അവാര്‍ഡ്
രാജ്യവ്യാപകമായി എച്ച്ഡിഎഫ്‌സി മൈക്രോ എടിഎമ്മുകള്‍ ആരംഭിക്കുന്നു. ഗ്രാമ പ്രദേശങ്ങളിലുള്ള ഉപയോക്താക്കള്‍ക്ക് എല്ലാ ബാങ്കിംഗ് സേവനങ്ങളും ലഭ്യമാക്കുന്ന കിയോസ്‌കുകളാണ് എച്ച്ഡിഎഫ്‌സിയുടെ പദ്ധതിയിലുള്ളത്. ഒരു വര്‍ഷത്തിനുള്ളില്‍ ഇത്തരത്തില്‍ 1,550 തോളം എടിഎ

Pages