• 22 Aug 2018
  • 08: 04 AM
Latest News arrow
ബംഗ്ലൂരു: കിലോമീറ്ററിന് ഒരു രൂപ നിരക്കില്‍ എയര്‍ ഏഷ്യ പുതിയ റൂട്ട് തുടങ്ങി. ബംഗ്ലൂരുവില്‍ നിന്നും വിശാഖപട്ടണത്തേക്കാണ് പുതിയ റൂട്ട്. 1400 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ജൂണ്‍ 18 മുതല്‍ അടുത്ത വര്‍ഷം മെയ് 31 വരെയുള്ള യാത്രകള്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാ
വാട്‌സ്ആപ് അടിമുടി മാറുകയാണ്. ബിസിനസ്സ് ടു കസ്റ്റമര്‍ സന്ദേശ കൈമാറ്റം സംവിധാനം വാട്ട്‌സ്ആപില്‍ അടുത്തു തന്നെ ഫെയ്‌സ്ബുക്ക് നടപ്പിലാക്കും. അതായത് ആവശ്യമുള്ള കമ്പനികള്‍ക്കും വ്യക്തികള്‍ക്കും തങ്ങളുടെ ഉപഭോക്താവുമായി ബന്ധപ്പെടാനുള്ള സ്ഥലമാക്കി വാട്ട്‌സ്ആ
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനി കാര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ചെലവാക്കിയത് 1.6 കോടി രൂപ. രാജ്യത്തെ ഒരു ആര്‍.ടി.ഒ യ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന രജിസ്‌ട്രേഷന്‍ തുകയാണിത്. മുകേഷ് അംബാനിയുടെ 8.5 കോടി രൂപ വരുന്ന ബിഎംഡബ്ല്യൂ സെവന്‍ സ
ഷങ്ഹായി: ഐസിഐസിഐ ബാങ്ക് ചൈനയില്‍ ശാഖ തുറന്നു. ഇന്ത്യയെയും ചൈനയെയും ബന്ധിപ്പിച്ച് കച്ചവടം ചെയ്യുന്ന വ്യവസായികളെ സഹായിക്കാനാണ് പുതിയ ശാഖ തുടങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ശാഖ ഉദ്ഘാടനം ചെയ്തു. ചൈനയുടെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമായ ഷങ്ഹായിലാണ
പുത്തന്‍ മോഡലുകള്‍ പുറത്തിറക്കി ഇന്ത്യന്‍ ബൈക്ക് വിപണി കീഴടക്കാന്‍ ബജാജ്. ഈ വര്‍ഷം അഞ്ചു ബൈക്കുകള്‍ കൂടി പുറത്തിറക്കാനാണ് ബജാജിന്റെ നീക്കം. ഈ വര്‍ഷം ഇതുവരെ അഞ്ചുബൈക്കുകള്‍ ബജാജ് പുറത്തിറക്കി കഴിഞ്ഞു. ബജാജിന്റെ ഏറെ ജനപ്രിയ മോഡലായ പള്‍സറിന്റെ വിവിധ മോഡ
ന്യൂഡല്‍ഹി: ഫ് ളിപ്പ്കാര്‍ട്ടിനും ഇ- റിട്ടെയില്‍ കമ്പനികള്‍ക്കുമെതിരെയുള്ള പരാതി കോമ്പറ്റീഷന്‍ കമ്മീഷന്‍ നിരസിച്ചു. നീതിയുക്തമല്ലാത്ത ബിസിനസ് നടത്തതിയതിനാണ് ഫഌപ്പ്കാര്‍ട്ട്, സ്‌നാപ്പ്ഡീല്‍, ആമസോണ്‍, ജാബോംഗ്, മിന്ത്ര എന്നീ ഇ റിട്ടെയിലിംഗ് കമ്പനികള്‍ക്
പോളണ്ട്: ആഢംബര കാറായ ബി.എംഡബ്ലിയുവില്‍ പ്രവര്‍ത്തിക്കുന്ന എടി എടിഎമ്മുമായി പോളണ്ട്. പോളണ്ടിലെ ഐഡിയ ബാങ്ക് ആണ് ബിഎംഡബ്ലിയുവില്‍ എടിഎമ്മുമായി എത്തുന്നത്. ബിഎംഡബ്ലിയു ഐ3 വാഹനങ്ങളിലാണ് എടിഎമ്മ് സ്ഥാപിക്കുന്നത്. മൊബൈല്‍ എടിഎം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര
ഫോണ്‍ വാങ്ങിയാല്‍ ഉടന്‍ തന്നെ കിടിലന്‍ കേസുകള്‍ അണിയിക്കുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. ഇഷ്ടപ്പെട്ട നിറവും, ഫാഷനും, മോഡലുമൊക്കെ തേടി പിടിച്ച് ഫോണിനെ അണിയിച്ച് ട്രെന്‍ഡിയായി കൊണ്ടു നടക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ ഇതാ ഈ വ്യത്യസ്തമായ ഫോണ്‍കേസുകള്‍ ഒന്ന് കണ്ട
ചോക്ലേറ്റ് പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത. കാഡ്ബറീസ് ഡയറി മില്‍ക്കിന്റെ എല്ലാ ഫ്‌ലേവറുകളും ഇനി ഒറ്റ പാക്കറ്റില്‍ രുചിക്കാം. കാഡ്ബറീ ഡയറി മില്‍ക്ക് സ്െപക്ടാകുലേര്‍സ് 7 എന്ന് പേരിട്ടിരിക്കുന്ന ചോക്ലേററിലാണ് എല്ലാ ഫ്‌ലേവളറുകളും ഉള്‍ക്കൊള്ളിച്ചിരിക്കുന്ന
പ്രായം കൂടുമെന്ന ആശങ്ക ഇനി സ്ത്രീകള്‍ക്ക് വേണ്ട. ഇനി ബിയര്‍ കഴിച്ച് പ്രായം കുറയ്ക്കുകയും സൗന്ദര്യവും കൂട്ടുകയും ചെയ്യാം. മദ്യപാനം അകാല വാര്‍ദ്ധക്യം വരുത്തുമെന്നാണ് എല്ലാവരും പറയാറ്. അത് സത്യവുമാണ്. അകാല വാര്‍ദ്ധക്യം മാത്രമല്ല അത് ആയുസും കുറയ്ക്കും. എ

Pages