• 22 Feb 2018
  • 04: 59 AM
Latest News arrow
ന്യൂഡല്‍ഹി: ലോകത്തെ സമ്പന്ന രാജ്യങ്ങളില്‍ ഇന്ത്യ ആറാമതെന്ന് പഠനം. 8,230 ബില്യണ്‍ ഡോളറിന്റെ സമ്പത്താണ് ഇന്ത്യക്കുള്ളതെന്ന് ആഗോള സാമ്പത്തിക ഗവേഷണ ഏജന്‍സിയായ ന്യൂവേള്‍ഡ് വെല്‍ത്ത് നടത്തിയ പഠനം വ്യക്തമാക്കുന്നു.  64,584 ബില്ല്യണ്‍ ഡോളറിന്റെ ആസ്തിയുമായി അ
ഇന്ത്യന്‍ ഓഹരി മാര്‍ക്കറ്റിന് ചരിത്രം മുഹൂര്‍ത്തം. ഒറ്റ ദിവസത്തെ വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സും നിഫ്റ്റിയും ഒരു നാഴികക്കല്ല് പിന്നിട്ടു. സെന്‍സെക്‌സ് 36,000 പോയിന്റും നിഫ്റ്റി 11,000 പോയിന്റും മറികടന്നു. വിപണിയിലെ തുടര്‍ച്ചയായ കുതിപ്പ് ഇ
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സാമൂഹ്യ സേവന സംഘടനമായ കെ & കെ സോഷ്യല്‍ ഫൗണ്ടേഷന്റെ  ക്യാപ്റ്റന്‍ കൃഷ്ണന്‍നായര്‍ മെമ്മോറിയല്‍ അവാര്‍ഡ് ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ. ബോബി ചെമ്മണൂരിന് സമ്മാ
എംവിആര്‍ കാന്‍സര്‍സെന്ററിന്റെ ഒരു യൂണിറ്റ് ദുബായില്‍ ആരംഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായിസെന്റിന്റെ നടത്തിപ്പു സ്ഥാപനമായ കെയര്‍ ഫൗണ്ടഷന്‍ ചെയര്‍മാന്‍ സി.എന്‍ വിജയകൃഷ്ണനും വൈസ് ചെയര്‍മാനും ദുബായിലെ വ്യാപാര പ്രമുഖനുമായ വി.എ ഹസ്സനും വെളിപ്പെടുത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വില അനുദിനം കുത്തനെ ഉയരുന്നു. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 75.13 രൂപ എന്ന നിരക്കിലാണ്. തലസ്ഥാനത്തെ അപേക്ഷിച്ച് മെട്രോനഗരമായ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 73.82 രൂപ എന്ന നിരക്കിലാണ് ഇന്ന് പെട്ര
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ 100 വനിതകള്‍ക്ക് സെക്യുരിറ്റി ഗാര്‍ഡ് ജോലിക്കുള്ള പരിശീലനം എരഞ്ഞിപാലത്തെ പിആര്‍ടിസിയില്‍ ആരംഭിച്ചു. പട്ടിക ജാതി പട്ടികവര്‍ഗക്കാര്‍ ഉള്‍പ്പെടെ കോഴിക്കോട് ജില്ലയിലെ പഞ്ചായത്തുകളില്‍ നിന്നുള്ളവാണ് പരിശീലക
സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഫലമായി 2018ല്‍ ഇന്ത്യ7.3 ശതമാനവും രണ്ട് വര്‍ത്തിനകം 7.5 ശതമാനവും വളര്‍ച്ച നേടുമെന്ന് ലോകബാങ്ക്. സാമ്പത്തിക രംഗത്ത് മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങളുടെ പശ്ചാത്തലത്തിലാണ് ലോകബാങ്കിന്റെ വിലയിരുത്തല്‍. ഇക്കൊല്ലം 7.
ന്യൂഡല്‍ഹി: 80 സി പ്രകാരം ആദായ നികുതിയിളവ് ലഭിക്കുന്നതിനുള്ള നിക്ഷേപപരിധി 1.50 ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷമാക്കിയേക്കും.  സ്വര്‍ണം ഉള്‍പ്പടെയുള്ള ഉത്പാദന ക്ഷമതയില്ലാത്ത ആസ്തികളില്‍ നിക്ഷേപിക്കുന്നതിന് പകരം സാമ്പത്തിക ഉന്നമനത്തിന് ഉതകുന്ന പദ്ധതികളില
പുതിയ 2000, 500, 200, 50 നോട്ടുകള്‍ക്ക് പിന്നാലെ 10 രൂപയുടെ പുതിയ നോട്ടും എത്തുന്നു. ഉടനെ തന്നെ പത്തിന്റെ പുതിയ നോട്ടുകള്‍ ഇറക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. പത്തു രൂപയുടെ 100 കോടി പുതിയ നോട്ടുകള്‍ ഇതിനകം അച്ചടിച്ചു കഴിഞ്ഞതായി ആര്‍ബിഐ വൃത്തങ്ങള്
പ്രമുഖ ബിസിനസുകാരന്‍ ഡോ. ബോബി ചെമ്മണൂര്‍ ഊട്ടി ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ തൊഴിലാളികള്‍ക്കൊപ്പം പുതുവര്‍ഷം ആഘോഷിച്ചു.  ഗാര്‍ഡനിലെ തൊഴിലാളികള്‍ക്ക് പുതുവത്സര സമ്മാനവും ധനസഹായവും നല്‍കിക്കൊണ്ട് അവരോടൊത്താണ് ബോബി ചെമ്മണ്ണൂര്‍ ഈ പുതുവര്‍ഷത്തെ വരവേറ്റത്. ബൊ

Pages