• 22 Feb 2018
  • 02: 12 PM
Latest News arrow

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ അമിതാവേശം കടം തിരിച്ചടക്കാനുള്ള തന്റെ എല്ലാ മാര്‍ഗങ്ങളും തടസപ്പെടുത്തിയെന്ന് വ്യവസായി നീരവ് മോദി. ബാങ്ക് മാനേജ്‌മെന്റിന് അയച്ച കത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. 5000 കോടിയില്‍ താഴെ മാത്രമേ ബാങ്കിന് താന്‍ നല്‍കാനൊള്ളൂവെന്നും മോദി കത്തില്‍ അവകാശപ്പെട്ടു.     യഥാര്‍ത്ഥ തുകയേക്കാള്‍ വലിയ

റോട്ടോമാക് ഉടമ വിക്രം കോത്താരിയെ സിബിഐ അറസ്റ്റ് ചെയ്തു. ബാങ്ക് വായ്പാ തട്ടിപ്പിലണ് കോത്താരിയെ അറസ്റ്റ് ചെയ്തത്.  അലഹാബാദ്

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ചില മുതിര്‍ന്ന മാനേജ്‌മെന്റ് പ്രതിനിധികളും മുന്‍ ഉന്നത ഉദ്യോഗസ്ഥരും സര്‍ക്കാര്‍ നിരീക്ഷണത്തില്‍. പഞ്ചാ

ഉപഭോക്താക്കളില്‍ നിന്നും എല്ലാ മൂല്യങ്ങളിലുമുള്ള നാണയങ്ങളും സ്വീകരിക്കണമെന്ന് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്. അല്ലാത്തപക്ഷം ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്‍കി.  കുറഞ്ഞ മൂല്യമുള്ള നോട്ടുകളു
2011ലാണ് തട്ടിപ്പിന്റെ തുടക്കമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് എംഡി സുനില്‍ മേത്ത പറഞ്ഞു. കഴിഞ്ഞ ജനുവരി മൂന്നിന്് തട്ടിപ്പ് ഉറപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. തട്ടിപ്പിനെക്കുറിച്ചുള്ള സൂചനകള്‍ കിട്ടിയപ്പോള്‍ത്തന്നെ സര്‍ക്കാരിനെ വിവരമറിയിച്ചു. സെബി, എന്‍ഫോഴ്
പഞ്ചാബ് നാഷണല്‍ ബാങ്കിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അന്വേഷണം ആഭരണ വ്യാപാരി നീരവ് മോദിയിലേക്ക്. നീരവിനെതിരെ ബാങ്ക് അധികൃതര്‍ സിബിഐക്ക് പരാതി നല്‍കിയിട്ടുണ്ട്.  പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബെ ബ്രാഞ്ചില്‍ നടന്ന 11346 കോടിയുടെ തട്ടിപ്പിന് പിന്നില്‍ ന
പ്രൊവിഡന്റ് ഫണ്ട് പോലുള്ള ചെറിയ സമ്പാദ്യ പദ്ധതകളില്‍ നിന്നും ഇഷ്ടമുള്ള സമയത്ത് പണം പിന്‍വലിക്കുന്നതിനുള്ള സൗകര്യം ഉടന്‍ത്തന്നെ യാഥാര്‍ത്ഥ്യമാവും. സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ നയങ്ങളാണ് ഇത് സാധ്യമാക്കുന്നത്. ചെറു സമ്പാദ്യ പദ്ധതികളുടെ വ്യവസ്ഥകള്‍ ലള
ന്യൂഡല്‍ഹി: നിരക്കുകളില്‍ മാറ്റംവരുത്താതെ റിസര്‍വ് ബാങ്ക് പണനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് ആറ് ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 5.75നവുമായി തുടരും. നാല് ശതമാനമാണ് സിആര്‍ആര്‍ നിരക്ക്. വരുംമാസങ്ങളിലും പണപ്പെരുപ്പനിരക്ക് കൂടാനുള്ള സാധ്യത കണക്കിലെടുത
കോഴിക്കോട്: ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളിലൊന്നായ മെയ്ത്ര ഹോസ്പിറ്റലില്‍  സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ന്യൂറോ സയന്‍സസ് പ്രവര്‍ത്തനം ആരംഭിച്ചു. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ യൂണിവേഴ്‌സിറ്റി ഓഫ്
മുംബൈ: എന്‍ഡിഎ സര്‍ക്കാരിന്റെ അവസാന ബജറ്റിന് ശേഷമുള്ള ഓഹരി വിപണിയില്‍ വന്‍ ഇടിവ്. ബജറ്റിന് വേണ്ടത്ര സ്വീകാര്യത ലഭിച്ചിട്ടില്ലെന്ന വ്യാപകമായ റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് ഓഹരിവിപണിയും ഇടിഞ്ഞത്. ബജറ്റില്‍ നിക്ഷേപകരെയും നിരാശപ്പെടുത്തുകയായിരുന്നു.

Pages