• 22 Oct 2019
  • 03: 29 AM
Latest News arrow
മാവോയിസ്റ്റുകളെ വോട്ടയാടുകയും വ്യാജ ഏറ്റുമുട്ടലുകളിലൂടെ കൊല്ലുകയും ചെയ്യുന്ന ഭരണകൂടത്തിന്റെ ആയുധങ്ങളാണ് പൊലീസുകാര്‍ എന്നാണ് പൊതുവെ വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല്‍ ഈ വിശേഷണം ഒരു തരത്തിലും ചേരാത്ത കുറേ പൊലീസുകാരുടെ കഥയാണ് 'ഉണ്ട' എന്ന സിനിമ പറയുന്നത്
'ബാഹുബലി'ക്ക് ശേഷം, ആരാധകരെ ഹരം കൊള്ളിപ്പിക്കുന്ന രംഗങ്ങളുമായി പ്രഭാസിന്റെ 'സാഹോ' എത്തുന്നു. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ശ്രദ്ധാ കപൂറാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. 'റണ്‍ രാജ റണ്‍' എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്താണ് ചിത്രം
കേരളം ഒറ്റക്കെട്ടായി അതിജീവിച്ച മഹാപ്രളയത്തിന്റെ കഥ പറയുന്ന ജയരാജ് ചിത്രം 'രൗദ്രം 2018'ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ജയരാജിന്റെ നവരസ പരമ്പരയിലെ ഏഴാമത്തെ ചിത്രമാണിത്. നടന്‍ ടൊവിനോ തോമസാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ടത്. രഞ്ജി
ദിലീപിനെ കേന്ദ്രകഥാപാത്രമാക്കി വ്യാസന്‍ കെ.പി സംവിധാനം ചെയ്യുന്ന ചിത്രം 'ശുഭരാത്രി'യുടെ ടീസര്‍ പുറത്തിറങ്ങി. സാധാരണക്കാരന്റെ കഥ പറയുന്ന ചിത്രത്തില്‍ അനു സിത്താരയാണ് നായിക വേഷത്തിലെത്തുന്നത്.  നെടുമുടി വേണു, സായികുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ
പ്രളയമാകട്ടെ, എത്ര കൊടിയ വൈറസാകട്ടെ മലയാളികളുടെ ഐക്യത്തിന്റെയും ഒത്തൊരുമിച്ചുള്ള പോരാട്ടത്തിന്റെയും മുമ്പില്‍ മൂക്കും കുത്തി വീഴുന്ന കാഴ്ച കുറച്ചു കാലങ്ങളായി നമ്മെ ആവേശം കൊള്ളിക്കുകയാണ്. ഒരു വര്‍ഷം മുമ്പ് നാം തുരത്തിയോടിച്ച നിപ്പ വൈറസ് വീണ്ടും തലപൊക
ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം 'ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു'വിന്റെ ടീസര്‍ പുറത്തിറങ്ങി. അനുസിത്താരയാണ് ചിത്രത്തിലെ നായിക. സിദ്ദീഖ്, സലീം കുമാര്‍, ശ്രീനിവാസന്‍, ലാല്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. മധു
പലര്‍ക്കും ആളുകളെ കളിയാക്കുന്നത് ഒരു തമാശയാണ്. ഒരു വ്യക്തിയുടെ ശരീരത്തിന്റെ പ്രത്യേകതകള്‍ ചൂണ്ടിക്കാണിച്ച് അതൊരു കുറവാണെന്ന് പറഞ്ഞ് മറ്റുള്ളവരുടെ മുുമ്പില്‍ അയാളെ പരിഹസിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്നവര്‍. കളിയാക്കപ്പെടുന്നവര്‍ വിഷമിക്കുന്നത് കാണുമ
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഉണ്ട'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ സി.പി എന്ന കഥാപാത്രത്തേയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത് ഹര്‍ഷാദാണ് ചിത്രത്തിന് തിരക്കഥ
തിരുവനന്തപുരം: മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2018-ലെ ജെ.സി ഡാനിയല്‍ പുരസ്‌കാരം നടി ഷീലയ്ക്ക്. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. പ്രശസ്ത സംവിധായകന്‍ കെ.എസ് സേതുമാധവന്‍, നടന്‍ നെടുമുടി വേണു, തിരക്കഥാകൃത
ദിലീപ് ആരാധകന്റെ കഥ പറയുന്ന ചിത്രം 'ഷിബു'വിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കാര്‍ത്തിക് രാമകൃഷ്ണന്‍ എന്ന പുതുമുഖ താരമാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ഞാന്‍ പ്രകാശനിലൂടെ ശ്രദ്ധേയയായ അഞ്ജുകുര്യനാണ് നായിക. പ്രണീഷ് വിജയനാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയ

Pages