• 24 Feb 2019
  • 03: 32 AM
Latest News arrow
പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങുന്ന ലൂസിഫറിന്റെ ടീസര്‍ പുറത്തുവിട്ടു. സൂപ്പര്‍താരം മമ്മൂട്ടിയാണ് ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടത്. മോഹന്‍ലാല്‍ തന്നെയാണ് ടീസറിന്റെ ഹൈലൈറ്റ്. പൃഥ്വിരാജ് എന്ന സംവിധായകന്റെ വേഷത്ത
പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച തമിഴ് ചിത്രം 96ന് കന്നഡ പതിപ്പ് വരുന്നു. ജാനുവായി നടി ഭാവനയും റാമായി ഗണേഷുമാണ് എത്തുന്നത്. 96ന് പകരം 99 എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രീതം ഗുബ്ബിയാണ്. ഭാവനയും
ജയറാമിനെ കേന്ദ്രകഥാപാത്രമാക്കി ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന ചിത്രം ലോനപ്പന്റെ മാമോദീസയുടെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങി. ജയറാമിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്. അന്ന രേഷ്മ രാജനാണ് ചിത്രത്തിലെ നായിക.  ശാന്തികൃഷ്ണ, കനിഹ, നിഷ സാര
കല്ലമ്പലം: മൗനം സൊല്ലും വാര്‍ത്തൈകള്‍ എന്ന ആല്‍ബത്തിലൂടെ ശ്രദ്ധേയനായ നടന്‍ അഭിമന്യു രമാനന്ദന്‍ (31) വാഹനാപകടത്തില്‍ മരിച്ചു.  കല്ലമ്പലം ദേശീയപാതയില്‍ തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരകത്തിന് സമീപം അഭിമന്യു സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ചാണ് അപകടം. കഴിഞ്
ഈ മാസം 14 ന് പുറത്തിറങ്ങുന്ന ഒടിയന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി. ചിത്രത്തിന് 'U' സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രണ്ടു മണിക്കൂര്‍ 43 മിനിറ്റാണ് ദൈര്‍ഘ്യം. ഒടിയന്റെ വരവ് വൻ സംഭവമാക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകർ
തിരുവനന്തപുരം: കേരളത്തിന്റെ ഇരുപത്തിമൂന്നാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക്  ഇന്ന് തുടക്കം. വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍  ബംഗാളി സംവിധായകന്‍ ബുദ്ധദേവ്ദാസ് ഗുപ്ത മുഖ്യാത
മുംബൈ: ഫോബ്‌സ് മാസിക പുറത്തുവിട്ട ഇന്ത്യയിലെ സെലിബ്രിറ്റികളുടെ സമ്പന്ന പട്ടികയില്‍ ഇത്തവണ മലയാളി താരങ്ങളായ മമ്മൂട്ടിയും നയന്‍താരയും. 18കോടി രൂപയുടെ സമ്പാദ്യവുമായി 49-ാം സ്ഥാനത്താണ് മമ്മൂട്ടി. 15.17 കോടി രൂപയുടെ സമ്പാദ്യവുമായി നയന്‍താര 68-ാം സ്ഥാനത്താ
മലയാളത്തിന്റെ പ്രിയ നടി സംവൃത സുനില്‍ ആറ് വര്‍ഷത്തിന് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ഒരു വടക്കന്‍ സെല്‍ഫിയുടെ സംവിധായകന്‍ ജി പ്രിജിത്തിന്റെ പുതിയ ചിത്രത്തിലൂടെയാണ് സംവൃതയുടെ രണ്ടാം വരവ്. വിവാഹത്തിന് ശേഷം ഭര്‍ത്താവ് അഖില്‍ രാജിനൊപ്പം അമ
പ്രണയ ജോഡികളായി ഷറഫുദ്ദീനും അനുസിത്താരയുമെത്തുന്ന ചിത്രം 'നീയും ഞാനും' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.  നടന്‍ മമ്മൂട്ടി തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തു വിട്ടത്. ഒരു അഡ്വഞ്ചര്‍ പ്രണയകഥ പറയുന്ന ചിത്രം തിരക്കഥ എഴുതി
ആരാധകർക്ക് സന്തോഷിക്കാനായി പ്രിയങ്ക ചോപ്ര- നിക്ക് ജോനാസ് വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിലെത്തി. ജോധ്പൂര്‍ ഉമൈദ് ഭവന്‍ പാലസില്‍ ഇന്നലെ നടന്ന വിവാഹച്ചടങ്ങിൽ ഡിസൈനര്‍ റാഫ് ലോറന്‍ ക്രിയേഷന്‍സ് ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ് ദമ്പതികള്‍ ധരിച്ചിരുന്നത്. ഇരുവരും

Pages