പരുത്തിവീരന് ശേഷം കാര്‍ത്തി പരുക്കന്‍ ലുക്കില്‍ വീണ്ടുമെത്തുന്നു കൊമ്പന് എന്ന ചിത്രത്തിലാണ് കാര്‍ത്തി വീണ്ടുമീ ഗെറ്റപ്പിലെത്തുന്നത്. കുട്ടിപ്പുലി എന്ന ചിത്രമൊരുക്കിയ മുത്തയ്യയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തില്‍ ലക്ഷ്മി മേനോന് ആണ് നായിക. ലക്ഷ്മ
ദിലീപിനെ നായകനാക്കി ഹൈറേഞ്ചിന്റെ പശ്ചാത്തലത്തില്‍ ജീത്തു ജോസഫ് സിനിമയൊരുക്കുന്നു. ദൃശ്യത്തിനു ശേഷം ലൈഫ് ഓഫ് ജോസൂട്ടി ഒരു ഓട്ടോബയോഗ്രഫി എന്ന സിനിമയുടെ ചിത്രീകരണമാണ് ഹൈറേഞ്ച് മേഖലയില്‍ ആരംഭിച്ചത്. 50 ദിവസങ്ങളിലായി രണ്ടു ഷെഡ്യൂളില്‍ ചിത്രം പൂര്‍ത്തിയാക
ഫഹദ് ഫാസില്‍ നായകനാവുന്ന മറിയംമുക്ക് എന്ന ചിത്രത്തിലെ ഗാനങ്ങളുടെ ഓഡിയോ സിഡി പുറത്തിറങ്ങി. മികച്ച സ്വീകരണമാണ് മറിയം മുക്കിലെ ആദ്യഗാനത്തിന് ലഭിച്ചത്. ഈ സാഹചര്യത്തിലാണ് ചിത്രത്തിലെ മറ്റ് പാട്ടുകളുടെ ഓഡിയോ സിഡി പുറത്തിറക്കിയത്. വിദ്യാസാഗറാണ മറിയംമുക്കിലെ
കമല്ഹാസന് നായകനാകുന്ന ഉത്തമവില്ലന്റെ ട്രെയിലര്‍ പുറത്തിറങ്ങി.അന്തരിച്ച സംവിധായകന് കെ ബാലചന്ദറിന്റെ സാനിധ്യമാണ് ട്രെയിലറിന്റെ പ്രധാന ആകര്‍ഷണം. നടന് രമേഷ് അരവിന്ദ് ആണ് ഉത്തമവില്ലന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. കമല്‍ഹാസനും ക്രേസി മോഹനുമാണ് ചിത്ര
മനാമ: കേരളത്തിന്റെ മൂല്യങ്ങള്‍ തീരുമാനിക്കുന്നതില്‍ തന്റേതുള്‍പ്പെടെയുള്ള സിനിമകള്‍ക്ക് ഒരു പങ്കുമില്ല. സിനിമ കണ്ടിട്ട് ഒരു സമൂഹം നന്നാകുമെന്നോ ചീന്തയാകുമെന്നോ കരുതുന്നില്ല. കലാകാരന് പ്രതിബദ്ധത സ്വയം ഉണ്ടാകേണ്ടതാണെന്ന് നടനും തിരക്കഥാകൃത്തുമായ ശ്രീനിവ
അറാഫത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'കാര്‍ട്ടൂണ്‍' എന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകനാകുന്നു. മയിലാഞ്ചി മൊഞ്ചുള്ള വീടിനു ശേഷം റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദ് നിര്‍മിക്കുന്ന ചിത്രത്തില്‍ പപ്പുവാണ് ഛായാഗ്രാഹകന്‍.നിര്‍മാണ നി
ആമിര്‍ ഖാന്റെ പികെ ബോക്സോഫീസില്‍ ചരിത്രം സൃഷ്ടിക്കുമ്പോള്‍ തെന്നിന്ത്യന്‍ ഭാഷകളില്‍ ചിത്രം റീമേയ്ക്കിനൊരുങ്ങുന്നു. പവന് കല്യാണുമായി ചേര്‍ന്ന് ചിത്രം തെലുങ്കിലൊരുക്കാന് നിര്‍മാതാവ് ശരത് മാരാര്‍ പദ്ധതിയിടുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിത
കാലിഫോര്‍ണിയ: മികച്ച ചിത്രത്തിനുള്ള ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം 'ബോയ്ഹുഡി'ന്. ബോയ്ഹുഡിന്റെ സംവിധായകന് ലിങ്ക്ലെയ്റ്റര് ആണ് മികച്ച സംവിധായകന്. 12 വര്‍ഷമെടുത്താണ് ബോയ്ഹുഡിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.'ദ തിയറി ഓഫ് എവരിതിങ്ങി'ലൂടെ സ്
ഹോളിവുഡ് താരം ജാക്കിചാന്റെ മകന് ജയ്സീചാന് ആറു മാസം തടവ് ശിക്ഷ. ലഹരിമരുന്ന് കേസിലാണ് ചൈനീസ് കോടതി ജയ്സീ ചാനെ ശിക്ഷിച്ചത്. ലഹരിമരുന്ന് തന്റെ വീട്ടില്‍ വച്ച് ഉപയോഗിച്ചെന്ന് ജയ്സീ ചാന് കോടതിയില്‍ സമ്മതിച്ചു. ഓഗസ്റ്റ് 14നാണ് ജയ്സീയെയും തായ്വാന് നട