കോഴിക്കോട്: വിണ്ണില്‍ തിളങ്ങി നിന്ന താരങ്ങള്‍ മണ്ണിലേക്കിറങ്ങി വരുന്നു. തമിഴകത്തെ പോലെ മലയാള നാട്ടിലും സിനിമാ താരങ്ങള്‍ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുകയാണ്. സുരേഷ്ഗോപി മാത്രമല്ല, മോഹന്‍ലാലും മമ്മൂട്ടിയുമെല്ലാം രാഷ്ട്രീയ കളരിയില്‍ ഇറങ്ങാനുള്ള പരിശീ
തിരശ്ശീലയിലെ മോഹന്‍ലാലിന്റെ 36 വര്‍ഷത്തെ അഭിനയ ജീവിതത്തെ, ലാല്‍ അഭിനയിച്ച സിനിമകളിലെ പാട്ടുകളിലൂടെ അടയാളപ്പെടുത്തുന്ന സംഗീത പരിപാടി 'ലാലിസം ദി ലാല്‍ ഇഫക്ടി'ന്റെ പ്രചാരണഗാനം പുറത്തിറങ്ങി.
മോഹന്‍ലാല്‍ തന്നെയാണ് പ്രചാരണഗാനം പാടിയിരിക്കുന്നത്.ഏങ്ങണ്
അജിത് അഭിനയിക്കുന്ന 'യെന്നൈ അറിന്താല്‍ 'ജനുവരി 29ന് തിയേറ്ററുകളിലേക്ക്. അജിത് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് എആര്‍ രത്നമാണ് .ഗൗതം വാസുദേവ് മേനോന് ഒരുക്കുന്ന ചിത്രത്തില്‍ സത്യദേവ് എന്ന ക്രൈംബ്രാഞ്ച് അന്വേഷ
ട്രാഫിക്കിനു ശേഷം രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രമാണ് മിലി. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ ഒരു ലക്ഷത്തിലേറെ പേരാണ് മിലി ട്രെയിലര്‍ കണ്ടത്. 22 സ്ത്രീ കഥാപാത്രങ്ങളുള്ള ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് അമലപോള്‍ ആണ്.ചിത്രത
വിവാഹശേഷംപത്മപ്രിയ വീണ്ടും അഭിനയജീവിതത്തില്‍ സജീവമാവുന്നു. തമിഴ് ചിത്രത്തിലൂടെയാണ് മടങ്ങിവരവ് കെ ബാലചന്ദറിന്റെ ശിഷ്യന് വസന്ത് സംവിധാനം ചെയ്യുന്ന 'ശിവരഞ്ജിനിയും ഇന്നും സില പെണ്‍ഗളും' എന്ന ചിത്രത്തിലൂടെയാണ് പത്മപ്രിയയുടെ തിരിച്ചുവരവ്. 'തങ്കമീന്‍കള്‍ '
മോഹന്‍ലാല്‍ എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം കന്നഡ ചിത്രത്തിലഭിനയിക്കുന്നു 'മൈത്രി' എന്നു പേരിട്ടിരിക്കുന്ന ചിത്രം ഫെബ്രുവരിയില്‍ തിയേറ്ററുകളിലെത്തും. കന്നഡ താരം പുനീത് രാജ്കുമാറിനൊപ്പമാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ബന്ധങ്ങളുടെ പ്രസ
ന്യൂഡല്‍ഹി: ദേര സച്ച സൗദ നേതാവ് ഗുര്‍മീത് രാം റഹീം സിങ് മുഖ്യകഥാപാത്രത്തിമായെത്തുന്ന 'മെസഞ്ചര്‍ ഓഫ് ഗോഡ്' എന്ന ചിത്രത്തിന് സെന്‍സര്‍ബോര്‍ഡിന്റെ എതിര്‍പ്പ് മറികടന്ന് പ്രദര്‍ശനാനുമതി നല്‍കിയതില്‍ വിയോജിച്ച് ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ലീല സാംസണും തൊട്ടുപിന
താന്‍ വിഷാദരോഗിയായിരുന്നുവെന്ന് ബോളിവുഡ് നടി ദീപിക പദുക്കോണ്‍. കഴിഞ്ഞവര്‍ഷമായിരുന്നു രോഗം ബാധിച്ചിരുന്നതെന്നും ആ സമയങ്ങളില്‍ എഴുന്നേല്ക്കാന് കൂടി കഴിഞ്ഞിരുന്നില്ലെന്നും ഹിന്ദുസ്ഥാന്‍ ടൈംസിന് നല്കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.
അഭ്രപാളിയില്‍ വീണ്ടുമൊരു രുചിയുടെ കഥ പറയാന്‍ രസമെത്തുന്നു. രാജീവ് നാഥ് സംവിധാനം ചെയ്ത രസം എന്ന ചിത്രം ജനുവരി 23 ന് മാക്സ് ലാബ് റിലീസ് ചെയ്യും. മോഹന്‍ലാല്‍ എന്ന നടന് സൂപ്പര്‍സ്റ്റാര്‍ മോഹന്ലാലായിട്ടാണ് ചിത്രത്തിലെത്തുന്നത്.
ഇന്ദ്രജിത്ത്, നെടുമുടി
ആമിറിന്റെ ഭാര്യയും സംവിധായികയുമായ കിരണ്‍ റാവു തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് സംവിധാനമൊരുക്കുന്നത് ആമിര്‍ഖാനാണ് . ആമിര്‍ ഖാന്റെ പ്രൊഡക്ഷന്‍ കമ്പനി തന്നെയാകും ചിത്രം നിര്‍മിക്കുക.
ചിത്രത്തെ കുറിച്ച് ഔദ്യോഗികമായ അറിയിപ്പൊന്നും ഇതുവരെ ഉണ്ടായിട്ടില്ല