• 30 Jan 2023
  • 04: 12 AM
Latest News arrow
 താരസുന്ദരി  നീണ്ട ഇടവേളയ്ക്ക് ശേഷം ബോളിവുഡ് ക്യാമറയ്ക്ക് മുമ്പിലെത്തുന്നു.സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന ജസ്ബയിലൂടെഅഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ഐശ്വര്യ റായ് ബച്ചന്‍ വിരാമമിടുകയാണ്. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത് 2010ല്‍ പുറത്തിറങ്ങിയ ഗുസാരിഷ് ആ
മാതാ അമൃതാനന്ദമയിയും സിനിമയില്‍  വേഷമിടുന്നു.ഓസ്‌ക്കാര്‍ അവാര്‍ഡ് ജേതാവ് ക്ലോഡ് ലിലോ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ചില രംഗങ്ങള്‍ ചിത്രീകരിച്ചത് വള്ളിക്കാവ് ആശ്രമത്തിലും പരിസരത്തും വെച്ചായിരുന്നു.  'une plus une' എന്ന ഫ്രഞ്ച് ചിത്രത്തിന്റെ ലൊക്കേഷനുക
ന്യൂ ജനറേഷന്‍ താരങ്ങളില്‍ ഏറെ ശ്രദ്ധേയനായ നടനാണ് മുരളി ഗോപി. അഭിനേതാവ്,എഴുത്തുകാരന്‍ ,മാധ്യമ പ്രവര്‍ത്തകന്‍ , ഗായകന്‍ എന്നിങ്ങനെ ഈ നടന് വിശേഷണങ്ങള്‍ നിരവധിയുണ്ട്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പ്രേമം എന്ന ചിത്രത്തിന് വേണ്ടി ശബരി രചിച്ച് രാജ
ലൈംഗികതയുടെ തുറന്നുകാട്ടല്‍ കൊണ്ട് വിവാദമായ ബംഗാളിചിതം 'കോസ്മിക് സെക്‌സ്' സെന്‍സര്‍ബോര്‍ഡുമായുള്ള തര്‍ക്കത്തിനൊടുവില്‍ ഓണ്‍ലൈന്‍ വഴി റിലീസ് ചെയ്തു. ദേശീയപുരസ്‌കാര ജേതാവായ അമിതാഭ് ചക്രബര്‍ത്തി സംവിധാനം ചെയ്ത സിനിമ ഇന്റര്‍നെറ്റ്‌വഴി ഡൗണ്‍ലോഡ് ചെയ്ത്കാണ
കൊച്ചി: സിനിമ താരം മുകേഷും സരിതയും എറണാകുളം കുടുംബ കോടതിയില്‍ ഹാജരായി.ഇരുവരുടേയും വിവാഹമോചന വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സരിത പരാതി നല്‍കിയിരുന്നു.നല്‍കിയ ഹര്‍ജിയില്‍ മധ്യസ്ഥ ചര്‍ച്ച നടത്തുന്നതിനാണ് ഇരുവരും കോടതിയിലെത്തിയത്. വിവാഹമോചന നടപടി കോട
റോഷന്‍ ആന്‍ഡ്രൂസിന്റെ ഹൗ ഓള്‍ഡ് ആര്‍ യുവിലൂടെ 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യര്‍ മലയാളത്തില്‍ സജീവമാകുകയാണ്.മഞ്ജു തമിഴിലും എത്തുകയാണ്്. സൂര്യയാണ് മഞ്ജുവിനെ തമിഴകത്തിന് പരിചയപ്പെടുത്തുന്നത്. ഹൗ ഓള്‍ഡ് ആര്‍ യു കണ്ട സൂര്യ മഞ്ജുവിനെ തന്റെ പുതിയ
മുന്‍കാല നായികമാര്‍ നീണ്ട ഇടവേളയ്ക്കു ശേഷം തിരശ്ശീലയിലേക്ക് മടങ്ങിയെത്തുന്നത് പതിവ് കാഴ്ച്ചയാണ് ആ കൂട്ടത്തിലേക്ക് ഒരു പുതിയ  നായിക കൂടെ പട്ടാളം എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായെത്തിയ ടെസ്സയാണ് ഇത്തരത്തില്‍ ഒരു തിരിച്ച് വരവിനൊരുങ്ങുന്നത്. കോളേ
ആറു വര്‍ഷത്തെ ഇടവേളയ്ക്ക്  ശേഷം  ഐവി ശശി വീണ്ടും സിനിമയൊരുക്കുന്നു. മോഹന്‍ലാലിനെ നായകനാക്കിയാണ് ഇത്തവണ സംവിധാനരംഗത്തേക്ക് മടങ്ങിയെത്തുന്നത്. നിലവില്‍ മോഹന്‍ലാല്‍ ഡേറ്റ് നല്‍കിയിരിക്കുന്ന ചിത്രങ്ങള്‍ക്ക് ശേഷമായിരിക്കും ഈ ബിഗ് ബജറ്റ് ചിത്രത്തിന്റ  ചിത്
തകഴി ശിവശങ്കര പിള്ളയുടെ കൃഷിക്കാരന്‍ എന്ന ചെറുകഥ സിനിമയാകുന്നു.  നെടുമുടി വേണു കേന്ദ്ര കഥാപാത്രമായ കേശവന്‍ നായരെ അവതരിപ്പിക്കും.  മനുഷ്യനും മണ്ണും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥപറയുന്ന കൃഷിക്കാരന്‍ നേരത്തെ നാടകമായി അവതരിപ്പിക്കപ്പെട്ടിരുന്നു.ഡോക്യുമെ
മോഹന്‍ലാലിന്റെ മ്യൂസിക് ബാന്റായ ലാലിസത്തിന്റെ ലോഞ്ചിങിന് ഗവണ്‍മെന്റ് രണ്ട് കോടി രൂപ നല്‍കുന്നതിനെതിരെ ആക്ഷേപങ്ങള്‍ ഉയരാന്‍ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. 2015 ലെ ദേശീയ ഗെയിംസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ലോഞ്ച് ചെയ്യുന്നതുകൊണ്ടാണ് ഇത്രയും തുക ആവശ

Pages