മണിരത്നം ചിത്രമായ ഓകെ കണ്മണിയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ദുല്‍ഖര്‍ സല്മാന് നായകനാകുന്ന ചിത്രത്തില്‍ നിത്യാമേനോനാണ് നായിക. പ്രകാശ് രാജ്, കനിഹ എന്നിവരും പ്രധാന വേഷത്തിലെത്തും. ഏപ്രില്‍ 14 ന് ചിത്രം റിലീസ് ചെയ്യും. മണിരത്നത്തിന്റെ റൊമാന്റിക് ചിത്