• 25 Feb 2020
  • 01: 46 AM
Latest News arrow
ന്യൂഡല്‍ഹി: ചെസ്സിന്റെ പെരുമ ഇനി സൗരയൂഥത്തിലും. ചെസ് ഗ്രാന്‍ഡ് മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദിന്റെ പേരില്‍ ഇനിയൊരു ഗ്രഹവുമുണ്ടാകും. 4538 വിശ്യാനന്ദ് എന്ന പേരില്‍ ചൊവ്വക്കും വ്യാഴത്തിനും നടുവിലാണ് ഗ്രഹത്തിന്റെ സ്ഥാനം. ഇന്റര്‍നാഷണല്‍ അസ്‌ട്രേണമിക്കല്‍ യൂ
പ്രശസ്ത തമിഴ് നടനും വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനുമായ കരാട്ടെ രാജ ഇസ്ലാം മതം സ്വീകരിച്ചതായി റിപ്പോര്‍ട്ട്. തമിഴ് ഓണ്‍ ലൈന്‍ മാദ്ധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നടന്റെ മതം മാറ്റത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ലെങ്കിലും, ഇ
ഗുവാഹത്തി: ജനാധിപത്യത്തില്‍ സെന്‍സര്‍ഷിപ്പിന് ഇടമില്ലെന്ന് പ്രശസ്ത സിനിമാ സംവിധായകനും പത്മവിഭൂഷണ്‍ ജേതാവുമായ അടൂര്‍ ഗോപാലകൃഷ്ണന്‍. തിങ്കളാഴ്ചയാണ് സിനിമാ സെന്‍സര്‍ഷിപ്പിനെതിരെ ശക്തമായ ഭാഷയില്‍ അടൂര്‍ പ്രതികരിച്ചത്. സെന്‍സര്‍ഷിപ്പ് അനാവശ്യമാണെന്നും അദ്
കഷ്ടകാലം വരുമ്പോള്‍ കല്ലുമഴ എന്ന് പറയുംപോലെയാണ് കാര്യങ്ങള്‍. മൂന്ന് വര്‍ഷം മുമ്പ് അസഭ്യം പറഞ്ഞതിന് ഷാറൂഖ് ഖാന് പണികിട്ടിയത് ഇപ്പോള്‍. അല്ലെങ്കിലും ഷാറൂഖിനിപ്പോള്‍ അത്ര നല്ല സമയമല്ലെന്നാണ് തോന്നുന്നുത്. കഴിഞ്ഞ ദിവസമാണ് കിംഗ്ഖാന്‍ ബംഗ്ലാവിന് മുന്നില്‍
മലയാളത്തിലെ പ്രിയ യുവതാരങ്ങള്‍ അഭിനയിച്ച അഞ്ജലി മോനോന്‍ ചിത്രം ബാംഗ്ലൂര്‍ ഡെയ്‌സ് തമിഴ് റീമേയ്ക്കിന്റെ പൂജ നടന്നു. ചിത്രത്തില്‍ ആര്യ, റാണ ദഗുപതി, ബോബി സിംഹ ശ്രീദിവ്യ, പാര്‍വതി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുത്. ഫഹദ് ഫാസില്‍ കൈകാര്യം
സര്‍ക്കാര്‍ പരസ്യങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുമെന്ന് മലയാള സിനിമാ താരങ്ങള്‍.  മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, പൃഥ്വിരാജ് എന്നിവരാണ് കേരളസര്‍ക്കാരിന്റെ ബജറ്റ് വിവാദങ്ങളുടെ സാഹചര്യത്തിലാണ് ഇവര്‍ സര്‍ക്കാര്‍ പരസ്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീ
നാളെയാണ് ആമിര്‍ഖാന്റെ 50ാം ജന്മദിനം. പക്ഷെ ആഘോഷം ഒരു ദിവസം മുന്‍പെയാക്കി. പതിവുതെറ്റിക്കാതെ മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം ആഘോഷിക്കാന്‍ വേണ്ടിയാണ് ആഘോഷം ഒരു ദിവസം നേരത്തെയാക്കിയത്. ബാന്ദ്രയിലെ സ്വന്തം ഫഌറ്റിന് താഴെയായിരുന്നു ആഘോഷ പരിപാടികളൊരുക്കിയത്.
സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന് ഫ്രീ സെക്‌സ് അനുവദിക്കണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് നടി നവ്യ നായര്‍. താന്‍ പറഞ്ഞതിനെ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും നവ്യ പറഞ്ഞു. ഫ്രീ സെക്‌സ് അനുവദിക്കണമെന്ന് നവ്യ പറഞ്ഞതായി ഒരു
കുഞ്ചാക്കോ ബോബനും നമിത പ്രമോദും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ജമുനാപ്യാരി. അപൂര്‍വ്വ ഇനത്തില്‍പ്പെട്ട ആടിന്റെ പേരാണ് ജമുനപ്യാരി. ഉയരം കൂടുതലും ഭാരം കുറവുമുള്ള ആടാണ് ഇത്. തോമസ് സെബാസ്റ്റിയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  നാല്‍വര്‍ സംഘം നടത്തുന്ന സാ
ജനപ്രിയ നായകന്‍ ദിലീപ് നായകനാകുന്ന ചിത്രത്തില്‍ സന്തോഷ് പണ്ഡിറ്റും ഷക്കീലയും അഭിനയിക്കുന്നു. സത്യന്‍ അന്തിക്കാടിന്റെ സഹസംവിധായികയായിരുന്ന ശ്രീബാല കെ മേനോന്‍ ആദ്യ ചിത്രത്തിലാണ് സന്തോഷ് പണ്ഡിറ്റും ഷക്കീലയും ഒന്നിച്ചെത്തുന്നത്.   മാധ്യമ രംഗത്തിന്റെ പശ്ച

Pages