• 26 Aug 2019
  • 02: 42 AM
Latest News arrow
ഇന്ത്യന്‍ ചലച്ചിത്രപ്രേമികള്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന 'ഐ' എന്ന ചിത്രത്തിന്റെ പ്രചരണത്തിനായി നടന്‍ വിക്രം കൊച്ചിയിലെത്തി. വിക്രമും ചിത്രത്തിലെ നായിക എമി ജാക്‌സണും  മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കും.ജനുവരി 14 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്
ഇന്ത്യന്‍ സംഗീത ചക്രവര്‍ത്തി ഏ ആര്‍ റഹ്മാന് നാല്‍പ്പത്തിയെട്ടാം ജന്മദിനം. ശങ്കര്‍ ചിത്രം 'ഐ'യില്‍ റഹ്മാന്‍ ഈണം പകര്‍ന്ന ഗാനങ്ങള്‍ ആസ്വാദകര്‍ ഏറെ ആസ്വദിച്ച  വേളയിലാണ് ഇത്തവണത്തെ ജന്മദിനം. ചൊവ്വാഴ്ച രാത്രി എട്ട് മണിക്ക്  തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജി
ദേശീയ ഗെയിംസ് ഉദ്ഘാടനചടങ്ങില്‍ പ്രദര്‍ശിപ്പിക്കേണ്ട ദൃശ്യാവിഷ്‌കാരത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.സംവിധായകന്‍ ടികെ രാജീവ്കുമാറിന്റെ സംവിധാനത്തില്‍ തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വെച്ചായിരുന്നു ചിത്രീകരണം. ദൃശ്യാവിഷ്‌കാരത്തില്‍ കുഞ്ഞാലിമര
അമ്മ വേഷങ്ങള്‍ ചെയ്യാന്‍ വിവാഹം കഴിഞ്ഞ നടിമാര്‍ പോലും മടിച്ചു നില്‍ക്കുന്ന അവസ്ഥയാണുള്ളത്.   അപ്പോഴാണ് അവിവാഹിതയായ രമ്യാ നമ്പീശന്‍  രണ്ട് കുട്ടികളുടെ അമ്മയായി വീണ്ടും സ്‌ക്രീനില്‍ എത്തുന്നത് .അരുണ്‍ ശേഖര്‍ സംവിധാനം ചെയ്യുന്ന 'ജിലേബി' എന്ന് പേരിട്ടിര
കഴിഞ്ഞ മെയ് മാസത്തിലാണ് മോണിക്ക ഇസ്ലാം മതം സ്വീകരിച്ച് എം ജി റാഹിമ ആയത്.അന്ന് മതമാറ്റത്തിന്റെ കാരണം  പ്രണയമല്ലെന്ന് നടി വ്യക്തമാക്കിയിരുന്നു.ചെന്നൈയില്‍ വ്യവസായിയായ മാലിക്കാണ് റാഹിമയുടെ വരന്‍.ജനുവരി 11 ന് ഇസ്ലാം മതാചാരപ്രകാരമാണ് വിവാഹം നടക്കുക. ഇതൊരു
മുംബൈ : കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് പി കെ മുന്നേറുന്നു. വിവാദങ്ങള്‍ക്കിടയിലാണീ മികച്ച ബോക്‌സോഫീസ് വിജയം. രണ്ടാഴ്ച്ചക്കുള്ളില്‍ ഏറ്റവും കൂടുതല്‍ തിയേറ്റര്‍ കളക്ഷന്‍ നേടുന്ന ചിത്രമാണ് പി കെ.  276 കോടിയാണ് ഇന്ത്യയില്‍ നിന്നു മാത്രമായി  ചിത്രം നേട
ശോകത്തിന്റെ മധുരമായ ഈണങ്ങളിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന കെ പി ഉദയഭാനു നമ്മെവിട്ടു പിരിഞ്ഞിട്ട് ഒരു വര്‍ഷം തികയുന്നു.മന്ദസ്ഥായിലുള്ള അദ്ദേഹത്തിന്റെ ഗാനങ്ങളുടെ അടിയൊഴുക്ക് ശോകമായിരുന്നു.ശരിയായ സംഗീതം എന്നു പറഞ്ഞാല്‍  കഥയ്ക്കും കാലഘട്ടത്തിനും അനുസരിച
മികച്ച നടന്‍ ദുല്‍ക്കര്‍ സല്‍മാന്‍ , മികച്ച നടി ഭാമ  . മികച്ച ചിത്രം വിനോദ് മങ്കര സംവിധാനം ചെയ്ത ഒറ്റ മന്ദാരം.മികച്ച സംവിധായകന്‍,മികച്ച ചിത്രം,മികച്ച നടി, മികച്ച സഹനടി,മികച്ച സംഗീതജ്ഞന്‍, തുടങ്ങി മിക്ക പുരസ്‌കാരങ്ങളും സ്വന്തമാക്കിയിരിക്കുന്നത് ഒറ്റമന
    കഴിഞ്ഞ വര്‍ഷം മലയാള സിനിമാ ലോകം നെഞ്ചേറ്റിയ സിനിമയായിരുന്നു അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത 'ബാംഗ്ലൂര്‍ ഡേയ്‌സ്'.  കൃഷ്ണന്‍ പി പി  യേയും ആര്‍ ജെ സേറയേയും മീനാക്ഷിയേയുമൊക്കെ പ്രിയ കഥാപാത്രങ്ങളായി അവര്‍ ഹൃദയത്തിലേറ്റി .ഏത് ഉറക്കത്തിലും അവര്‍ക്ക് ഈ കഥ
മുംബൈ: ആമിര്‍ഖാന്റെ വിവാദ സിനിമയായ പി കെ ബോളിവുഡില്‍ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ സിനിമ എന്ന ചരിത്രം സൃഷ്ടിക്കാന്‍ പോകുകയാണ്. പികെ യ്ക്ക് എതിരെ പ്രതിഷേധം തുടരുന്നതിനിടയിലാണിത്. ബോളിവുഡില്‍ ഇതു വരെ കളക്ഷനില്‍ മുന്നിലുണ്ടായിരുന്നത് ധൂം 3 ആയിരുന്നു.

Pages