• 24 Feb 2019
  • 11: 50 AM
Latest News arrow
മലയാളികളുടെ പ്രിയ നടി ഭാവനയ്ക്ക് മാംഗല്യം. കന്നഡ സിനിമയിലെ യുവനിര്‍മ്മാതാവും വ്യവവസായിയുമായ നവീന്‍ ആണ് വരന്‍. ഏറെക്കാലത്തെ പ്രണയത്തിനൊടുവിലാണ് തങ്ങള്‍ വിവാഹിതരാവുന്നതെന്ന് ഭാവന തന്നെ വെളിപ്പെടുത്തിക്കഴിഞ്ഞു.    കപ്പ  ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ്
കൊച്ചി: കായല്‍ കയ്യേറി വീട് പണിത കേസില്‍ നടന്‍ ജയസൂര്യയ്ക്ക് എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. എറണാകുളം കൊച്ചുകടവന്ത്രയിലെ ചിലവന്നൂര്‍ കായലില്‍ 3.7 സെന്റ് സ്ഥലം ജയസൂര്യ കയ്യേറിയെന്നാണ് ജയസൂര്യക
ബെര്‍ലിന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാളം ചിത്രം ഒറ്റാലിന് ക്രിസ്റ്റല്‍ ബിയര്‍ പുരസ്‌കാരം നേടി.  കുട്ടികളുടെ വിഭാഗമായ ജനറേഷന്‍ കെ പ്ലസിലാണ് ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍ പുരസ്‌കാരത്തിനര്‍ഹമായത്. ആലപ്പുഴയിലെ കുട്ടനാട് പശ്ചാത്തലമാക്കി ചിത്രീകരണം
പ്രശസ്ത ബോളിനവുഡ് താരം കജോളിനെ പ്രസാര്‍ ഭാരതി ബോര്‍ഡിലെ താല്‍ക്കാലിക അംഗമായി നിയമിച്ചു. ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗേ, ബാസിഗര്‍, കുച്ച് കുച്ച് ഹോത്താ ഹൈ തുടങ്ങിയ സിനിമയില്‍ അഭിനയിച്ചിട്ടുള്ള കജോള്‍ 2021 നവംബര്‍വരെ താല്‍ക്കാലിക അംഗമായി പ്രസാര്‍ ഭാരത
പ്രമുഖ ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന്‍(61) അന്തരിച്ചു. അര്‍ബുദ ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.  1970ല്‍ മനസ്സിലൊരു മഴവില്ല് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കാല്‍വെപ്പ് നടത്തിയ ആനന്ദക്കുട്ടന
കൊച്ചി: അച്ഛനെ തള്ളിപ്പറഞ്ഞ സംഭവത്തില്‍ ഡിഎന്‍എ പരിശോധനക്ക് വിധേയയാകാന്‍ ലിസിക്ക് ഹൈക്കോടതിയുടെ നോട്ടീസ്. പിതൃത്വം തെളിയിക്കുന്നതിനായി ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്നാവശ്യപ്പെട്ട് ലിസിയുടെ അച്ഛന്‍ മൂവാറ്റുപുഴ സ്വദേശി വര്‍ക്കി സമര്‍പ്പിച്ച ഹര്‍ജിയെ തുടര്
ഇസ്ലാമാബാദ്: 1986ലെ കറാച്ചി വിമാന റാഞ്ചല്‍ പ്രമേയമാക്കി നിര്‍മ്മിച്ച 'നീരജ' എന്ന സിനിമക്ക് പാകിസ്താനില്‍ നിരോധനം. പ്രമുഖ ബോളിവുഡ് നടി സോനം കപൂര്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന 'നീരജ' ഫെബ്രുവരി 19ന് റിലീസ് ചെയ്യാനിരിക്കെയാണ് സിനിമ നിരോധിക്കുമെന്ന് പ
ബോളിവുഡിലെ ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ നടി സോനാക്ഷി സിന്‍ഹ ആരാധകന് കൊടുത്ത മറുപടിയാണ് ട്വിറ്ററിലെ ഇപ്പോവത്തെ ചര്‍ച്ച. അനാവശ്യമായ നഗ്നതാ പ്രദര്‍ശനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സോനാക്ഷിക്ക് ട്വിറ്ററില്‍ ഒരു ആരാധകനില്‍ നിന്നുണ്ടായ അശ്ലീല സംശയത്തിന
പ്രമുഖ സംഗീത സംവിധായനകനായിരുന്ന ജോണ്‍സണ്‍ മാസ്റ്ററുടെ മകളും ഗായികയുമായ ഷാന്‍ ജോണ്‍സണിന്റെ നിര്യാണത്തില്‍ ഷാനിനെ അനുസ്മരിച്ച ഗായകന്‍ ജി വേണുഗോപാല്‍. 'ഒന്നും എഴുതാന്‍ തോന്നുന്നില്ല, കൈകള്‍ വഴങ്ങുന്നുമില്ല... ഒരു നിസ്സംഗതയാണ് മനസ്സിലാകെ. ഷാന്‍ ഇനി ഒരിക്
ചെന്നൈ: പ്രശസ്ത സംഗീത സംവിധായകന്‍ ജോണ്‍സന്‍ മാസ്റ്ററുടെ മകളും ഗായികയുമായ ഷാന്‍ ജോണ്‍സണ്‍(29) ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈയിലെ ഹോട്ടല്‍ മുറിയിലാണ് ഷാനിന്റെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ മരണകാരണം വ്യക്തമായിട്ടില്ല. ചെന്നൈയില്‍

Pages