• 22 Aug 2018
  • 08: 01 AM
Latest News arrow
മലയാളസംഗീത ലോകത്ത് കൈക്കുടന്ന നിറയെ തിരുമധുരം നിറയ്ക്കുന്ന അനേകം ഗാനങ്ങളുടെ സൃഷ്ട്ടാവായ  ഗിരീഷ് പുത്തഞ്ചേരിയുടെ  ഗാനങ്ങളിലൂടെയാണ് കവിത സിനിമാഗാനങ്ങളില്‍  നിറഞ്ഞത്. മലയാള സിനിമയുടെ തിരുമുറ്റത്തേക്ക് എണ്‍പതുകളുടെ പകുതിയിലാണ് പുത്തഞ്ചേരി കടന്നു വന്നത്.
പപ്പയുടെ സ്വന്തം അപ്പൂസില്‍' അപ്പൂസായെത്തിയ  ബാദുഷ വീണ്ടും സിനിമയിലെത്തുന്നു. നവാഗതനായ ഫാസില്‍ ബഷീര്‍ സംവിധാനം ചെയ്യുന്ന മുംബൈ ടാക്‌സി എന്ന ചിത്രത്തില്‍ നായകനായാണ് താരം ഇടവേളയ്ക്ക് ശേഷം  പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. അച്ഛന്റെയും മകന്റെയും ഊഷ്മളമ
വര്‍ഷങ്ങളുടെ  ഇടവേളയ്ക്ക് ശേഷം മോഹന്‍ ലാലും മഞ്ജു വാര്യരും തിരശ്ശീലയില്‍ ഒന്നിച്ചെത്തുന്നു.സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന 'എന്നും എപ്പോഴും ' എന്ന ചിത്രത്തിലാണ് ഇവര്‍ വീണ്ടുമെത്തുന്നത്.സമ്മര്‍ ഇന്‍ ബത്‌ലഹേം ,കന്മദം, ആറാം തമ്പുരാന്‍ തുടങ്ങിയ ചി
38കാരിയായ ഷക്കീല 28കാരനെ വിവാഹം കഴിക്കുന്നുവെന്ന വ്യാജവാര്‍ത്ത  ഇന്റര്‍നെറ്റില്‍ തരംഗമായി.സോഷ്യല്‍മീഡിയയാണ്  ഷക്കീലയുടെ കല്യാണം ഉറപ്പിച്ചത്. വരന്‍ 28കാരനായ എഞ്ചിനീയര്‍.  ഷക്കീല ഒരു യുവാവുമൊത്തു നില്‍ക്കുന്ന ചിത്രവും ഉള്‍പ്പെടുത്തി തമിഴ് തെലുങ്ക് മാധ്
മുന്നൂറ് വര്‍ഷങ്ങളുടെ കഥ പറയുന്ന ഏക് പഹേലി ലീല യുടെ ട്രയിലര്‍ പുറത്തിറങ്ങി.ബോബി ഖാന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സണ്ണിലിയോണ്‍ വ്യത്യസ്തമായ മൂന്ന് വേഷങ്ങളിലാണെത്തുന്നത്.അഭിനയരംഗത്ത് വസ്ത്രങ്ങള്‍ എത്രമാത്രം  കുറച്ച് ഉപയോഗിക്കാമോ എന്ന
'കാക്ക കാക്ക'യും 'വേട്ടയാട് വിളയാടും' സമാസമം എടുക്കുക. ഒരു പാത്രത്തില്‍ ഇട്ട് നന്നായി കുലുക്കിയ ശേഷം അജിത്തിനെ നായകനാക്കി റിലീസ് ചെയ്യുക. അതാണ് 'എന്നെ അറിന്താല്‍' എന്ന ഗൗതംവാസുദേവ് മേനോന്റെ  ഏറ്റവും പുതിയ ചിത്രം. തെന്നിന്ത്യക്ക് ആധുനിക കുറ്റകൃത്യസിനി
ഇന്ത്യന്‍ പിന്നണി ഗാനരംഗത്ത് തിളങ്ങുന്ന പാട്ടിന്റെ റാണി ശ്രേയ ഘോഷാല്‍ വിവാഹിതയായി. ശൈലാദിത്യ മുഖോപാധ്യായയാണ് വരന്‍.  വിവാഹിതയായ വിവരം ശ്രേയ തന്റെ ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയുമാണ് വെളിപ്പെടുത്തിയത്. ബംഗാളി പാരമ്പര്യ ആചാരപ്രകാരം നടന്ന വിവാഹത്തില്‍
ജീത്തു ജോസഫിന്റെ ദൃശ്യം  കഴിഞ്ഞ വര്‍ഷം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമായിരുന്നു.       ദൃശ്യത്തിനു ശേഷം ജീത്തു ജോസഫിന്റെ അടുത്ത ചിത്രത്തില്‍ എന്തായിരിക്കുമെന്ന് ആകാംക്ഷയോടെ  കാത്തിരിക്കുകയാണ് സിനിമാപ്രേക്ഷകര്‍. ദിലീപ് നായകനാകുന്ന ലൈഫ് ഓഫ് ജ
തിരക്കഥാകൃത്ത് സച്ചിയും സംവിധാന രംഗത്തേക്ക്.പൃഥ്വിരാജ്, ബിജുമേനോന്‍, മിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന അനാര്‍ക്കലി എന്ന ചിത്രത്തിലാണ് സച്ചിയുടെ ഈ ചുവടുമാറ്റം .രാജീവ് നായരാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. കൊച്ചി,ലക്‌നൗ, ലക്ഷദ്വീപ് എന്നിവ
വാപ്പച്ചിയുടെ മകന്‍ എന്ന പേര് തിരുത്തുകയാണ് ദുല്‍ക്കര്‍ സല്‍മാന്‍.തന്റെ ആദ്യ ചിത്രമായ സെക്കന്റെ് ഷോയില്‍ അഭിനയിക്കാനെത്തിയപ്പോള്‍ പ്രേക്ഷകര്‍ ഈ നടനെ സ്വീകരിച്ചത് മമ്മൂട്ടിയുടെ മകന്‍ എന്ന പേരിലായിരുന്നെങ്കില്‍ ഇന്ന് ദുല്‍ക്കറിന് ആ മേല്‍വിലാസത്തിന്റെ ത

Pages