• 19 Aug 2019
  • 02: 48 PM
Latest News arrow
സൗബിന്‍ ഷാഹിറിനെ പ്രധാന കഥാപാത്രമാക്കി ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അമ്പിളിയുടെ ടീസര്‍ പുറത്തിറങ്ങി. വിത്യസ്തമായ ലുക്കിലാണ് ചിത്രത്തില്‍ സൗബിന്‍ എത്തുന്നത്. സൗബിന്റെ ഡാന്‍സാണ് ടീസറിലെ ഹൈലൈറ്റ്.  പുതുമുഖമായ തന്‍വി റാമാണ് ചിത്രത്
കമല്‍- വിനായകന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രം 'പ്രണയ മീനുകളുടെ കടലി'ന്റെ ടീസര്‍ പുറത്തിറങ്ങി. കടലില്‍ സ്രാവിനെ വേട്ടയാടുന്ന മുക്കുവന്റെ വേഷത്തിലാണ് വിനായകനെ ടീസറില്‍ കാണുന്നത്.  മുപ്പത്തിയൊന്ന് വര്‍ഷത്തിനു ശേഷം സംവിധായകന്‍ കമലും തിരക്കഥാകൃ
പത്തൊന്‍പത് വര്‍ഷത്തിന് ശേഷം കമല്‍ഹാസന്‍ - എ.ആര്‍ റഹ്മാന്‍ ടീം വീണ്ടും ഒന്നിക്കുന്നു. 'തലൈവന്‍ ഇരുക്കിന്‍ട്രാന്‍' എന്ന സിനിമക്ക് വേണ്ടിയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. 'മാസ്റ്റര്‍പീസ്' പ്രൊജക്റ്റ് എന്നാണ് കമല്‍ഹാസനുമായുള്ള സിനിമയെ കുറിച്ച് റഹ്മാ
ടൊവിനോ തോമസിനെ കേന്ദ്രകഥാപാത്രമാക്കി പ്രവീണ്‍ സംവിധാനം ചെയ്യുന്ന ചിത്രം കല്‍ക്കിയുടെ ടീസര്‍ പുറത്തിറങ്ങി. ടൊവിനോ പോലീസ് ഓഫീസറുടെ വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്.  കുഞ്ഞിരാമായണം, എബി എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില
തിരുവനന്തപുരം: വെള്ളിയാഴ്ച അന്തരിച്ച പ്രശസ്ത ഛായാഗ്രാഹകൻ എം ജെ രാധാകൃഷ്ണന് സാംസ്‌കാരിക കേരളത്തിന്റെ അന്ത്യാഞ്ജലി. പട്ടത്തെ സ്വവസതിയിൽ വച്ച് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് സ്വന്തമായി കാർ ഓടിച്ച് അദ്ദേഹം ആശുപത്രിയിലേക്ക് പോവുകയായിരുന്നു. പോകുംവഴി വീണ്ടും
കൊച്ചി: കുമ്പളങ്ങി നൈറ്റ്‌സ് എന്ന ആദ്യ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ച മാത്യു തോമസും വിനീത് ശ്രീനിവാസനും പ്രധാന വേഷത്തില്‍ എത്തുന്ന 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ശ്രീനിവാ
സുരാജ് വെഞ്ഞാറമൂടും സൗബിന്‍ ഷാഹിറും ഒന്നിക്കുന്ന ചിത്രം 'വികൃതി'യുടെ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ എം.സി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖ താരം വിന്‍സിയാണ് നായിക. സുധി കോപ്പ, സുധീര്‍ കരമന, ഭഗത് മാനുവല്‍, ബാബുരാജ്, മേഘനാഥന്‍, സുരഭി ലക്
യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള കരിക്കിന്റെ 'തേരാപാര' എന്ന വെബ് സീരീസ് സിനിമയാകുന്നു. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ കരിക്ക് ടീം പുറത്ത് വിട്ടിരിക്കുകയാണ്. ഉടന്‍ വരുന്നു എന്ന ക്യാപ്ഷനോടെ കരിക്കിന്റെ യുട്യൂബ് ചാനലിലൂടെയാണ് പോസ്റ്റര്‍ പുറത്
കുട്ടികളെ പുസ്തകങ്ങളുടെ മേല്‍ പൊരുന്നക്കോഴികളെപ്പോലെ അടയിരുത്തി, നാളെയെ വിരിയിച്ചെടുക്കുന്ന നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ സംസാരിക്കുന്ന സിനിമയാണ് പതിനെട്ടാം പടി. പതിനേഴ് വയസ് വരെയുള്ള ഒരു കുട്ടിയുടെ ജീവിതം സ്‌കൂള്‍ മതിലുകള്‍ക്കുള്ളിലാണെങ്കി
ബോളിവുഡ് ചിത്രമായ 'മിഷൻ മംഗള്‍' റിലീസിനൊരുങ്ങുന്നു. അടുത്തമാസം 15-ന്, സ്വാതന്ത്ര്യദിനത്തിൽ ചിത്രം റിലീസ് ചെയ്യും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അക്ഷയ് കുമാര്‍ നായകനായി അഭിനയിക്കുന്നു. വിദ്യാ ബാലൻ, തപ്‍സി,

Pages