ലോകമെങ്ങും കൊറോണ വൈറസ് ബാധയെക്കുറിച്ചുള്ള ആശങ്കയിൽ മുഴുകുമ്പോൾ തരംഗമാകുന്നത് 2011-ൽ സ്റ്റീവൻ സോഡർബർഗ് എന്ന വിഖ്യാത സംവിധായകന്റെ ത്രില്ലർ 'കൺടാജിയോൺ' (പകർച്ചവ്യാധി) എന്ന ഹോളിവുഡ് ചലച്ചിത്രമാണ്. മരിയൻ കോട്ടിലാർഡ്, ബ്രയാൻ ക്രാൻസ്റ്റൺ, മാറ്റ് ഡാമൺ, ലോറൻസ