ജയസൂര്യയെ പ്രധാന കഥാപാത്രമാക്കി നവാഗതനായ അഭിജിത്ത് ജോസഫ് രചനയും സംവിധാനവും നിര്വഹിച്ചിരിക്കുന്ന ചിത്രം ‘ജോണ് ലൂതറി’ന്റെ സെന്സറിങ് നടപടികള് പൂര്ത്തിയായി. ചിത്രത്തിന് യുഎ സര്ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഈ മാസം 27ന് ചിത്രം തിയേറ്ററുകളില് പ്രദര്ശനത്തിന് എത്തും. ആത്മീയ, ദൃശ്യ രഘുനാഥ്, ദീപക് പറമ്പോല്, സിദ്ദിഖ്, ശ
വലിയ സംഭവങ്ങള് വേണമെന്നില്ല ജീവിതത്തില് മാറ്റങ്ങള് വരുത്താന്, ചെറിയ നിമിഷങ്ങള് ധാരാളം. വലിയ സംഭവങ്ങളും വേണ്ട ജീവിതത്തില് സന്തോഷം അനുഭവിക്കാന്, ചെറിയ മുഹൂര്ത്തങ്ങള് മതിയാകും. രണ്ട് ചെറുപ്പക്കാരുടെ ഒരു രാത്രിയിലെ കുറച്ച് നേരം, കാര്യമാത്ര പ്രസക്തമെന്ന് തോന്നാത്ത കുറച്ച് സംഭാഷണങ്ങള്... അവയ്ക്കെങ്ങിനെ ഒരാളുടെ ചിന്തയ്ക്ക് ജീവിതത്തിന് മാറ്റത്തിനുള്ള ഉത്പ്രേരകമാകാന് കഴിയും, സന്തോഷത്തിനുള്ള കാരണമാകാന് കഴിയും. 'ജസ്റ്റ് അസ്' എന്ന ഹ്രസ്വചിത്രം