• 18 Nov 2019
  • 03: 33 PM
Latest News arrow
തൃശ്ശൂര്‍: തൃശ്ശൂർ ജില്ലയിലെ വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നായി ഒറ്റദിവസം ആറ് പെണ്‍കുട്ടികളെ കാണാതായി. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥിനികളെയാണ് കഴിഞ്ഞദിവസം കാണാതായതായി പൊലീസിൽ  പരാതി  ലഭിച്ചത്. ഇതില്‍ ഒരു പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. എന്നാല്‍
കോഴിക്കോട്: മാവോയിസ്റ്റ് അനുകൂല പ്രവർത്തനങ്ങളെത്തുടർന്ന് യു.എ.പി.എ (Unlawful Activities (Prevention) Act) ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത സി.പി.എം പ്രവർത്തകർ അല‍ൻ ഷു​ഹൈബിനും താഹ ഫസലിനും ജാമ്യമില്ല. ഇവരുടെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പൽ സെഷ
കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ദക്ഷിണ മേഖലാ യോഗ്യതാ മത്സരത്തില്‍ കേരളാ ടീം എതിരില്ലാത്ത അഞ്ചു ഗോളിന് ആന്ധ്രാ പ്രദേശ് ടീമിനെ തകര്‍ത്ത് മികച്ച തുടക്കമിട്ടു. ആന്ധ്രയ്‌ക്കെതിരെ ഏകപക്ഷീയമായ ജയമാണ് കേരളം നേടിയത്. എമില്‍ ബെന്നി (ഇരട്ട ഗോള്‍), ലിയ
വയനാട്: മഠത്തില്‍ നിന്ന് പുറത്താക്കിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുര വത്തിക്കാനിലേക്ക് വീണ്ടും അപ്പീലയച്ചു. തനിക്കെതിരെ എഫ്‌സിസി അധികൃതര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനൊപ്പം കേരളത്തില്‍ കത്തോലിക്കാ സഭയ്ക്ക് നേ
പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ പ്രക്ഷോഭം ശക്തമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍. പുനരന്വേഷണം ആവശ്യപ്പെട്ട് ബിജെപിയുടെ നീതി രക്ഷാ മാര്‍ച്ചിന് ഇന്ന് തുടക്കമാകും. വാളയാര്‍ അട്ടപ്പളത്ത് നിന്ന് മൂന്ന് മണിയ്ക്ക് തുടങ്ങുന്ന മാര്‍ച്ച് ബിജെപി ജനറ
കോഴിക്കോട്: പന്തീരങ്കാവില്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത രണ്ട് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയില്‍ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. അറസ്റ്റിലായ അലന്‍ ഷുഹൈബിനും താഹ ഫസലിനും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളില്‍ ജങ്ക് ഫുഡിന് നിരോധനം വരുന്നു. കോള, ചിപ്‌സ്, ബര്‍ഗര്‍, പീസ, ഫ്രഞ്ച് ഫ്രൈസ് തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ക്കാണ് വിദ്യാലയങ്ങളിലെ കാന്റീനുകളിലും മെസ്സുകളിലും നിരോധനം ഏര്‍പ്പെടുത്തുന്നത്. കേന്ദ്ര ഭക്ഷ്യസുരക്ഷ സ്റ്റാന്
പാലക്കാട്: വാളയാറില്‍ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസിലെ പ്രതികള്‍ക്ക് സിപിഎം ബന്ധമുണ്ടെന്ന് പെണ്‍കുട്ടികളുടെ അമ്മ. തെരഞ്ഞെടുപ്പ് കാലത്ത് ഇവര്‍ പാര്‍ട്ടിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് കണ്ടിട്ടുണ്ട്. ഇക്കാര്യം ആരും ത
കോഴിക്കോട്: മാവോയിസ്റ്റ് അനുകൂല പ്രവർത്തനങ്ങളെത്തുടർന്ന് അറസ്റ്റിലായ സി.പി.എം പ്രവർത്തകർ അല‍ൻ ഷു​ഹൈബും താഹ ഫസലും മാവോയിസ്റ്റെന്നു സമ്മതിച്ചതായി പൊലീസിന്റെ എഫ്ഐആർ. "പ്രതികൾ സിപിഐ മാവോയിസ്റ്റുകളെന്നു സമ്മതിച്ചിട്ടുണ്ട്. പിടിയിലായപ്പോൾ പ്രതികളുടെ കൈവശമു
ഐസ്വാള്‍: മിസോറം ഗവര്‍ണറായി അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള ചുമതലയേറ്റു. രാവിലെ 11.30-ന് ഐസ്വാള്‍ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗുവാഹത്തി ചീഫ് ജസ്റ്റിസ് അജയ് ലാംബ സത്യവാചകം ചൊല്ലിക്കൊടുത്തു. ശ്രീധരൻ പിള്ളയുടെ കുടുംബാംഗങ്ങളും ബിജെപി ദേശിയ സെക്രട്ടറി സത്യകു

Pages