• 19 Jun 2019
  • 11: 42 PM
Latest News arrow
തിരുവനന്തപുരം: ഇനി സിനിമ കാണാന്‍ ചിലവ് അല്‍പം കൂടും. ഇന്നുമുതല്‍ ടിക്കറ്റ് നിരക്കിനൊപ്പം പത്ത് ശതമാനം വിനോദ നികുതി കൂടി സര്‍ക്കാര്‍ ഈടാക്കും. 2017 ജൂലൈയില്‍ ചരക്കുസേവന നികുതി നിലവില്‍ വന്നപ്പോള്‍ മുതല്‍ സര്‍ക്കാര്‍, തദ്ദേശ സ്ഥാപനങ്ങള്‍ വിനോദ നികുതി ഈ
ചണ്ഡീഗഢ്: പഞ്ചാബിലെ സംഗ്രൂര്‍ ജില്ലയില്‍ 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരന്‍ മരിച്ചു. അഞ്ച് ദിവസത്തോളം കുഴല്‍ക്കിണറില്‍ കുടുങ്ങി കിടന്നതിന് ശേഷമാണ് ഫത്തേവീര്‍ സിങ് എന്ന കുട്ടിയെ ഇന്ന് രാവിലെ പുറത്തെടുക്കാന്‍ സാധിച്ചത്. ഉടനെ ആശുപ
തിരുവനന്തപുരം: അറബിക്കടലില്‍ 'വായു' ചുഴലിക്കാറ്റ് രൂപപ്പെട്ടു. ഗുജറാത്ത് തീരത്തേയ്ക്ക് നീങ്ങുകയാണ് കാറ്റ്. കേരളത്തില്‍ ഇന്ന് അതിശക്തമായ മഴ പെയ്‌തേക്കും. മണിക്കൂറില്‍ 60 കി.മീ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. തീരപ്രദേശങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാകും.
തിരുവനന്തപുരം: സഹകരണ ബാങ്കുകളില്‍ നിന്നെടുക്കുന്ന വായ്പകളിന്മേല്‍ സര്‍ഫാസി ചുമത്തുന്നത് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.  സഹകരണ മേഖലയില്‍ സര്‍ഫാസിയേര്‍പ്പെടുത്തിയതു സംബന്ധ
ഇന്ത്യയുടെ ലോകകപ്പ് ഹീറോ യുവ്‌രാജ് സിങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും വിവിധ രാജ്യങ്ങളിലെ ടി20 ടൂര്‍ണമെന്റുകളില്‍ 37കാരനായ യുവരാജ് തുടര്‍ന്നും കളിക്കും. സൗത്ത് മുംബൈയിലെ ഒരു ഹോട്ടലില്‍
ന്യൂഡല്‍ഹി: മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്ന കാര്യത്തില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി ഉത്തരവ്. 5 അപ്പാര്‍ട്ട്‌മെന്റുകള്‍ പൊളിക്കാന്‍ നിലവില്‍ നടപടി പാടില്ലെന്ന് കോടതി വ്യക്തമാക്കി. ആറാഴ്ചത്തേക്ക് പൊളിക്കേണ്ടെന്നാണ് ഉത്തരവ്. ഫ്ലാറ്റുകളിലെ താമസക്കാ
തിരുവനന്തപുരം: കാലവർഷം എത്തിയതോടെ മഴക്കാല ദുരന്തങ്ങളുടെ വാർത്തകളും വന്നുതുടങ്ങി. കാറ്റിലും മഴയിലും പൊട്ടിവീണ വൈദ്യുതിലൈനിൽ നിന്ന് ഷോക്കേറ്റ് തിരുവനന്തപുരം പേട്ടയില്‍ രണ്ട് വഴിയാത്രക്കാര്‍ മരിച്ചു. ചാക്ക പുള്ളിലൈൻ സ്വദേശികളായ രാധാകൃഷ്ണൻ, പ്രസന്നകുമാരി
പഠാന്‍കോട്ട്: ജമ്മു കശ്മീരിലെ കത്വയില്‍ എട്ടുവയസുകാരിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളായ മൂന്നു പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ . പ്രതികളായ മറ്റ് മൂന്ന് പോലീസുകാര്‍ക്ക് അഞ്ച് വര്‍ഷം തടവുമാണ് കോടതി വിധിച്ചത്. പഠാന്‍കോട്ട് പ്രത
പാലക്കാട്: ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച എട്ടു പേരുടെയും സംസ്‌കാരം ഇന്ന്. ഇന്നലെ രാത്രി വൈകിയാണ് പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഞായറാഴ്ച വൈകിട്ട് മൂന്നോടെയായിരുന്നു അപകടം.  നെന്മാറ സ്വദേശിയായ ആംബുലന്‍സ്
മുംബൈ: പ്രശസ്ത കന്നഡ നാടകകൃത്തും ജ്ഞാനപീഠ ജേതാവും ചലച്ചിത്രകാരനുമായ ഗിരീഷ് കര്‍ണാട് അന്തരിച്ചു. 81 വയസ്സായ അദ്ദേഹം വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സിലായിരുന്നു. ഇന്ത്യയിലെ നാടകപ്രവര്‍ത്തകരില്‍ ഏറ്റവും ശ്രദ്ധേയനാണ് ഗിരീഷ് കര്‍ണാട്. 'നാഗമണ്

Pages