• 26 May 2018
  • 06: 56 PM
Latest News arrow
കൊല്ലം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നിലപാട് വ്യക്തമാക്കി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. സമദൂരമെന്ന നിലപാടില്‍ മാറ്റമില്ല. എന്‍എസ്എസിന് രാഷ്ട്രീയമില്ല. എല്ലാ പാര്‍ട്ടികളോടും ഒരേ സമീപനമാണുള്ളതെന്നും ജി സുകുമാരന്‍ ന
ബംഗളൂരു: കര്‍ണ്ണാടകയില്‍ മന്ത്രിസഭ രൂപീകരിക്കുന്നത് സംബന്ധിച്ച് പ്രാഥമിക ധാരണയായി. കോണ്‍ഗ്രസിന് 20 മന്ത്രിമാരും ജെഡിഎസിന് 13 മന്ത്രിമാരുമായിരിക്കും ഉണ്ടാവുക. ജി പരമേശ്വരയെ ഉപമുഖ്യമന്ത്രിയാക്കാനും ധാരണയായി. ബുധനാഴ്ചയാകും കര്‍ണ്ണാടക മുഖ്യമന്ത്രിയായി എച
ഡിണ്ടിഗല്‍: തമിഴ്‌നാട്ടിലെ ഡിണ്ടിഗലില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ കൊല്ലപ്പെട്ടു. കോട്ടയം സ്വദേശികളായ ജിനോമോന്‍, ജോസഫ്, കൊല്ലം സ്വദേശി ഷാജി എന്നിവരാണു മരിച്ചത്. പത്തനംതിട്ടയില്‍ നിന്നു ബെംഗളൂരുവിലേക്കു പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്
തിരുവനന്തപുരം: തുടര്‍ച്ചയായ എട്ടാം ദിവസവും ഇന്ധന വില കൂട്ടി. ഇന്ന് 34 പൈസ കൂട്ടിയപ്പോള്‍ തിരുവനന്തപുരത്ത് പെട്രോളിന്റെ വില 80.35 രൂപയിലെത്തി. ഡീസല്‍ വില ലിറ്ററിന് 73.34 രൂപയുമായി. ആഗോള വിപണിയിലെ വിലവര്‍ധനവും ഒപ്പം രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് എണ്ണവില
ദിവസങ്ങളായി നീണ്ടു നിന്ന അനിശ്ചിതത്വങ്ങള്‍ക്കും, റിസോര്‍ട്ട് രാഷ്ട്രീയത്തിനും, കോടതിയിലെ നാടകീയ രംഗങ്ങള്‍ക്കുമൊടുവില്‍ സത്യപ്രതിജ്ഞ ചെയ്ത കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ രാജി വെച്ചു.55 മണിക്കൂറുകള്‍ക്കുള്ളിലാണ് രാജി. സഭയില്‍ ഭൂരിപക്ഷം തെളിയിക
കണ്ണൂര്‍: സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ചില പോലീസുകാര്‍ സേനയിലുണ്ടെന്നും അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.  ഇതാണ് വരാപ്പുഴ സംഭവത്തില്‍ കണ്ടത്. വരാപ്പുഴ കസ്റ്റഡി മരണക്കേ
കോഴിക്കോട്: അഴിമതി നടത്തുന്ന കുറച്ചുപേരാണ് അന്തസ്സായി ജീവിക്കുന്ന ഭൂരിപക്ഷം ഉദ്യോഗസ്ഥര്‍ക്കും ചീത്തപ്പേരുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  മറ്റാരില്‍നിന്നും 'പിടുങ്ങില്ല' എന്നു വ്രതമെടുത്തു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലി ചെയ്യണമെന്ന് അദ
കര്‍ണ്ണാടക ഗവര്‍ണര്‍ വാജുഭായ് വാല പ്രോടേം സ്പീക്കറായി കെജി ബൊപ്പണ്ണയെ നിയമിച്ചതിനെ ചോദ്യം ചെയ്തിരിക്കുകയാണ് കോണ്‍ഗ്രസ്. സ്പീക്കര്‍ ഭരണഘടനാ വിരുദ്ധമായി തന്റെ വിവേചനാധികാരം ദുര്‍വിനിയോഗം ചെയ്തുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.  ഭരണഘടനയുടെ വകുപ്പ് 18
കര്‍ണാടക വിശ്വാസ വോട്ടെടുപ്പില്‍ ബൊപ്പയ്യ തന്നെ പ്രോട്ടെം സ്പീക്കറായി തുടരും. ബൊപ്പയ്യയെ എതിര്‍ത്തുള്ള കോണ്‍ഗ്രസിന്റെ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി മുന്നോട്ട് വെച്ച നിര്‍ദേശം കോണ്‍ഗ്രസ് അംഗീകരിക്കുകയായിരുന്നു. സഭാ നടപടി തത്സമയം സംപ്രേഷണം ചെയ്യാമെന്
തിരുവനന്തപുരം: കര്‍ണാടക തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന ദിവസേനയുള്ള പെട്രോള്‍ ഡീസല്‍ വിലനിര്‍ണയം പുന:രാരംഭിച്ചതോടെ കേരളത്തില്‍ പെട്രോള്‍, ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡിലെത്തി. തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോള്‍ വില ലിറ്ററ

Pages