• 19 Aug 2019
  • 02: 41 PM
Latest News arrow
ന്യൂഡല്‍ഹി: എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. ഒരു രാജ്യം ഒരു ഭരണഘടന എന്ന ലക്ഷ്യത്തിലേക്ക് രാജ്യം എത്തിയെന്ന് രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു.  ആര്‍ട്ട
തിരുവനന്തപുരം: സര്‍ക്കാര്‍ കക്ഷിയാവുന്ന കേസുകളുടെ മേല്‍നോട്ടത്തിനും നിരീക്ഷണത്തിനുമായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്‌പെഷ്യല്‍ ലെയ്‌സണ്‍ ഓഫീസറെ നിയമിച്ചു. ഹൈക്കോടതി അഭിഭാഷകന്‍ എ. വേലപ്പന്‍ നായരെയാണ് സ്‌പെഷ്യല്‍ ലെയ്‌സണ്‍ ഓഫീസറായി നിയമിച്ചിരിക്കുന്നത്.
കോഴിക്കോട്: പ്രളയ രക്ഷാപ്രര്‍ത്തനത്തിനിടയില്‍ ജീവന്‍ നഷ്ടമായ കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി ലിനുവിന്റെ കുടുംബത്തിന് സഹായഹസ്തവുമായി വിശ്വശാന്തി ഫൗണ്ടേഷന്‍. നടന്‍ മോഹന്‍ലാല്‍ ചെയര്‍മാനായുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ ലിനുവിന്റെ കുടുംബത്തിന് വീട് നിര്‍മ
തിരുവനന്തപുരം: പ്രളയാനന്തര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് 'ദിശ കോള്‍ സെന്റര്‍' പ്രവര്‍ത്തനം  ആരംഭിച്ചു. പ്രളയത്തിന് പിന്നാലെ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാനുള്ള സാഹചര്യം കണക്കിലെടുത്താണ് ആരോഗ്യവകുപ്പ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ആരോഗ്യ
തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണം സിബിഐക്ക് വിടാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പൊലീസുകാര്‍ പ്രതികളായ കേസ് എന്ന നിലയിലാണ് അന്വേഷണം സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ അന്വേഷണത്തെക്കുറിച
തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 104ആയി. ഏറെ ദുരന്തം വിതച്ച മലപ്പുറം കവളപ്പാറയില്‍ നിന്ന് ഇന്ന് 7 മൃതദേഹങ്ങള്‍ ലഭിച്ചു. ഇതോടെ ഇവിടെ നിന്ന് 30 മൃതദേഹങ്ങളാണ് കണ്ടുകിട്ടിയത്. 29 പേരെയാണ് ഇനി മണ്ണിനടിയില്‍ നിന്ന് കണ്ടെത്താനുള്
തൃശൂര്‍: സംസ്ഥാനത്ത് പെയ്യുന്ന മഴയുടെ അളവിനനുസരിച്ച് മിക്ക അണക്കെട്ടിലും സംഭരണ ശേഷിയുടെ 50 ശതമാനത്തിലധികവും വെള്ളം നിറഞ്ഞിട്ടുണ്ടെന്ന് ജലസേചന വകുപ്പ്. വകുപ്പിന് കീഴില്‍ വരുന്ന സംസ്ഥാനത്തെ അണക്കെട്ടുകളിലെ ഇപ്പോഴത്തെ ജലനിരപ്പ് തോതടങ്ങിയ റിപ്പോര്‍ട്ടിലാ
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മരിച്ച മാധ്യമപ്രവര്‍ത്തകന്‍ ബഷീറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. മലയാളം സര്‍വകലാശാലയിലാണ് ജോലി നല്‍കുക. വിദ്യാഭ്യാസ യോഗ്യത കണക്കിലെടുത്താണ് തസ്തിക തീരുമാനിക്കുക. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ
കോട്ടയം: കെവിന്‍ വധക്കേസില്‍ വിധി പറയുന്നത് ഈ മാസം 22ലേക്ക് മാറ്റി. കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്.  കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണക്കാക്കണമെന്നും
ന്യൂദൽഹി: ഇന്ത്യന്‍ വ്യോമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാൻ വീര്‍ ചക്ര ബഹുമതിയ്ക്ക് അർഹനായി. വ്യോമസേനാ സ്ക്വാഡ്രൻ ലീഡർ മിൻറി അഗർവാള്‍ യുദ്ധ സേവാ മെഡലിനും അര്‍ഹനായിട്ടുണ്ട്. വ്യാഴാഴ്ച സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും. ര

Pages