• 19 Jun 2019
  • 11: 54 PM
Latest News arrow
കൊച്ചി: സി.ഐ നവാസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് സി.ഐയുടെ ഭാര്യ ആരിഫ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. നവാസിനെ മേലുദ്യോഗസ്ഥന്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും കള്ളക്കേസുകള്‍ എടുക്കാന്‍ നിര്‍ബന്ധിച്ചുവെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയ
പത്തനംതിട്ട: അടൂരില്‍ നിന്ന് മൂന്ന് കോളേജ് വിദ്യാര്‍ഥിനികളെ കാണാതായതായി പരാതി. സ്വകാര്യ ആയുര്‍വേദ നഴ്‌സിങ് കോളേജിലെ വിദ്യാര്‍ഥികളെയാണ് കാണാതായത്. കാണാതായ വിദ്യാര്‍ഥിനികളില്‍ ഒരാള്‍ പുണെ സ്വദേശിനിയാണ്.  പത്തനംതിട്ട, നിലമ്പൂര്‍ സ്വദേശിനികളാണ് മറ്റുള്ളവ
പുല്‍വാമ: ജമ്മുകശ്മീരിലെ പുൽവാമ അവന്തിപ്പോരയിൽ സുരക്ഷാസേന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. ഭീകരരിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.  കൂടുതല്‍ ഭീകരര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.  #UPDATE Awantipora, Pulwama (J&K) encounter: Two te
കൊച്ചി: പി.വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാ പിതാവിന്റെ ഉടമസ്ഥതയിലുള്ള അനധികൃത തടയണ 15 ദിവസത്തിനകം പൊളിച്ച് മാറ്റണമെന്ന് ഹൈക്കോടതിയുടെ അന്ത്യശാസനം. തടയണ പൊളിക്കണമെന്ന മുന്‍ ഉത്തരവുകള്‍ പാലിക്കാത്തതില്‍ രൂക്ഷവിമര്‍ശനമാണ് കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായത
തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസിലെ തര്‍ക്ക പരിഹാരത്തിന് ഫോര്‍മുലയുമായി പി.ജെ ജോസഫ്. പാര്‍ട്ടിയെ നയിക്കാന്‍ മുതിര്‍ന്ന നേതാവ് സിഎഫ് തോമസ് വരുന്നതില്‍ എതിര്‍പ്പില്ലെന്ന് പി.ജെ ജോസഫ് അറിയിച്ചു.  ജോസ് കെ.മാണി ഡെപ്യൂട്ടി ചെയര്‍മാനും താന്‍ നിയമസഭാ കക്ഷി നേത
എറണാകുളം: എറണാകുളം സെന്‍ട്രല്‍ സി.ഐ നവാസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണം ശക്തമാകുന്നു. തെക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടക്കുന്നത്. പാലാരിവട്ടം എസ് ഐ യുടെ നേതൃത്വത്തില്‍ ഉള്ള പ്രത്യേക അന്വേഷണ സംഘത്തിനാണ് നിലവിലെ അന
ബിക്‌ഷെക്: ഇന്ത്യയുമായി ചര്‍ച്ചയ്ക്കു വീണ്ടും സന്നദ്ധത അറിയിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. രണ്ട് ആണവശക്തികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും ഇന്ത്യയുമായി സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും വാര്‍ത്താ ഏജന്‍സിക്ക
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികളിലെ പിജി ഡോക്ടർമാരും  ഹൗസ് സർജൻമാരും ഇന്ന് സൂചനാ സമരം നടത്തുകയാണ് . സ്റ്റൈപെന്റ് കൂട്ടണമെന്ന ആവശ്യവുമായാണ് സമരം. സമരം ചെയ്യുന്നവർ ഒപിയും കിടത്തി ചികിത്സയും ബഹിഷ്കരിക്കുകയാണ്. അത്യാഹിത വിഭാഗത
ന്യൂഡല്‍ഹി: 2022-ലെ സ്വാതന്ത്ര്യദിനത്തില്‍ ബഹിരാകാശത്തേക്ക് ഇന്ത്യാക്കാരെ അയക്കാനൊരുങ്ങി ഐഎസ്ആര്‍ഒ. മൂന്ന് ഇന്ത്യാക്കാരെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗന്‍യാന്‍ പദ്ധതിക്ക് പിന്നാലെ സ്വന്തം ബഹിരാകാശ നിലയമടക്കമുള്ള പദ്ധതികള്‍ പരിഗണനയിലാണെന്ന് ഐസ്ആര്‍ഒ ചെയ
കൊച്ചി: സിനിമാ ടിക്കറ്റിന് 10% വിനോദ നികുതി ഏർപ്പെടുത്തിയ സർക്കാർ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ജൂലൈ മൂന്നുവരെ വിനോദനികുതി പിരിക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. സർക്കാർ നടപടിയെ ചോദ്യം ചെയ്ത് കേരള ഫിലിം ചേംബര്‍ ഉൾപ്പടെയുള്ള സംഘടനകൾ നല്‍കിയ ഹര്‍ജിയ

Pages