കര്‍ണാടകയിലെ ഒരു കോളേജ് ക്യാമ്പസില്‍ ഹിജാബ് ധരിച്ചുവന്ന പെണ്‍കുട്ടിയെ ഒരു കൂട്ടം ആണ്‍കുട്ടികള്‍ ചേര്‍ന്ന് ഘരാവോ ചെയ്യുന്ന കാഴ്ച ഇന്ന് നാം കണ്ടു. ദേഹം മുഴുവന്‍ മൂടുന്ന വസ്ത്രം ധരിച്ച പെണ്‍കുട്ടികളുടെ ചുറ്റും കൂടി കാവി ഷാള്‍ ധരിച്ച കുറേ ആണ്‍കുട്ടികള്‍
ഒരു ജീവന്‍ എത്ര വിലപ്പെട്ടതാണ് എന്ന സന്ദേശമാണ് പാലക്കാട് ജില്ലയിലെ മലമ്പുഴ ചെറാട് കുറുമ്പാച്ചി മലയിടുക്കില്‍ വീണ ബാബു എന്ന ഇരുപത്തിമൂന്നുകാരനെ അതിസാഹസികമായി രക്ഷപ്പെടുത്തി ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച ഇന്ത്യന്‍ കരസേന ലോകത്തെ അറിയിച്ചത്. മൂന്നു സുഹ
മലമ്പുഴ ചെറാട് മലയില്‍ പാറ ഇടുക്കില്‍ കുടുങ്ങിയ 23കാരനായ ബാബുവിനെ അതിസാഹസികമായി രക്ഷിച്ചെടുത്തത് ഇന്ത്യന്‍ സൈന്യത്തിന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവലായി മാറിയിരിക്കുകയാണ്. കൂട്ടുകാരും നാട്ടുകാരും പൊലീസും ദേശീയ ദുരന്ത നിവാരണ സേനയുമെല്ലാം കിണഞ്ഞുപരിശ്രമിച
മുസ്ലിംകള്‍ ഭക്ഷണത്തില്‍ തുപ്പുന്നവരാണെന്ന പ്രചാരണം കെട്ടടങ്ങിയിട്ടു അധിക നാളുകളായിട്ടില്ല. കാസര്‍കോട്ടെ ഒരു വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചായിരുന്നു ഹിന്ദുത്വ വാദികള്‍ ഈ പ്രചാരണം നടത്തിയത്. കേരളത്തില്‍ മാത്രം അത് ഒതുങ്ങി നിന്നില്ല. സഹ്യനപ
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടന്ന അധോലോക ഇടപാടുകളുടെ ഞെട്ടിപ്പിക്കുന്ന കഥകളാണ് രണ്ട് ദിവസമായി കേരളം കേട്ടത്. കള്ളക്കടത്ത് സ്വര്‍ണം വിട്ടുകിട്ടാന്‍ മുഖ്യമന്തിയുടെ ഓഫീസിലെ മുഖ്യന്‍ ഇടപെടുക, രാജ്യസുരക്ഷാ
കൊച്ചി: ദിവസങ്ങളോളം നീണ്ട ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ വധഗൂഢാലോചനക്കേസില്‍ ദിലീപിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. കേസിലെ മറ്റ് അഞ്ച് പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.
നടി ആക്രമിക്കപ്പെട്ട കേസ് അ
വെളുക്കാന്‍ തേച്ചു പാണ്ടായി എന്ന പ്രയോഗം അന്വര്‍ത്ഥമാക്കിയിരിക്കുകയാണ് എം ശിവശങ്കര്‍ എന്ന മുതിര്‍ന്ന ഐഎഎസുകാരന്‍. സ്വര്‍ണക്കടത്തില്‍ ജാമ്യം കിട്ടിയ ശിവശങ്കറെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു സര്‍ക്കാര്‍ തിരിച്ചെടുത്തത് നിയമ വിരുദ്ധവും കീഴ്വഴക്കങ്ങളുടെ ലംഘന
മലയാളികളുടെ പ്രിയങ്കരിയായ പാട്ടുകാരിയായിരുന്നു ലതാ മങ്കേഷ്‌കര്‍. 36 ഭാഷകളില്‍ 3600 ഓളം പാട്ടുകള്‍ പാടി. അതില്‍ പലതും മലയാളികളുടെ ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചവയായിരുന്നു. എന്നാല്‍ ഈ ഗായിക മലയാളത്തില്‍ ഒരു പാട്ടേ പാടിയിട്ടുള്ളൂ. രാമു കാര്യാട്ട് സംവിധാനം
എം ശിവശങ്കറും സ്വപ്‌ന സുരേഷും പരസ്പരം ആക്രമിച്ചു. സ്‌നേഹവും വിശ്വാസവും വെള്ളത്തില്‍ വരച്ച വരപോലെയായപ്പോഴുണ്ടാകുന്ന സ്വഭാവിക പ്രതികരണം. എന്നാല്‍ ഇവര്‍ പങ്കാളികളായ കുറ്റകൃത്യത്തെപ്പറ്റി വെളിപ്പെടുത്താന്‍ ഇരുവരും തുനിഞ്ഞില്ല. സ്വര്‍ണം കടത്തിയത് ആര്‍ക്കൊ