• 08 Jun 2023
  • 05: 04 PM
Latest News arrow
കൊല്‍ക്കൊത്ത: ചെന്നൈ സൂപ്പര്‍കിംഗ്‌സ് ടീമിലുള്ള തന്റെ പങ്കാളിത്തം എന്‍ ശ്രീനിവാസന്‍ പെട്ടെന്ന് ഉപേക്ഷിച്ചാലും അദ്ദഹത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്(ബിസിസിഐ) പ്രസിഡന്റ് സ്ഥാനത്തേക്ക് ഇപ്രാവശ്യം മത്സരിക്കാനാവില്ല. സുപ്രീം കോടതിവിധി ഇക്
കോഴിക്കോട്:  ടി പി ചന്ദ്രശേഖരന്‍ വധത്തിന് ശേഷം രൂപം കൊണ്ട ആര്‍എംപിക്ക് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ തിരിച്ചുവരാമെന്നും അവര്‍ക്ക് അര്‍ഹിക്കുന്ന സ്ഥാനം നല്‍കാമെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ വാഗ്ദാനം നല്‍കി. എന്നാല്‍ മോഹനന്റെ ക
റിയാദ്: സൗദി അറേബ്യയില്‍ സാമൂഹിക സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് അടിത്തറയിട്ട രാജാവ് അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ് അന്തരിച്ചു. 90 വയസ്സായിരുന്നു. പ്രദേശിക സമയം വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നിനായിരുന്നു അന്ത്യം. രാജ്യത്തെ ഔദ്യോഗിക ടെലിവിഷനാണ് മരണവാര്‍ത്ത
തിരുവനന്തപുരം:  ബാര്‍കോഴ പ്രശ്‌നത്തിലുള്ള വെളിപ്പെടുത്തലുകളും പുതിയ ആരോപണങ്ങളും സര്‍ക്കാരിന്റെ പ്രതിഛായ വികൃതമാക്കിയിട്ടുണ്ടെങ്കിലും ധനമന്ത്രി കെ എം മാണി രാജിവയ്ക്കില്ല. രാജിവയ്‌ക്കേണ്ടതില്ലെന്ന നിലപാട് തന്നെയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും. എന്ത
 ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ)പ്രസിഡന്റ് സ്ഥാനത്തേക്ക് എന്‍ ശ്രീനിവാസന് വീണ്ടും മത്സരിക്കാനാകില്ലെന്ന് സുപ്രീംകോടതി വിധിച്ചു. ഐപിഎല്‍ വാതുവെപ്പ് കേസിലാണ് സുപ്രീംകോടതി വിധി. ഇന്ത്യയിലെ ക്രിക്കറ്റ് കളിയുടെ നടത്തിപ്പ്
തിരുവനന്തപുരം: നിയമസഭയില്‍ ബജറ്റ്് അവതരിപ്പിക്കാന്‍ കെ എം മാണിയെ അനുവദിക്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. മാണി ഉള്‍പ്പെടുന്ന പൊതുപരിപാടികള്‍ ബഹിഷ്‌കരിക്കുമെന്നും, മാണി രാജിവെക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവ
മുംബൈ: തീവ്രവാദ ആക്രമണ ഭീഷണിയെത്തുടര്‍ന്ന് മുംബൈയില്‍ അതീവജാഗ്രത പുലര്‍ത്തുന്നു. സിദ്ധിവിനായക ക്ഷേത്രത്തിനു നേരെ പാകിസ്താനില്‍ നിന്നുള്ള ഭീകരര്‍ ആക്രമണം നടത്തിയേക്കാം എന്ന ഇന്റലിജന്‍സ് ബ്യൂറോ ( ഐബി) നല്‍കിയ മുന്നറിയപ്പിനെത്തുടര്‍ന്നാണ് ഇത്. ജമാഅത്തുദ
ന്യൂഡല്‍ഹി: 10ബാറുകള്‍ക്ക് കൂടി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന കേരള ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി ശരിവെച്ചു. ഹൈക്കോടതി വിധി ചോദ്യംചെയ്തു കൊണ്ട് കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിട്ടുള്ള
കോഴിക്കോട്: യുഡിഎഫിലെ രണ്ട് മന്ത്രിമാര്‍ക്കെതിരെ താന്‍ നേരത്തേ യുഡിഎഫ് യോഗത്തില്‍ ആരോപണം ഉന്നയിച്ചിരുന്നുവെന്ന് ആര്‍ ബാലകൃഷ്ണപിള്ള. എന്നാല്‍, അവരുടെ പേരുകള്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്ന് കൊട്ടാരക്കരയില്‍ നടന്ന പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു
തിരുവനന്തപുരം: ജനുവരി 27ന് സംസ്ഥാനത്ത് ബിജെപി ഹര്‍ത്താല്‍. കെഎം മാണിയെ പുറത്താക്കണമെന്നും സര്‍ക്കാര്‍ രാജിവെച്ച് ഇടക്കാല തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍ നടത്തുന്നത്.  

Pages