രാജ്ഭവന്‍(ഗോവ): ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ഇന്ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി. ഗോവ രാജ്ഭവന്‍ ഉള്‍പ്പെടുന്ന താലി ഗാവ് മണ്ഡലത്തില്‍ ഗവ: സ്‌കൂളിലെ 15ാം നമ്പര്‍ ബൂത്തില്‍ കാലത്ത് ഏഴ് മണിക്ക് ഭാര്യ റീത്തയോടൊപ്പം
സിന്ദൂര രേഖയില്‍നിന്ന് ഇടത്തോട്ടും വലത്തോട്ടും മുടി ചീകിവെച്ച് നെറ്റിയ്ക്കും മൂര്‍ദ്ധാവിനുമിടയില്‍, രണ്ടോ മൂന്നോ പിന്നു കൊണ്ടു കുത്തിവെച്ച ഒരു കഷ്ണം തുണി, പുള്ളികളും പൂക്കളും നിറം ചാര്‍ത്തിയ തുണി- അതായിരുന്നു തട്ടം. ആ തട്ടമിട്ട മാപ്പിള മൊഞ്ചത്തിമാരെ
കേരളത്തിന്റെ സാമൂഹികാന്തരീക്ഷം മലീമസമാക്കുന്നതില്‍ രണ്ടു ഇടതു എല്‍എമാര്‍ വഹിക്കുന്ന പങ്കു ചെറുതല്ല. തവനൂര്‍ എംഎല്‍എ കെടി ജലീലും നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറും ഫേസ്ബുക്കില്‍ തെറിയഭിഷേകം നടത്തുന്നതില്‍ മത്സരിക്കുകയാണ്. ഒരാള്‍ക്ക് ഡോക്ടറേറ്റ് ഉണ്ട്,
ഏത് ദിവസവും റഷ്യന്‍ സൈന്യം ഉക്രെയ്നില്‍ അധിനിവേശം നടത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം കൂടുതല്‍ ആസന്നമായിരിക്കുകയാണെന്ന് പാശ്ചാത്യ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും അറിയിക്കുന്നു. അതിനിടയില്‍ റഷ്യ-യുക്രെയ്ന്
ഇന്ത്യന്‍ സംസ്‌കാരത്തില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് സ്വര്‍ണത്തിനുള്ളത്. ജനനം, വിവാഹം എന്ന് വേണ്ട എന്ത് ആഘോഷത്തിലും ഒഴിച്ചുകൂടാനാകാത്ത ഒരു ലോഹമാണ് സ്വര്‍ണം. സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ഉപയോഗിക്കാവുന്ന നിക്ഷേപ വസ്തുവായാണ് മിക്ക ഇന്ത്യക്കാരും സ
മലയാളികളുടെ മനസ്സില്‍ എന്നും ചിരഞ്ജീവിയായി തുടരുന്ന വ്യക്തിയാണ് സുകുമാരക്കുറുപ്പ്. 1984 ജനുവരി 22ന് ചാക്കോയെന്ന ഫിലിം റെപ്രസെന്ററ്റീവിനെ കൊന്ന കേസിലെ മുഖ്യപ്രതി സുകുമാരക്കുറുപ്പ് പിടികിട്ടാപ്പുള്ളിയായി ഒളിവില്‍ പോയിട്ട് 37 വര്‍ഷങ്ങള്‍ പിന്നിട്ടു. സുക
ബൂര്‍ഷ്വയെന്നും പെറ്റി ബൂര്‍ഷ്വയെന്നും കേരള സമൂഹം വിശേഷിപ്പിച്ചിരുന്ന കച്ചവടക്കാര്‍ തൊഴിലെടുത്തു ജീവിക്കുന്ന ജനവിഭാഗമാണെന്നു അവരെയും സമൂഹത്തെയും ബോധ്യപ്പെടുത്തിയ വ്യാപാരികളുടെ അനിഷേധ്യ നേതാവായിരുന്നു വ്യാഴാഴ്ച രാത്രി അന്തരിച്ച ടി നസിറുദ്ദീന്‍. ജീവിതത
ഗ്രീക്ക് തത്ത്വചിന്തകനും ഭിഷഗ്വരനും ശാസ്ത്രീയ ചികിത്സാവിദ്യയുടെ പിതാവുമായ ഹിപ്പോക്രാറ്റസിന്റെ പേരില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ബിരുദദാന ചടങ്ങില്‍ എടുക്കുന്ന പ്രതിജ്ഞയ്ക്ക് പകരം ആയുര്‍വേദാചാര്യന്‍ മഹര്‍ഷി ചരകന്റെ പേരിലുള്ള പ്രതിജ്ഞ നടപ്പാക്കാന്‍ ആ
ഉത്തര്‍പ്രദേശ് കേരളമാകാതിരിക്കാന്‍ വോട്ട് ചോദിക്കുകയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എന്തുകൊണ്ട് ഉത്തര്‍പ്രദേശ് കേരളമാകരുത്? ആരോഗ്യ വിദ്യാഭ്യാസ വികസന സൂചികയിലെല്ലാം കേരളം മുന്‍പന്തിയിലാണ്. അതൊന്നും ഉത്തര്‍പ്രദേശില്‍ ഉണ്ടാകാന്‍ പാടില്ല