• 01 Feb 2023
  • 09: 09 AM
Latest News arrow
കലോത്സവത്തിന് യവനിക വീഴാന്‍ മണിക്കൂറുകള്‍  ബാക്കി നില്‍ക്കേ  782 പോയന്റുമായി പാലക്കാട് മുന്നിട്ടു നില്‍ക്കുന്നു. തൊട്ടുപിന്നില്‍ ആതിഥേയരായ കോഴിക്കോടാണ്-771 മൂന്നാം സ്ഥാനത്ത്- 761 പോയന്റുമായി കണ്ണൂര്‍ ജില്ലയാണ്.  
മനാമ: വിദേശ തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്താനുള്ള നീക്കവുമായി കുവൈത്ത് മുന്നോട്ട്. 2022 ഓടെ രാജ്യത്തെ പ്രവാസികളുടെ എണ്ണം 10 ലക്ഷമാക്കി ചുരുക്കികൊണ്ടുവരാനുള്ള പദ്ധതിക്കാണ് സാമൂഹ്യ, തൊഴില്‍ മന്ത്രാലയം തുടക്കമിട്ടത്. ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരി
കോഴിക്കോട്.  കോണ്‍ഗ്രസില്‍ പുതിയ തലമുറയെ ആകര്‍ഷിക്കാന്‍ ഓണ്‍ലൈന്‍ മെമ്പര്‍ഷിപ്പ് ഏര്‍പ്പെടുത്തും. ഇതിന്റെ പ്രാവര്‍ത്തിക രീതികള്‍ക്ക് മാര്‍ച്ചില്‍ നടക്കുന്ന എഐസിസി സമ്മേളനം രൂപം നല്‍കും.  രാജ്യത്ത് ഇപ്പോള്‍ ബി. ജെ. പിയാണ് ഓണ്‍ലൈന്‍ മെമ്പര്‍ഷിപ്പ് രീതി
ന്യൂഡല്‍ഹി: ആത്മഹത്യയാണെന്ന് കരുതിയതിനാല്‍ ക്രമേണ വിസ്മൃതിയില്‍ ആണ്ടുപോകുമായിരുന്ന ഒരു മരണമായിരുന്നു സുനന്ദ പുഷ്‌കറിന്റെത്. ആ മരണം നടന്നിട്ട് ഒരു വര്‍ഷം തികയുമ്പോള്‍ അത് ഒരു കൊലയുടെ രൂപഭാവങ്ങള്‍ ആര്‍ജിച്ചിരിക്കുന്നു. രാഷ്ട്രീയപ്രവര്‍ത്തകനായി മാറിയ പ്
തിരുവനന്തപുരം: ഇന്നു നടന്ന കെപിസിസി നിര്‍വാഹകസമിതി യോഗത്തില്‍ നേതാക്കള്‍ അനുരഞ്ജനത്തിന്റെ പാത സ്വീകരിച്ചതോടെ കോണ്‍ഗ്രസ്സിനെ പിടിച്ചുലച്ച മദ്യനയം സംബന്ധിച്ച തര്‍ക്കത്തിന് വിരാമമായി. തര്‍ക്കം പാര്‍ട്ടിയെ നാശത്തിലേക്ക് നയിച്ചേനെ എന്നു ആശങ്ക പ്രകടിപ്പിച്
ഹൈദരാബാദ്: ഇസ്ലാമിക് സ്‌റ്റേറ്റുമായി (ഐഎസ്) ബന്ധമുണ്ടെന്ന സംശയത്തില്‍ ഹൈദരാബാദില്‍ നിന്നുള്ള എഞ്ചിനീയറെ തെലങ്കാന പോലീസ് അറസ്റ്റു ചെയ്തു. 32കാരനായ സല്‍മാന്‍ മൊയിനുദ്ദീനെയാണ് ദുബൈയിലേക്ക് വിമാനം കയറാന്‍ ഒരുങ്ങവേ പോലീസ് അറസ്റ്റു ചെയ്തത്.  ദുബൈയില്‍ ചെന്
കോഴിക്കോട്: കലോത്സവം മൂന്നാം നാളിലേക്ക് കടക്കുമ്പോള്‍ രണ്ടാം നാളിലെ രാത്രി അവസാനിച്ചില്ല. രാത്രി തീരേണ്ടുന്ന മത്സരങ്ങള്‍ തീര്‍ന്നത് മൂന്നാം നാള്‍ കാലത്ത് 5.45ന്. ഈ മത്സരങ്ങളെല്ലാം നടന്നത് രണ്ടാം നാളിലോ മൂന്നാം നാളിലോ എന്നത് തര്‍ക്കവിഷയമല്ല. പക്ഷെ, ഇങ
കോഴിക്കോട്: മദ്യനയം സംബന്ധിച്ച വിവാദങ്ങളുടെ മുറിവുകള്‍ ഉണക്കാനും വിള്ളലുകള്‍ അടയ്ക്കാനുമുള്ള ശ്രമമായിരിക്കും കെപിസിസിയുടെ വിപുലമായ യോഗത്തിലുണ്ടാവുക. മദ്യനയത്തില്‍ പാര്‍ട്ടിയും സര്‍ക്കാറും ഒത്തുതീര്‍പ്പിലെത്തിയ സാഹചര്യത്തില്‍ ഇന്ന് തിരുവനന്തപുരത്തു ചേ
ന്യൂഡല്‍ഹി: കിരണ്‍ബേദിക്ക് പിന്നാലെ, ആം ആദ്മി നേതാവായിരുന്ന ഷാസിയ ഇല്‍മിയും ബിജെപിയില്‍ ചേര്‍ന്നു. ഷാസിയ ഡല്‍ഹി അസംബ്ലി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന് വ്യക്തമല്ല. അവര്‍ ബിജെപിയില്‍ ചേരുമെന്ന് സൂചനകളുണ്ടായിരുന്നു. അണ്ണ ഹസാരെയുടെ അഴിമതിവിരുദ്ധ പ്ര
ന്യൂഡല്‍ഹി: സുനന്ദ കേസില്‍ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്യാനൊരുങ്ങുന്ന ശശി തരൂരിനെ അദ്ദേഹത്തിന്റെ പാര്‍ട്ടിയും കൈവിടുകയാണെന്ന് സൂചനകള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ചുകൊണ്ട് തരൂര്‍ നടത്തിയ പ്രസ്താവന അനവസരത്തിലുള്ളതാണെന്ന് കോണ്‍ഗ്രസ്സ് നേതാവ

Pages