• 18 Aug 2022
  • 01: 37 PM
Latest News arrow
കോഴിക്കോട്:  യുവജനോത്സവത്തിന്   ചിലങ്ക അണിഞ്ഞപ്പോഴൊക്കെ പുതുമയുടെ രസക്കൂട്ട് ഏറ്റുവാങ്ങിയ നഗരമാണ് കോഴിക്കോട്. കലയെ ജനകീയമാക്കുന്നതില്‍ പൗരാണികമായ ഈ നഗരത്തിന്റെ   വേദികള്‍ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്. ഇത്തവണയും അത് വ്യത്യസ്തമായിരിക്കില്ലെന്ന് തീര്‍ച്ച
മലപ്പുറം: പികെ സിനിമയിലെ ആമിര്‍ഖാന്റെ നഗ്നചിത്രത്തിന്റെ മുഖം മാറ്റി പകരം മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയുടെ മുഖം മോര്‍ഫ്‌ചെയ്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ്‌ചെയ്തയാളെ പോലിസ് അറസ്റ്റ് ചെയ്തു. വെളിമുക്ക് പടിക്കല്‍ തോട്ടുങ്ങല്‍ യഹ്യ (26)യെയാണ് തിരൂരങ്ങാടി
തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി ഡയറക്ടറായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ കേശവേന്ദ്രകുമാറിനെ കരിഓയിലില്‍ കുളിപ്പിച്ച കെഎസ്‌യു നേതാക്കള്‍ക്കെതിരായ കേസ് പിന്‍വലിച്ച നടപടി വേണ്ടിവന്നാല്‍ റദ്ദാക്കുമെന്ന് മുഖ്യമന്ത്രി സൂചനനല്‍കി. രക്ഷിതാക്കളുടെ അപേക്ഷ പരിഗണിച്ച
ന്യൂഡല്‍ഹി: ഹിന്ദു സ്തീകള്‍ നാല് കുട്ടികളെ പ്രസവിക്കണമെന്ന വിവാദ പ്രസ്താവന നടത്തിയ ബിജെപി ലോക്‌സഭാംഗം സാക്ഷി മഹാരാജിനെതിരെ ബിജെപി നോട്ടീസയച്ചു. പത്ത് ദിവസത്തിനുള്ളില്‍ മറുപടി നല്‍കാനാണ് ആവശ്യം. ഹിന്ദു മതത്തെ സംരക്ഷിക്കാന്‍ ഹിന്ദു സ്ത്രീകള്‍ നാല് കുഞ്
അഹമ്മദാബാദ്: ഐഎസ്ആര്‍ഒയുടെ  ചെയര്‍മാനായി എ.എസ്. കിരണ്‍ കുമാറിനെ നിയമിച്ചു.ഐഎസ്ആര്‍ഒ ചെയര്‍മാനായിരുന്ന ഡോ.കെ. രാധാകൃഷ്ണന്‍ ഡിസംബര്‍ 31 ന് വിരമിച്ച ഒഴിവിലാണ് കിരണ്‍ കുമാറിന്റെ നിയമനം. ഐഎസ്ആര്‍ഒയുടെ കീഴിലുള്ള സ്‌പെയിസ് ആപ്ലിക്കേഷന്‍ സെന്ററിന്റെ ഡയറക്ടറാ
തിരുവനന്തപുരം: സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള ജില്ലാസമ്മേളനങ്ങളുടെ ആദ്യഘട്ടം പൂര്‍ത്തിയായപ്പോള്‍ തെളിഞ്ഞുവരുന്നത് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി പാര്‍ട്ടിക്കകത്ത് പുകഞ്ഞുനിന്ന 'വിഎസ് ഫാക്ടര്‍' അപ്രത്യക്ഷമാകുന്ന ചിത്രം. കോഴിക്ക
ഡല്‍ഹി നിവാസികള്‍ ഫെബ്രുവരി ഏഴിന് ബൂത്തിലേക്ക്. ഫെബ്രുവരി ഏഴിന് തിരഞ്ഞെടുപ്പ് നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു.ജനുവരി 21 നാണ് നാമനിര്‍ദ്ദേശപത്രിക നല്‍കേണ്ട അവസാന തീയതി. വോട്ടെണ്ണല്‍ ഫെബ്രുവരി 10 ന്. കഴിഞ്ഞ ഡിസംബറില്‍ നടന്ന തിര
ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് ജോലി ചെയ്യുന്ന രാജ്യത്തുതന്നെ വോട്ടുചെയ്യാന്‍ അവസരം ഒരുക്കും . ഇലക്ട്രോണിക് വോട്ടോ, പ്രോക്‌സി വോട്ടോ നടപ്പാക്കാമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. എന്നാല്‍ ഇത് നടപ്പാക്കാന്‍ സാവകാശം വേ
മുസാഫര്‍നഗര്‍: വിവാദ ആത്മീയാചാര്യന്‍ ആശാറാം ബാപ്പുവിനെതിരായ മാനഭംഗകേസിലെ സാക്ഷിയെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. മുപ്പത്തഞ്ചുകാരനായ അഖില്‍ ഗുപ്തയെന്നയാള്‍ക്കാണ് ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ വെച്ച് വെടിയേറ്റത്.  നേരത്തെ ആശാറാം ബാപ്പുവിന്റെ സ
ന്യൂഡല്‍ഹി : ആന്തരാവയവങ്ങള്‍ ലണ്ടനില്‍ വിദഗ്ധ പരിശോധന നടത്തി ലഭിക്കുന്ന റിപ്പോര്‍ട്ടും ശശിതരൂരിന്റെ പാക്കിസ്ഥാന്‍ പത്രപ്രവര്‍ത്തക സുഹൃത്ത് മെഹര്‍ തരാറിന്റെ വിശദീകരണവും  സുനന്ദ പുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വഴിത്തിരിവായേക്കാം .

Pages