• 23 Sep 2019
  • 07: 00 AM
Latest News arrow
സുല്‍ത്താന്‍ ബത്തേരി: നരഭോജിയായ കടുവയെ വെടിവെച്ചു കൊന്നു. തമിഴ്‌നാടിലെ സൂസംപാടി വനമേഖലയില്‍ വെച്ച്  തമിഴ്‌നാട് പൊലീസാണ് കടുവയെ കൊന്നത്.   നൂല്‍പ്പുഴയില്‍ സുന്ദരത്ത് ഭാസ്‌കരന്‍, പാട്ടവയലില്‍ തോട്ടം തൊഴിലാളിയായ മഹാലക്ഷ്മി  എന്നിവരെ കടുവ കൊന്നിരുന്നു. 
മുംബൈ: രാജ്യത്ത് 24 മണിക്കൂറും പാര്‍ട്ടികള്‍ നടക്കുന്ന ആദ്യ നഗരമാകാന്‍ മുംബൈ ഒരുങ്ങുന്നു. യുവ സേന നേതാവ് ആദിത്യ താക്കറെ മുമ്പോട്ടുവെച്ച ഈ നിര്‍ദ്ദേശം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് അംഗീകരിക്കുകയായിരുന്നു. മാര്‍ച്ചില്‍ ചേരുന്ന നിയമസഭാ സമ
തൃശ്ശൂര്‍:  സുരക്ഷാ ജീവനക്കാരന്‍ ചന്ദ്രബോസ് കൊല്ലപ്പെട്ട കേസില്‍ വിവാദ വ്യവസായി നിസാമിന് കോടതി ജാമ്യം അനുവദിച്ചില്ല. തൃശ്ശൂര്‍ ജില്ലാ കോടതിയാണ് അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പരിഗമിച്ചത്. അദ്ദേഹത്തിന് രാഷ്ട്രീയമായും സാമ്പത്തികമായും സ്വാധീനമുണ്ടെന്ന് കോടത
തിരുവനന്തപുരം: താന്‍ മുഖ്യമന്ത്രിയാവാനുള്ള സാധ്യത ഇല്ലാതാക്കുന്നതിന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ (2011) എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ശ്രമിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ ആരോപണം. സംസ്ഥാന
സൂറത്ത്: നരേന്ദ്ര മോഡിയുടെ പേര് തുന്നിച്ചേര്‍ത്ത വിവാദ കോട്ട് 4.31 കോടി രൂപയ്ക്ക് ലേലമുറപ്പിച്ചു. സൂറത്തിലെ വ്യവസായി ലാല്‍ജി ഭായിയാണ് ലേലം കൊണ്ടത്.  സൂറത്തിലാണ് മോഡിക്ക് ലഭിച്ച വിവിധ ഉപഹാരങ്ങളോടൊപ്പം കോട്ടും ലേലം ചെയ്തത്.  കോട്ടിന്റെ വില 50 ലക്ഷത്തില
മുംബൈ: ഗുജറാത്ത് തീരത്ത് പാക് ബോട്ട് തകര്‍ത്തത് സംബന്ധിച്ച ദുരൂഹത ഏറുന്നു. ഇന്ത്യന്‍ അധികൃതര്‍ പിടികൂടാന്‍ ശ്രമിച്ച പാക് ബോട്ട് തന്റെ ഉത്തരവ് പ്രകാരം തകര്‍ത്തതായിരുന്നുവെന്ന് കോസ്റ്റ് ഗാര്‍ഡ് ഡിഐജി ബി കെ ലോഷാലി പറഞ്ഞതാണ് ഇപ്പോള്‍ തര്‍ക്കമായിട്ടുള്ളത്
ലോകത്തില്‍ ഏറ്റവു കൂടുതല്‍ ആള്‍ക്കാര്‍ സംസാരിക്കുന്ന ഭാഷ ഏത്?  ഇംഗ്ലീഷ്, മന്‍ഡേറിയന്‍ എന്നൊക്കെ ഉത്തരം പറയാന്‍ വരട്ടെ. നമ്മുടെ രാഷ്ട്ര ഭാഷയായ ഹിന്ദിയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ സംസാരിക്കുന്ന ഭാഷയെന്നാണ് പുതിയ കണ്ടെത്തല്‍. കോര്‍പ്പറേഷന്‍
ന്യുഡല്‍ഹി: ഏത് മതത്തില്‍ വിശ്വസിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ ചാവറയച്ചന്റെയും ഏവുപ്രാസ്യമ്മയെയും വിശുദ്ധരാക്കി പ്രഖ്യാപിച്ചതിന്റെ ദേശീയതല ആഘോഷ പരിപാടിയില്‍ സംസാരിക്കുകയായിര
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തിരിച്ചടി നേരിട്ടുവെങ്കിലും പശ്ചിമ ബംഗാളില്‍ ബിജെപി സ്വാധീനം വര്‍ധിപ്പിക്കുകയാണെന്ന് ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചന നല്‍കുന്നു. ബൊങ്കാവോണ്‍ ലോക്‌സഭാ മണ്ഡലത്തിലേക്കും കിഷന്‍ഗഞ്ച് അസംബ്ലി മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പില്‍
ജയ്പൂര്‍: ഞായറാഴ്ച രാത്രി ബര്‍മെര്‍-കാല്‍ക്ക എക്‌സ്പ്രസിന്റെ ശുചിമുറിയിലൂടെ ട്രാക്കില്‍ വീണ നവജാത ശിശു അത്ഭുതകരമായി രക്ഷപ്പെട്ടു. രാജസ്ഥാനിലെ ഹനുമാന്‍ഗ്രാഹിനടുത്ത് യുവതി ട്രെയിനിലെ ശുചിമുറിയില്‍ പ്രസവിച്ച കുഞ്ഞാണ് ട്രാക്കിലേക്ക് വീണത്. അമ്മയ്ക്കും ഭര

Pages