• 23 Aug 2019
  • 10: 14 PM
Latest News arrow
 വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ഹര്‍ജി യുഎസ് കോടതി തള്ളി. 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസിലുള്ള  ഹര്‍ജിയാണ്   യുഎസ് ഫെഡറല്‍ കോടതി  തള്ളിയത്. മോദിയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയാണ് യുഎസ് മനുഷ്യാവകാശ സംഘടനയായ അമേര
മുംബൈ: റിസര്‍വ് ബാങ്ക് റിപ്പോ നിരക്കുകള്‍ കുറച്ചു. എട്ടില്‍ നിന്ന്  നിന്ന് 7.75 ശതമാനമായാണ് കുറച്ചിട്ടുള്ളത്. ഫെബ്രുവരിയില്‍ നടക്കുന്ന റിസര്‍വ് ബാങ്ക് വാര്‍ഷിക നയ അവലോകന യോഗത്തിന്റെ മുന്നോടിയായാണ് റിപ്പോ നിരക്കില്‍ കുറവ് വരുത്തിയത്. ഇതോടെ ഭവന,വാഹന, വ
രാംപൂര്‍: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച കേസില്‍ കേന്ദ്രമന്ത്രി മുക്തര്‍ അബ്ബാസ് നഖ്‌വിയെ അലപനേരം കസ്റ്റഡിയിലെടുത്ത് ജാമ്യത്തില്‍വിട്ടു. ആറുവര്‍ഷം മുമ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഉത്തര്‍പ്രദേശിലെ രാംപൂരിലുള്ള കോടതി അദ്ദേഹത്തെ ഒരു വര്‍ഷത്ത
തിരുവനന്തപുരം:  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഡല്‍ഹിയില്‍പോയത് സിപിഎം നേതൃത്വവുമായി ആലോചിക്കാതെ.  അച്യുതാനന്ദന്‍ ഡല്‍ഹിയില്‍ പോകുന്നത് മാധ്യമങ്ങളിലൂടെയാണ് പാര്‍ട്ടി സംസ്
തിരുവനന്തപുരം: മാവോയിസ്റ്റുകള്‍ ആക്രമണം അവസാനിപ്പിച്ചാല്‍ അവരെ വേട്ടയാടുന്നതും  അവസാനിപ്പിക്കാമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മാവോയിസ്റ്റ് വേട്ട പാടില്ലെന്നും ആശയപരമായാണ് അവരെ നേരിടേണ്ടതെന്നും ചീഫ് വിപ്പ്  പി സി ജോര്‍ജ് പറഞ്ഞതിനുള്ള മ
സല്‍മാന്‍ ഖാനെ കുറ്റവിമുക്തമാക്കിയ നടപടി സുപ്രീം കോടതി റദ്ദാക്കി. വംശനാശ ഭീഷണി നേരിടുന്ന കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ നിന്നും സല്‍മാന്‍ ഖാനെ രാജസ്ഥാന്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഈ നടപടിയാണ് സുപ്രീംകോടതി റദ്ദാക്കിയത്. കേസ് വീണ്ടും പരിഗണ
തിരുവനന്തപുരം : കണ്ണൂര്‍ മുന്‍സിപ്പാലിറ്റിയെ കോര്‍പ്പറേഷനാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു .കേരളത്തിലെ ആറാമത്തെ കോര്‍പ്പറേഷനാകും കണ്ണൂര്‍.പുതിയ 27 മുന്‍സിപ്പാലിറ്റികള്‍ രൂപവത്കരിക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ഏഴിമല നാവിക അക്കാദമി കണ്ണൂര
തിരുവനന്തപുരം:  എന്‍ജിനീയറിങ് പ്രവേശനപരീക്ഷയില്‍ പൂജ്യം മാര്‍ക്ക് ലഭിച്ചവര്‍ക്കും പ്രവേശനം നല്‍കാമെന്ന വിവാദ തീരുമാനം പിന്‍വലിച്ചു. മിനിമം പത്ത് മാര്‍ക്ക് ഉള്ളവര്‍ക്ക് മാത്രമേ  ഇനി പ്രവേശനം നേടാനാവൂ. നേരത്തേ ഇതായിരുന്നു ചട്ടം. ജനുവരി ഏഴിനാണ് പുതിയ ചട
കുവൈത്ത് സിറ്റി: പാസ്‌പോര്‍ട്ടിന് രണ്ടു വര്‍ഷം കാലാവധിയില്ലെങ്കില്‍ കുവൈത്തില്‍ ഇനി മുതല്‍ തൊഴില്‍ വിസയോ ഫാമിലി വിസയോ ലഭിക്കില്ല. പുതുതായി എത്തുന്നവരുടെ പാസ്‌പോര്‍ട്ടിന് ഏറ്റവും കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും കാലാവധിയില്ലെങ്കില്‍ വര്‍ക്ക് പെര്‍മിറ്റ്
ഇസ്ലാമബാദ്: കറാച്ചിയിലെ ഭീകര വിരുദ്ധ കോടതി വധശിക്ഷ വിധിച്ച  ഏഴ് പാക്കിസ്ഥാനികളെ ചൊവ്വാഴ്ച തൂക്കി കൊന്നു. 2001 -2003 കാലത്ത് വിവിധ കേസുകളില്‍ വധശിക്ഷ വിധിക്കപ്പെട്ടവരാണിവര്‍. പാക് പ്രസിഡന്റിനു നല്‍കിയ ദയാ ഹര്‍ജികള്‍ തള്ളപ്പെട്ടതിനെ തുടര്‍ന്ന് ശിക്ഷ കാ

Pages