• 19 Sep 2019
  • 12: 33 AM
Latest News arrow
കോഴിക്കോട്: ബസുകളിലെ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി മോട്ടര്‍വാഹന നിയമ ഭേദഗതി. പുതുക്കിയ നിയമത്തിലെ വകുപ്പ് 194-എ പ്രകാരം ബസ് യാത്രക്കാരന്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 1000 രൂപയാണ് പിഴ. ബസുകള്‍ക്ക് സീറ്റ് ബെല്‍റ്റ് ഇല്ലെങ്ക
കോട്ടയം: പാല ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമും എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരിയും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ പതിനൊന്ന് മണിയോടെ ളാലം ബ്ലോക്ക് ഓഫീസിലാണ് ഇരുവരും പത്രിക സമര്‍പ്പിക്കുന്നത്. ചിഹ്നം സംബന്ധിച്ച് തര്‍ക്ക
തിരുവനന്തപുരം: ഓണക്കാലം കൊഴുപ്പിക്കാന്‍ വ്യാജനെ ഇറക്കുന്നവര്‍ക്ക് പിടിവീഴും. വ്യാജമദ്യം തടയാനായി പുതിയ കര്‍മ്മ പരിപാടിയുമായി എക്‌സൈസ് രംഗത്തെത്തി. 'ഓപ്പറേഷന്‍ വിശുദ്ധി' എന്ന പേരിലാണ് പദ്ധതി. എക്‌സൈസ് കമ്മീഷണര്‍ ആനന്ദകൃഷ്ണന്റെ നേതൃത്വത്തിലായിരിക്കും '
കൊച്ചി: പിറവം പള്ളിത്തര്‍ക്ക കേസില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. വിശ്വാസികളുടെ വികാരം സംരക്ഷിച്ച് സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എല്ലാവരുടെയും മതപരമായ വികാരങ്ങള്‍ സംരക്ഷിക്കുമെ
തിരുവനന്തപുരം: ടൈറ്റാനിയം മാലിന്യപ്ലാന്റ് അഴിമതിക്കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിട്ടു. വിജിലന്‍സ് ശുപാര്‍ശയില്‍ സംസ്ഥാന സര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ വ്യവസാ
തിരുവനന്തപുരം: പ്രളയം ബാധിച്ച മേഖലകളിലെ കാര്‍ഷിക വായ്പാ മൊറട്ടോറിയം നീട്ടാന്‍ സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി (എസ്.എല്‍.ബി.സി) തീരുമാനം. ഒരു വര്‍ഷത്തേക്ക് കൂടി മൊറട്ടോറിയം അനുവദിക്കുവാനാണ് തീരുമാനമായിരിക്കുന്നത്. കൃഷിമന്ത്രി വിഎസ് സുനില്‍കുമാറിന
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകാന്‍ എട്ട് അപ്പാഷെ അക്രമണ ഹെലികോപ്ടറുകള്‍ പത്താന്‍കോട്ട് വ്യോമസേനാ ആസ്ഥാനത്തെത്തി. വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് വ്യോമസേന അപ്പാഷെ ഹെലികോപ്ടറുകളെ സ്വീകരിച്ചത്. വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ് ധന
പാലാ: പാലാ ഉപതിരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേലിന് മത്സരിക്കാനാവില്ലെന്ന് റിപ്പോര്‍ട്ട്. ജോസിന് രണ്ടില ചിഹ്നം നല്‍കാനാവില്ലെന്ന് കേരള കോണ്‍ഗ്രസ്(എം) വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ് പറഞ്ഞു. ഇതോടെ ജോസ്
കൊച്ചി: കൊച്ചി മെട്രോയുടെ മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള പുതിയ പാതയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. മഹാരാജാസ് മെട്രോ സ്‌റ്റേഷന്‍ ഗ്രൗണ്ടില്‍ വച്ച് നാട മുറിച്ചാണ് മുഖ്യമന്ത്രി കൊച്ചി മെട്രോയുടെ പുതിയ പാത ജനങ്ങള്‍ക്ക് തുറന
മുംബൈ: നവി മുംബൈയിലെ ഒ.എന്‍.ജി.സി പ്ലാന്റില്‍ വന്‍തീപ്പിടിത്തം. സംഭവത്തില്‍ നാലു പേർ മരിച്ചു. മുംബൈ നഗരത്തിനു സമീപത്തുള്ള ഉറാന്‍ പ്രദേശത്തെ പ്ലാന്റിലാണു ഇന്നു പുലര്‍ച്ചെ അപകടമുണ്ടായത്. അപകടത്തില്‍ രണ്ടുപേര്‍ക്കു പരുക്കേറ്റതായും ഔദ്യോഗിക വൃത്തങ്ങള്‍

Pages