• 20 Jan 2020
  • 02: 01 PM
Latest News arrow
ഏദന്‍: ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനില്‍ തോക്കു ധാരികള്‍ നടത്തിയ ആക്രമണത്തില്‍ നാല് ഇന്ത്യന്‍ കന്യാസ്ത്രികള്‍ ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ തുറമുഖ നഗരമായ ഏദനിലെ ഷെയ്ഖ് ഉസ്മാന്‍ ജില്ലയിലുള്ള വൃദ്ധ സദനമാണ് വെള്ളിയാഴ്ച പകല്‍ ആക്രമിക്കപ്പെട
ചെന്നൈ: അടിവസ്ത്രങ്ങള്‍ അലക്കാന്‍ വിസമ്മതിച്ച ദളിത് ജീവനക്കാരിക്ക് ജഡ്ജിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. സത്യമംഗലം കോടതിയിലെ  ജഡ്ജിയാണ് തന്റെയും ഭാര്യയുടേയും അടിവസ്ത്രം അലക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് 47കാരിക്ക് നോട്ടീസയച്ചത്. ജഡ്ജിയുടെ നടപടിക്കെ
ന്യൂഡല്‍ഹി: ലോക്‌സഭാ മുന്‍ സ്പീക്കര്‍ സാങ്മ(68) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. എട്ട് തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാങ്മ ടുറ ലോക്‌സഭ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. മേഘാലയ മുന്‍ മുഖ്യമന്ത്രിയായിരുന്നുമായിരുന്നു അ
കൊച്ചി: പാതയോരത്തും നടപ്പാതകളിലും പരസ്യങ്ങള്‍ സ്ഥാപിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ പരസ്യനയം സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ട്രാഫിക് സിഗ്നലുകള്‍, ട്രാഫിക് അടയാളങ്ങള്‍, സൂചികകള്‍, വഴിയോരങ്ങളിലെ ഇരിപ്പിടങ്ങള്‍ എന്നിവയിലൊന്നും പരസ്
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവമ്പാടി സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി താമരശ്ശേരി അതിരൂപതാ വക്താവ് ഫാ. എബ്രഹാം കാവില്‍ പുരയിടവുമായി ചര്‍ച്ച നടത്തി. ഇന്ന് രാവിലെ ഗസ്റ്റ്ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയില്‍
കൊല്‍ക്കൊത്ത: ദേശീയ മാധ്യമങ്ങളുള്‍പ്പെടെ ഏറെ പ്രാധാന്യത്തോടെ നല്‍കിയ ഒരു വാര്‍ത്ത കൂടി വ്യാജമാണെന്ന് തെളിയുന്നു. സതപര്‍ണ്ണ മുഖര്‍ജിയെന്ന ഇന്ത്യക്കാരി പെണ്‍കുട്ടിയ്ക്ക് നാസയുടെ സ്‌കോളര്‍ഷിപ്പ് ലഭിച്ചുവെന്ന വാര്‍ത്തയാണ് വ്യാജമാണെന്ന് കണ്ടെത്തിയത്. കൊല്
ഡല്‍ഹി : ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങിനിടയില്‍ ഇന്ത്യാവിരുദ്ധ മുദ്രാ വാക്യങ്ങള്‍ ആരും വിളിച്ചിട്ടില്ലെന്ന് ഡല്‍ഹി മജിസ്‌ട്രേറ്റ് റിപ്പോര്‍ട്ട്. മജിസ്‌ട്രേറ്റ് സമര്‍പ്പിച്ച 25 പേജുള്ള റിപ്പോര്‍ട്ടില്‍
ന്യൂഡല്‍ഹി: ഇസ്രത്ത് ജഹാന്റേത് ആസൂത്രിത കൊലപാതകമെന്ന് കേസ് അന്വേഷിച്ച സിബിഐ സംഘത്തിലെ സഹായിയായിരുന്ന ഐപിഎസ് ഓഫീസര്‍ സതീഷ് വര്‍മ്മ.  ഇസ്രത്ത് ജഹാന്റെ മരണം സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുകളുണ്ടായ സാഹചര്യത്തിലാണ് സതീഷ് വര്‍മ്മയുടെ പ്രതികരണം. 19 കാരിയാ
തിരുവനന്തപുരം: പാര്‍ട്ടിയുടെ ഉന്നതാധികാര സമതി അംഗങ്ങളായ ഫ്രാന്‍സിസ് ജോര്‍ജ്ജ്, ആന്റണി രാജു, ഡോ. കെസി ജോസഫ്, പിടി ജോസ് എന്നിവര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. ഉന്നതാധികാര സമിതിയിലെ ഏഴംഗങ്ങളില്‍ പിടി ജോസും തങ്ങളോടൊപ്പമാണെന്നും ഭാവി പരിപാടികള്‍ ഒമ്പത
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചു. വിഷയത്തില്‍ കേന്ദ്ര നിലപാട് ആരാഞ്ഞുകൊണ്ട്  കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് തമിഴ്‌നാട്  കത്തയച്ചു. കേസിലെ പ്രതികളെ മോചിപ്പിക്കാന്‍ തമിഴ്‌നാട് നേരത്തെ നീക്ക

Pages